കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ന്‍​ജി​​​​നി​​​​യ​​​​റു​​​​ടെ സീ​​​​ലു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി​​​​യ ജൂ​​​​ണി​​​​യ​​​​ര്‍ സൂ​​​​പ്ര​​​​ണ്ടി​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തു.

കാ​​​​സ​​​​ര്‍​ഗോ​​​​ഡ് പി​​​​ഡ​​​​ബ്ല്യു​​​​ഡി ബി​​​​ല്‍​ഡിം​​​​ഗ് സെ​​​​ക്ഷ​​​​ന്‍ എ​​​​ക്സി​​​​ക്യൂ​​​​ട്ടൂ​​​​വ് എ​​​​ന്‍​ജി​​​​നി​​​​യ​​​​ര്‍ ക​​​​രി​​​​വെ​​​​ള്ളൂ​​​​ര്‍ പാ​​​​ല​​​​ക്കു​​​​ന്നി​​​​ലെ എം.​​​​ സ​​​​ജി​​​​ത്തി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ കൊ​​​​ട​​​​ക്കാ​​​​ട് വേ​​​​ങ്ങ​​​​പ്പാ​​​​റ​​​​യി​​​​ലെ അ​​​​ശോ​​​​ക​​​​ന്‍ കൊ​​​​ട​​​​ക്കാ​​​​ലി​​​​നെ​​​​തി​​​​രേയാ​​​​ണ് കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ടൗ​​​​ണ്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.


2020 മേ​​​​യ് ഏ​​​​ഴു മു​​​​ത​​​​ല്‍ 2021 ഫെ​​​​ബ്രു​​​​വ​​​​രി 28 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ കാ​​​​സ​​​​ര്‍​ഗോ​​​​ഡ് പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പ് കെ​​​​ട്ടി​​​​ട വി​​​​ഭാ​​​​ഗം ജൂ​​​​ണി​​​​യ​​​​ര്‍ സൂ​​​​പ്ര​​​​ണ്ടാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി.