ക​​​ണ്ണൂ​​​ർ: സൂ​​​ക്ഷ്മാ​​​ണു​​​ക്ക​​​ളു​​​ടെ ജ​​​നി​​​ത​​​ക വ്യ​​​തി​​​യാ​​​നം വ​​​രു​​​ത്തു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞു​​​കൊ​​​ണ്ട് പു​​​തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും പ​​​ഠ​​​ന​​​ങ്ങ​​​ളും വ​​​ഴി സാം​​​ക്ര​​​മി​​​ക രോ​​​ഗ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ വൈ​​​ദ്യ​​സ​​​മൂ​​​ഹം ക​​​രു​​​ത്താ​​​ർ​​​ജി​​​ക്ക​​​ണ​​​മെ​​​ന്ന​​​ന്ന് ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സ് (ഐ​​​എപി) ​​​ഇ​​​ൻ​​​ഫെ​​​ക്ഷ്യ​​​സ് ഡി​​​സീ​​​സ് ( ഐ​​​ഡി​​​കോ​​​ൺ) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ശ​​​ക്ത​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കുകളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​ൻ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് ഐ​​​എ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഐ. റി​​​യാ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സാം​​​ക്ര​​​മി​​​ക രോ​​​ഗ​​​ങ്ങ​​​ളെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും ശാ​​​സ്ത്രീ​​​യ​​​മാ​​​യി ചി​​​കി​​​ത്സി​​​ക്കാ​​​നും ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഐ​​​ഡി​​​കോ​​​ൺ സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.​പ്ര​​​വീ​​​ണ ഭാ​​​സ്ക​​​ര​​​ൻ, ഡോ. ​​​ക​​ല്പ​​​ന ജോ​​​ർ​​​ജ് , ഡോ. ​​​കെ.​​​കെ.​​​അ​​​ബ്ദു​​​ൾ റൗ​​​ഫ്, ഡോ. ​​​റെ​​​ജി​​​ന ദി​​​ൽ​​​നാ​​​ഥ്, ഡോ.​​​കെ.​​​കെ. ആ​​​ദ​​​ർ​​​ശ്, പ്ര​​​ഫ. ടി.​​​എം. അ​​​ന​​​ന്ത​​​കേ​​​ശ​​​വ​​​ൻ, ഡോ. ​​​ടി.​​​പി. രാ​​​ജേ​​​ഷ്, ഡോ. ​​​കെ.​​​വി. ഊ​​​ർ​​​മ്മി​​​ള എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​അ​​​ജി​​​ത് സു​​​ഭാ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ഡോ.​​​എം.​​​കെ. ന​​​ന്ദ​​​കു​​​മാ​​​ർ, ഡോ.​​​കെ.​​​സി. രാ​​​ജീ​​​വ​​​ൻ, ഡോ. ​​​ഒ. ജോ​​​സ്, ഡോ. ​​​എം.​​​കെ. സ​​​ന്തോ​​​ഷ്, ഡോ ​​​പ​​​ത്മ​​​നാ​​​ഭ ഷേ​​​ണാ​​​യി എന്നിവർ പ്ര​​​സം​​​ഗി​​​ച്ചു. ഡോ.​ ​​നി​​​ഹാ​​​സ് ന​​​ഹ, ഡോ.​​​ സു​​​ഷ​​​മ പ്ര​​​ഭു, ഡോ. ​​​പ്ര​​​ശാ​​​ന്ത് പ​​​വി​​​ത്ര​​​ൻ, ഡോ.​​​ സ​​​ലാ​​​ഹു​​​ദ്ദീ​​​ൻ, ഡോ. ​​​ജ​​​യ​​​ഗോ​​​പാ​​​ല്, ഡോ. ​​​മാ​​​ഹി​​​ൻ, ഡോ.​​​ടി.​​​വി. പ​​​ത്മ​​​നാ​​​ഭ​​​ൻ, ഡോ.​​​ ര​​​ഞ്ജി​​​ത്ത് കു​​​മാ​​​ർ, ഡോ.​​​ജി​​​ജേ​​​ഷ്, ഡോ. ​​​ആ​​​ര്യാ​​​ദേ​​​വി, ഡോ. ​​​മൃ​​​ദു​​​ല ശ​​​ങ്ക​​​ർ, ഡോ.​​​അ​​​രു​​​ൺ അ​​​ഭി​​​ലാ​​​ഷ്, ഡോ.​​​സു​​​ൽ​​​ഫി​​​ക്ക​​​ർ അ​​​ലി, ഡോ.​​​അ​​​ജി​​​ത് മേ​​​നോ​​​ൻ, ഡോ.​​​പ്ര​​​ശാ​​​ന്ത് വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.