ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ​​​മെ​​​ത്രാ​​​നും ആ​​​രാ​​​ധ​​​ന സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ധ​​​ന്യ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി​​​യു​​​ടെ ച​​​ര​​​മ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം നാ​​​ളെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി ചെ​​​യ്യു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കും.

രാ​​​വി​​​ലെ ആ​​​റി​​​ന് വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ്ക്കും അ​​​നു​​​സ്മ​​​ര​​​ണ ക​​​ര്‍മ​​​ങ്ങ​​​ള്‍ക്കും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ മു​​​ഖ്യാ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

7.30ന് ​​​ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ക്കും. 10.30ന് ​​​ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ക്കും.


ഉ​​​ച്ച​​​യ്ക്ക് 12ന് ​​​നേ​​​ര്‍ച്ച സ​​​ദ്യ. തു​​​ട​​​ര്‍ന്നു മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ച പ​​​ള്ളി​​​ക​​​ളി​​​ലേ വൈ​​​ദി​​​ക​​​രു​​​ടെ കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന. ര​​​ണ്ടി​​​ന് പ​​​രി​​​ശു​​​ദ്ധ ദി​​​വ്യ​​​കാ​​​രു​​​ണ്യാ​​​രാ​​​ധ​​​ന. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന​​​യ്ക്ക് വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ല്‍ മു​​​ഖ്യാ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.