വി​​​​ള​​​​ക്ക​​​​ന്നൂ​​​​ർ: ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ ആ​​​​രാ​​​​ധ​​​​ന​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ വി​​​​ള​​​​ക്ക​​​​ന്നൂ​​​​ർ മാ​​​​റി​​​​യെ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ലെ​​​​യോ​​​​പോ​​​​ൾ​​​​ദോ ജി​​​​റേ​​​​ല്ലി.

വി​​​​ള​​​​ക്ക​​​​ന്നൂ​​​​രി​​​​ലെ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ അ​​​​ട​​​​യാ​​​​ള​​​​ത്തി​​​​നു വ​​​​ത്തി​​​​ക്കാ​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യശേ​​​​ഷം പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.


ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു വി​​​​ള​​​​ക്ക​​​​ന്നൂ​​​​രി​​​​ലെ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ അ​​​​ട​​​​യാ​​​​ളം ഇ​​​​ട​​​​യാ​​​​ക്കും. ഈശോമിശിഹായുടെ തി​​​​രു​​​​വോ​​​​സ്തി​​​​യി​​​​ലെ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് അ​​​​ട​​​​യാ​​​​ള​​​​മാ​​​​യി വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക്രൈ​​​​സ്ത​​​​വ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നം ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ​​​​ത്തി​​​​ലു​​​​ള്ള ഈ​​​​ശോ​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.