തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്കു​​​ള്ള ന​​​ഴ്സിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​യാ​​​യ നോ​​​ർ​​​ക്ക ട്രി​​​പ്പി​​​ൾ വി​​​ൻ കേ​​​ര​​​ള​​​യു​​​ടെ ഏ​​​ഴാം എ​​​ഡി​​​ഷ​​​നി​​​ൽ അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 250 പേ​​​രു​​​ടെ പ​​​ട്ടി​​​ക നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വെ​​​ബ്സൈ​​​റ്റി​​​ൽ (www.nor karoots.org) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ 4,200 അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ​​നി​​​ന്നു ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്ത 360 പേ​​​രാ​​​ണ് കൊ​​​ച്ചി​​​യി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​മാ​​​യി ന​​​ട​​​ന്ന അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​വ​​​രി​​​ൽ​​നി​​​ന്നു​​​ള്ള 250 പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

ജ​​​ർ​​​മ​​​നി​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പ്ലേ​​​സ്മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​മാ​​​ർ നേ​​​രി​​​ട്ടെ​​​ത്തി​​​യാ​​​യി​​​രു​​​ന്നു അ​​​ഭി​​​മു​​​ഖം. ട്രി​​​പ്പി​​​ൾ വി​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 1,000 പേ​​​രു​​​ടെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് എന്ന മി​​​ക​​​ച്ച നേ​​​ട്ടം ഈ ​​​വ​​​ർ​​​ഷം സാ​​​ധ്യ​​​മാ​​​കു​​​മെ​​​ന്നു നോ​​​ർ​​​ക്ക റൂ​​​ട്ട്സ് റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ ഗോ​​​യ്ഥെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ (ബി1 ​​​വ​​​രെ) പ​​​ങ്കെ​​​ടു​​​ക്ക​​​ണം. ഒ​​​ന്പ​​​തു മാ​​​സ​​​ത്തോ​​​ളം നീ​​​ളു​​​ന്ന ഈ ​​​പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. ജ​​​ർ​​​മ​​​നി​​​യി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ബി 2 ​​​ലെ​​​വ​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു വി​​​മാ​​​ന ടി​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള എ​​​ല്ലാ ചെ​​​ല​​​വു​​​ക​​​ളും സൗ​​​ജ​​​ന്യ​​​മാ​​​ണ്.


ആ​​​ദ്യ ചാ​​​ൻ​​​സി​​​ൽ എ 2 ​​​അ​​​ല്ലെ​​​ങ്കി​​​ൽ ബി 1 ​​​പാ​​​സാ​​​വു​​​ന്ന​​​വ​​​ർ​​​ക്ക് 250 യൂ​​​റോ ബോ​​​ണ​​​സി​​​നും അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ന​​​ഴ്സ് ആ​​​കു​​​ന്ന മു​​​റ​​​യ്ക്ക് കു​​​ടു​​​ബാം​​​ഗ​​​ങ്ങ​​​ളെയും കൂ​​​ടെ കൊ​​​ണ്ടു​​പോ​​​കു​​​വാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ട്. നോ​​​ർ​​​ക്ക റൂ​​​ട്ട്സും ജ​​​ർമൻ ഫെ​​​ഡ​​​റ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​യും ജ​​​ർ​​​മ​​​ൻ ഏ​​​ജ​​​ൻ​​​സി ഫോ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ന​​​ഴ്സിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​യാ​​​ണ് ട്രി​​​പ്പി​​​ൾ വി​​​ൻ കേ​​​ര​​​ള.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ണ്‍​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന്, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.