കോ​ട്ട​യം: ജാ​തി സ​ര്‍വേ ന​ട​പ​ടി സ​ര്‍ക്കാ​ര്‍ ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ദ​ളി​ത് ക​ത്തോ​ലി​ക്ക മ​ഹാ​സ​ഭ​യു​ടെ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​സം​ഖ്യ​യി​ല്‍ ഏ​ഴു ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ ത​ല​ങ്ങ​ളി​ല്‍ നാ​മ​മാ​ത്ര​മാ​യ പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെന്നു യോ​ഗം വി​ല​യി​രു​ത്തി. ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ങ്കി​ല്‍ ഓ​രോ വി​ഭാ​ഗ​ത്തി​ന്‍റെ​യും ജാ​തി തി​രി​ച്ചു​ള്ള സെ​ന്‍സ​സ് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.


ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ പി. ​സ്റ്റീ​ഫ​ന്‍, ഖ​ജാ​ന്‍ജി ഡി.​എ​സ്. പ്ര​ബ​ല​ദാ​സ്, ഓ​ര്‍ഗ​നൈ​സ​ര്‍ ത്രേ​സ്യാ​മ്മ മ​ത്താ​യി, ക​മ്മി​റ്റി​യം​ഗം ബാ​ബു പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.