കോ​​ല​​ഞ്ചേ​​രി: കൊ​​ച്ചി-​​ധ​​നു​​ഷ്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ ഐ​​ടി ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. കോ​​ഴി​​ക്കോ​​ട് വ​​ള​​യ​​നാ​​ട് ശ്രീ​​വി​​നാ​​യ​​ക കു​​റ്റി​​യി​​ൽ​​ത്താ​​ഴം കെ.​​വി. വാ​​സു​​ദേ​​വ​​ന്‍റെ മ​​ക​​ൻ വി​​ഷ്ണു പ്ര​​സാ​​ദ് (27) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ആ​​റോ​​ടെ ക​​ട​​മ​​റ്റം നാ​​ഞ്ചി​​റ വ​​ള​​വി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വി​​ഷ്ണു ഓ​​ടി​​ച്ച ബൈ​​ക്കും തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യി വ​​രി​​ക​​യാ​​യി​​രു​​ന്നു ബ​​സും കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ വി​​ഷ്ണു​​വി​​നെ കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ വൈ​​കു​​ന്നേ​​രം ഏ​​ഴ​​ര​​യോ​​ടെ മ​​രി​​ച്ചു.


കൊ​​ച്ചി ഇ​​ൻ​​ഫോ​​പാ​​ർ​​ക്കി​​ലെ ഐ​​ബി​​എം ക​​മ്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു. വി​​ഷ്ണു താ​​മ​​സി​​ച്ചി​​രു​​ന്ന എ​​റ​​ണാ​​കു​​ള​​ത്തെ ഹോ​​സ്റ്റ​​ലി​​ൽ​​നി​​ന്ന് തൊ​​ടു​​പു​​ഴ വ​​ണ്ണ​​പ്പു​​റ​​ത്ത് സു​​ഹൃ​​ത്തി​​ന്‍റെ വീ​​ട്ടി​​ലേ​​ക്ക് പോ​​ക​​വെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് നി​​യ​​ന്ത്ര​​ണം​​വി​​ട്ട ബ​​സ് വൈ​​ദ്യു​​ത പോ​​സ്റ്റും സ​​മീ​​പ​​ത്തെ വീ​​ടി​​ന്‍റെ മ​​തി​​ലും ത​​ക​​ർ​​ത്താ​​ണ് നി​​ന്ന​​ത്. മൂ​​വാ​​റ്റു​​പു​​ഴ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ഇ​​ന്ന് നാ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കും. അ​​മ്മ: അ​​നി​​ത.