കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് റെ​​​​യി​​​​ല്‍വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ ട്രെ​​​​യി​​​​നി​​​​ന​​​​ടി​​​​യി​​​​ല്‍​പ്പെ​​​​ട്ട യു​​​​വാ​​​​വി​​​​ന്‍റെ കാ​​​​ല്‍ അ​​​​റ്റു. പാ​​​​ല​​​​ക്കാ​​​​ട് കു​​​​ലു​​​​ക്ക​​​​ല്ലൂ​​​​ര്‍ സ്വ​​​​ദേ​​​​ശി സു​​​​ന്ദ​​​​ര​​​​ന്‍ (39) ആ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.20നാ​​​ണ് അ​​​​പ​​​​ക​​​​ടം. ക​​​​ല്‍​പ്പ​​​​ണി​​​​ക്കാ​​​​ര​​​​നാ​​​​യ സു​​​​ന്ദ​​​​ര​​​​ന്‍ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍നി​​​​ന്ന് പാ​​​​ല​​​​ക്കാ​​​​ട്ടേ​​​​ക്ക് എ​​​​ഗ്മോ​​​​ര്‍ എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ല്‍ യാ​​​​ത്ര ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ പ​​​​ല​​​​ഹാ​​​​രം വാ​​​​ങ്ങാ​​​​ന്‍ ഇ​​​​റ​​​​ങ്ങി​​​​യ​​​​താ​​​​ണ്. നീ​​​​ങ്ങി​​​​ത്തു​​​​ട​​​​ങ്ങി​​​​യ ട്രെ​​​​യി​​​​നി​​​​ല്‍ ഓ​​​​ടി​​​​ക്ക​​​​യ​​​​റാ​​​​ന്‍ ശ്ര​​​​മി​​​​ക്ക​​​​വേ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം. ട്രാ​​​​ക്കി​​​​ല്‍ വീ​​​​ണ യു​​​​വാ​​​​വി​​​​ന്‍റെ കാ​​​​ലി​​​​ല്‍ക്കൂ​​​​ടി ട്രെ​​​​യി​​​​ന്‍ ക​​​​യ​​​​റി പോ​​​​യി. ഇ​​​​ട​​​​തു കാ​​​​ല്‍​പ്പാ​​​​ദ​​​​ത്തി​​​​ന് മു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വേ​​​​ര്‍​പെ​​​​ട്ട് പോ​​​​യി.