പു​​തു​​പ്പ​​ള്ളി: റോ​​ഡ് കു​​റു​​കെ ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ വ​​ഴി​​യാ​​ത്ര​​ക്കാ​​ര​​ൻ പി​​ക്ക​​പ്പ് വാ​​ൻ ഇ​​ടി​​ച്ചു മ​​രി​​ച്ചു. പു​​തു​​പ്പ​​ള്ളി അ​​ങ്ങാ​​ടി ഒ​​റ്റ​​ത്തൈ​​ക്ക​​ൽ പി.​​വി. ഉ​​മ്മ​​ൻ (ത​​മ്പി-76) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ പു​​തു​​പ്പ​​ള്ളി പ​​ള്ളി​​ക്കു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. ഉ​​ട​​ൻ സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും അ​​വി​​ടെ​​നി​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ.


പ​​രേ​​ത​​രാ​​യ വ​​ർ​​ഗീ​​സി​​ന്‍റെ​​യും മ​​റി​​യാ​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: പ​​രേ​​ത​​യാ​​യ അ​​ന്ന​​മ്മ, സ്ക​​റി​​യ വ​​ർ​​ഗീ​​സ്, കോ​​ശി ഒ.​​വി., അ​​മ്മി​​ണി. സം​​സ്കാ​​രം പി​​ന്നീ​​ട്.