തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​ട​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ടു​​​​ത്ത ര​​​​ണ്ടു ദി​​​​വ​​​​സം കൂ​​​​ടി ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​​യെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ഴ് മു​​​​ത​​​​ൽ 11 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ വ​​​​രെ​​​​യു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യ്ക്കാ​​​​ണ് സാ​​​​ധ്യ​​​​ത. കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട്, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്നും നാ​​​​ളെ​​​​യും യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​യും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.