മൂന്നാഴ്ചക്കുള്ളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിനു സാധ്യത: മന്ത്രി
മൂന്നാഴ്ചക്കുള്ളിൽ  അതിതീവ്ര കോവിഡ്   വ്യാപനത്തിനു സാധ്യത: മന്ത്രി
Sunday, January 16, 2022 1:33 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് മൂ​ന്നാ​ഴ്ചയ്ക്കു​ള്ളി​ൽ അ​തിതീ​വ്ര കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​രു​ന്നുക്ഷാ​മം ഉ​ണ്ട് എ​ന്ന ത​ര​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നി​ൽ മ​രു​ന്ന് ക​മ്പ​നി​ക​ളു​ടെ സ​മ്മ​ർ​ദം ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.