തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​മാ​​​യി 93.73 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി 73.73 കോ​​​ടി രൂ​​​പ​​​യും മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​മാ​​​യി 20 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം ഇ​​​തി​​​ന​​​കം 343 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​മാ​​​യി കോ​​​ർ​​​പ​​​റേ​​​ഷ​​​നു ല​​​ഭി​​​ച്ചു.