കൊ​​​​ച്ചി: ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​ര്‍ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ലെ മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് മി​​​​ക​​​​വി​​​​നു​​​​ള്ള ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഐ​​​​സി​​​​എ​​​​സ്‌​​​​സി ഗ്ലോ​​​​ബ​​​​ല്‍ മാ​​​​ക്‌​​​​സി അ​​​​വാ​​​​ര്‍​ഡ്‌​​​​സ് 2025ല്‍ ​​​​മൂ​​​​ന്ന് പ്ര​​​​ധാ​​​​ന അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി ലു​​​​ലു മാ​​​​ളു​​​​ക​​​​ള്‍.

‌15ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള മി​​​​ക​​​​ച്ച ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ മാ​​​​റ്റു​​​​ര​​​​ച്ച മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ര​​​​ണ്ട് സ്വ​​​​ര്‍​ണ മെ​​​ഡ​​​ലും ​ഒ​​​​രു വെ​​​​ള്ളി മെ​​​ഡ​​​ലു​​​​മാ​​​​ണ് ലു​​​​ലു മാ​​​​ളു​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ലു​​​​ലു ഫ്ല​​​​വ​​​​ര്‍ ഫെ​​​​സ്റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കൊ​​​​ച്ചി ലു​​​​ലു മാ​​​​ളും ലു​​​​ലു ലി​​​​റ്റി​​​​ല്‍ ഗെ​​​​യിം​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ല​​​​ക്നോ ലു​​​​ലു മാ​​​​ളു​​​​മാ​​​​ണ് സ്വ​​​​ര്‍​ണ മെ​​​ഡ​​​ൽ ജേ​​​​താ​​​​ക്ക​​​​ള്‍. സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഫ്രീ​​​​ഡം ഫി​​​​യ​​​​സ്റ്റ​​​​യ്ക്ക് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലു​​​​ലു മാ​​​​ള്‍ വെ​​​​ള്ളി മെ​​​ഡ​​​ൽ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.


ലു​​​​ലു ഗ്രൂ​​​​പ്പി​​​​ന് മാ​​​​ത്ര​​​​മ​​​​ല്ല രാ​​​​ജ്യ​​​​ത്തി​​​​നു​​​ത​​​​ന്നെ​​​​യും ഏ​​​​റെ അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ നേ​​​​ട്ട​​​​മാ​​​​ണി​​​​തെ​​​​ന്ന് ലു​​​​ലു ഷോ​​​​പ്പിം​​​​ഗ് മാ​​​​ള്‍​സ് ഇ​​​​ന്ത്യ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഷി​​​​ബു ഫി​​​​ലി​​​​പ്‌​​​​സ് പ​​​​റ​​​​ഞ്ഞു. അ​​​​വാ​​​​ര്‍​ഡി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​യ കാ​​​​മ്പ​​​​യി​​​​നു​​​​ക​​​​ളി​​​​ല്‍ ഓ​​​​രോ​​​​ന്നി​​​​നും അ​​​​തി​​​​ന്‍റെ കാ​​​​ത​​​​ലാ​​​​യ ശ​​​​ക്ത​​​​മാ​​​​യ ഉ​​​​ള്‍​ക്കാ​​​​ഴ്ച ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ലു​​​​ലു മാ​​​​ള്‍​സ് ഇ​​​​ന്ത്യ മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ഐ​​​​ശ്വ​​​​ര്യ ബാ​​​​ബു പ​​​​റ​​​​ഞ്ഞു.

ലാ​​​​സ് വെ​​​​ഗാ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റേ​​​​ഴ്‌​​​​സി​​​​ന്‍റെ (ഐ​​​​സി​​​​എ​​​​സ്‌​​​​സി) ആ​​​​ഗോ​​​​ള കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ലാ​​​​ണ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.