കൊ​​​ച്ചി: കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ 16 വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​ന് വി​​​രാ​​​മ​​​മാ​​​കു​​​ന്നു. പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച പി​​​ഒ​​​സി ബൈ​​​ബി​​​ള്‍ ഇ​​​ന്നു പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

ഉ​​​ച്ച​​​യ്ക്ക് 12ന് ​​​കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, പ്ര​​​ഫ. എം.​​​കെ. സാ​​​നു​​​വി​​​ന് ന​​​ൽ​​​കി​​​യാ​​​ണു ബൈ​​​ബി​​​ളി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​ക​​​ര്‍മം നി​​​ര്‍വ​​​ഹി​​​ക്കു​​​ക. ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​​ന്മാ​​​രും സന്യാസ സമൂഹങ്ങളുടെ മേ​​​ജ​​​ര്‍ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥം കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച് ദൈ​​​വ​​​ജ​​​ന​​​ത്തി​​​നു സം​​​ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന മാ​​​ര്‍പാ​​​പ്പ​​​മാ​​​രു​​​ടെ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് 2008ല്‍ ​​​കേ​​​ര​​​ള​​​സ​​​ഭ പി​​​ഒ​​​സി ബൈ​​​ബി​​​ളി​​​ന്‍റെ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ശ്ര​​​മ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്.

1992ല്‍ തന്നെ പി​​​ഒ​​​സി ബൈ​​​ബി​​​ള്‍ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ച​​​ര്‍ച്ച​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും 2005 ജൂ​​​ണി​​​ല്‍ അ​​​ന്ന​​​ത്തെ കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ള്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന റ​​​വ. ഡോ. ​​​സൈ​​​റ​​​സ് വേ​​​ലം​​​പ​​​റ​​​മ്പി​​​ലാ​​​ണു പു​​​തി​​​യനി​​​യ​​​മം പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രോ​​​ജ​​​ക്ട് കെ​​​സി​​​ബി​​​സി​​​ക്കു സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്. തു​​​ട​​​ര്‍ന്ന് റ​​​വ.​​​ഡോ.​​​അ​​​ഗ​​​സ്റ്റി​​​ന്‍ മു​​​ള്ളൂ​​​ര്‍ ക​​​ണ്‍വീ​​​ന​​​റാ​​​യി ബൈ​​​ബി​​​ള്‍ പ​​​ണ്ഡി​​​ത​​​രു​​​ടെ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും മൂ​​​ല​​​ഭാ​​​ഷ​​​ക​​​ളി​​​ല്‍നി​​​ന്നു വി​​​വ​​​ര്‍ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ബൈ​​​ബി​​​ള്‍ പ​​​ണ്ഡി​​​ത​​​രാ​​​യ റ​​​വ. ഡോ.​​​ അ​​​ഗ​​​സ്റ്റി​​​ന്‍ മു​​​ള്ളൂ​​​ര്‍, റ​​​വ. ഡോ.​​​ ആ​​​ന്‍റ​​​ണി തേ​​​റാ​​​ത്ത്, റ​​​വ.​​​ഡോ.​​​ ജോ​​​സ​​​ഫ് തൊ​​​ണ്ടി​​​പ്പ​​​റ​​​മ്പി​​​ല്‍, റ​​​വ.​​​ഡോ.​​​ ജോ​​​ണ്‍സ​​​ണ്‍ പു​​​തു​​​ശേ​​​രി, റ​​​വ. ഡോ. ​​​കു​​​ര്യ​​​ന്‍ വാ​​​ലു​​​പ​​​റ​​​മ്പി​​​ല്‍, ഭാ​​​ഷാ​​​പ​​​ണ്ഡി​​​ത​​​രാ​​​യ റവ. ഡോ.​​​ ചെ​​​റി​​​യാ​​​ന്‍ കു​​​നി​​​യ​​​ന്തോ​​​ട​​​ത്ത്, പ്ര​​​ഫ. ഷെ​​​വ. പ്രി​​​മൂ​​​സ് പെ​​​രി​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യനി​​​യ​​​മ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച പു​​​തി​​​യനി​​​യ​​​മം 2012ല്‍ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.


2015ല്‍ ​​​അ​​​ന്ന​​​ത്തെ ബൈ​​​ബി​​​ള്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന റ​​​വ. ഡോ.​​​ജോ​​​ഷി മ​​​യ്യാ​​​റ്റി​​​ല്‍ പ​​​ഴ​​​യ​​​നി​​​യ​​​മം പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രോ​​​ജ​​​ക്ട് കെ​​​സി​​​ബി​​​സി​​​ക്ക് സ​​​മ​​​ര്‍പ്പി​​​ച്ചു.

അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം റ​​​വ. ഡോ.​​​ ജോ​​​സ​​​ഫ് തൊ​​​ണ്ടി​​​പ്പ​​​റ​​​മ്പി​​​ല്‍, ബി​​​ഷ​​​പ് ഡോ.​​​ ജ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ല്‍, റ​​​വ. ഡോ.​​​ ഏ​​​ബ്ര​​​ഹാം പേ​​​ഴും​​​കാ​​​ട്ടി​​​ല്‍, റ​​​വ.​​​ഡോ.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​റ്റി​​​യാ​​​നി​​​ക്ക​​​ല്‍, റ​​​വ.​​​ഡോ.​​​ ജോ​​​ണ്‍സ​​​ണ്‍ പു​​​തു​​​ശേ​​​രി, റ​​​വ. ഡോ.​​​ ആ​​​ന്‍റ​​​ണി ത​​​റേക്ക​​​ട​​​വി​​​ല്‍, റ​​​വ.​​​ ഡോ.​​​ ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ്, ഭാ​​​ഷാ​​​പ​​​ണ്ഡി​​​ത​​​രാ​​​യ പ്ര​​​ഫ. ഷെ​​​വ. പ്രി​​​മൂ​​​സ് പെ​​​രി​​​ഞ്ചേ​​​രി, പ്ര​​​ഫ. ഡൊ​​​മി​​​നി​​​ക് പ​​​ഴ​​​മ്പാ​​​ശേ​​​രി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണു പ​​​ഴ​​​യ നി​​​യ​​​മ പ​​​രി​​​ഷ്‌​​​ക​​​ര​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​ത്. വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി പു​​​രോ​​​ഗ​​​മി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ 2024ല്‍ ​​​പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ചു.

പ​​​രി​​​ഭാ​​​ഷ​​​യു​​​ടെ കൃ​​​ത്യ​​​ത​​​യ്ക്കും ഭാ​​​ഷാ​​​സം​​​ശോ​​​ധ​​​ന​​​യ്ക്കും വേ​​​ണ്ട തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ക്കു ശേ​​​ഷം പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച പി​​​ഒ​​​സി സ​​​മ്പൂ​​​ര്‍ണ ബൈ​​​ബി​​​ളാ​​​ണ് ഇ​​​ന്നു പ്ര​​​കാ​​​ശി​​​ത​​​മാ​​​കു​​​ന്ന​​​ത്. കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്കും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​ക്കും പി​​​ഒ​​​സി​​​ക്കും കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ള്‍ ക​​​മ്മീ​​​ഷ​​​നും ഇ​​​ത് അ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര മു​​​ഹൂ​​​ര്‍ത്ത​​​മാ​​​ണെ​​​ന്ന് പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ജോ​​​ജു കോ​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.