ക​​​ടു​​​ത്തു​​​രു​​​ത്തി: കെ​​​ട്ടി​​​ട​​​ത്തി​​​ല്‍നി​​​ന്നു വീണ് മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. മാ​​​ന്നാ​​​ര്‍ സി​​​ലോ​​​ണ്‍ ക​​​വ​​​ല​​​യി​​​ലു​​​ള്ള ബൈ​​​ബി​​​ള്‍ കോ​​​ള​​​ജി​​​ലെ അ​​​ന്തേ​​​വാ​​​സി വൈ​​​ക്കം പ​​​ടി​​​ഞ്ഞാ​​​റെ​​​ന​​​ട അ​​​മൃ​​​ത​​​ഭ​​​വ​​​നി​​​ല്‍ കെ.​​​പി. ബാ​​​ല​​​ഗോ​​​പാ​​​ല​​​പി​​​ള്ള (ഉ​​​ണ്ണി - 62) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് ബാ​​​ല​​​ഗോ​​​പാ​​​ല​​​പി​​​ള്ള​​​യെ കോ​​​ള​​​ജ് മു​​​റ്റ​​​ത്ത് വീ​​​ണ് മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ മ​​​റ്റു​​​ള്ള​​​വ​​​ര്‍ ക​​​ണ്ട​​​ത്. ഇ​​​ദ്ദേഹം കു​​​ടും​​​ബ​​​വു​​​മാ​​​യി അ​​​ക​​​ന്നു ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ക​​​ടു​​​ത്തു​​​രു​​​ത്തി പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മേ​​​ല്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു.