തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ലെ 2025-26 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു രാ​​​വി​​​ലെ 9.30ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ മെ​​​ഴു​​​വേ​​​ലി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ 72-ാം ന​​​മ്പ​​​ർ അ​​​ങ്ക​​​ണ​​​വാ​​​ടി​​​യി​​​ൽ ന​​​ട​​​ക്കും.

ആ​​​രോ​​​ഗ്യ, വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ഏ​​​ബ്ര​​​ഹാം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


പ്രീ​​​സ്‌​​​കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച മാ​​​തൃ​​​ക ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും, കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ചാ നാ​​​ഴി​​​ക​​​ക്ക​​​ല്ലു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ‘കു​​​ഞ്ഞൂ​​​സ് കാ​​​ർ​​​ഡ് ’ വി​​​ത​​​ര​​​ണ​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.