കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യി​​​​ലെ അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ’യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ന്‍ മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍ തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ഡ്‌​​​​ഹോ​​​​ക് ക​​​​മ്മി​​​​റ്റി. ക​​​ഴി​​​ഞ്ഞ് 31 ന് ​​​​ന​​​​ട​​​​ന്ന അ​​​​ഡ്‌​​​​ഹോ​​​​ക് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ള്‍ ത​​​​ങ്ങ​​​​ളു​​​​ടെ ​ആ​​​ഗ്ര​​​ഹം മോ​​​​ഹ​​​​ന്‍​ലാ​​​​ലി​​​​നു മു​​​​ന്നി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ഈ ​​​​മാ​​​​സം 22നാ​​​​ണ് സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ടു​​​​ത്ത ജ​​​​ന​​​​റ​​​​ല്‍ ബോ​​​​ഡി. ഈ ​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച ഔ​​​​ദ്യോ​​​​ഗി​​​​ക തീ​​​​രു​​​​മാ​​​​ന​​​മു​​​​ണ്ടാ​​​​കും. മ​​​​റ്റു പ​​​​ദ​​​​വി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ​​​​യും ജ​​​​ന​​​​റ​​​​ല്‍ ബോ​​​​ഡി​​​​യി​​​​ല്‍ തീ​​​​രു​​​​മാ​​​​നി​​​​ക്കും.


സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ബൈ​​​​ലോ പ്ര​​​​കാ​​​​രം അ​​​​ഡ്‌​​​​ഹോ​​​​ക് ക​​​​മ്മി​​​​റ്റി​​​​ക്ക് മൂ​​​​ന്നു​​​​വ​​​​ര്‍​ഷം വ​​​​രെ തു​​​​ട​​​​രാം. എ​​​​ന്നാ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ ബോ​​​​ഡി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​പ്ര​​​​കാ​​​​രം അ​​​​ഡ്‌​​​​ഹോ​​​​ക് ക​​​​മ്മി​​​​റ്റി​​​​യെ സ്ഥി​​​​രം ക​​​​മ്മി​​​​റ്റി​​​​യാ​​​​യും നി​​​​ശ്ച​​​​യി​​​​ക്കാം.

ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ട​​​​ത് ‘അ​​​​മ്മ’ മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നും സി​​​​നി​​​​മാ​​​രം​​​​ഗം ആ​​​​കെ​​​​യാ​​​​ണെ​​​​ന്നും മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. 2024 ഓ​​​​ഗ​​​​സ്റ്റ് 27നാ​​​​യി​​​​രു​​​​ന്നു സം​​​ഘ​​​ട​​​ന​​​യി​​​​ലെ കൂ​​​​ട്ട​​​​രാ​​​​ജി. പ്ര​​​​സി​​​​ഡ​​​​ന്‍റ് മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടെ എ​​​​ല്ലാ​​​​വ​​​​രും രാ​​​​ജി​​​​വ​​​​ച്ച് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.