നി​​​ല​​​ന്പൂ​​​ർ: ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളെ വി​​​ചാ​​​ര​​​ണ ചെ​​​യ്യു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യി​​​രി​​​ക്കും നി​​​ല​​​ന്പൂ​​​രി​​​ലെ​​​ന്നു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി. നി​​​ല​​​ന്പൂ​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ ദീ​​​പി​​​ക​​​യോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ സ​​​മ​​​യ​​​ത്ത് മാ​​​ത്ര​​​മ​​​ല്ല എ​​​പ്പോ​​​ഴും ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന നേ​​​താ​​​വാ​​​ണ്. ഷൗ​​​ക്ക​​​ത്തി​​​ന്‍റെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​ണെ​​​ന്നും ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ പ​​​റ​​​ഞ്ഞു.