ആ​ളു​മാ​റി വോ​ട്ട്; നാലു പേർ അറസ്റ്റിൽ
ആ​ളു​മാ​റി വോ​ട്ട്; നാലു പേർ അറസ്റ്റിൽ
Monday, April 22, 2024 5:41 AM IST
കോ​​​ഴി​​​ക്കോ​​​ട്: വീ​​​ട്ടി​​​ലെ വോ​​​ട്ടിം​​​ഗി​​​നി​​​ടെ ആ​​​ളു​​​മാ​​​റി വോ​​​ട്ടു ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ല് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

സ്പെ​​​ഷ​​​ൽ പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ർ കെ.​​​ടി. മ​​​ഞ്ജുഷ, പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ർ സി.​​​വി. ഫെ​​​ഹ്‌മി​​​ദ, മൈ​​​ക്രോ ഒ​​​ബ്സ​​​ർ​​​വ​​​ർ പി.​​​കെ. അ​​​നീ​​​സ്, ബി​​​എ​​​ൽ​​​ഒ ഹ​​​രീ​​​ഷ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് മാ​​​വൂ​​​ർ എ​​​സ്ഐ പി.​​​എ​​​ൻ. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇവ​​​രെ പി​​​ന്നീ​​​ട് സ്റ്റേ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച കോ​​​ഴി​​​ക്കോ​​​ട് പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ട്ട കു​​​ന്ന​​​മം​​​ഗ​​​ലം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 84-ാം ന​​​ന്പ​​​ർ ബൂ​​​ത്തി​​​ലാ​​​ണ് സം ഭവം.


പെ​​​രു​​​വ​​​യ​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കാ​​​യ​​​ലം കൊ​​​ട​​​ശേ​​​രി​​​താ​​​ഴം 84 -ാം ന​​​ന്പ​​​ർ ബൂ​​​ത്തി​​​ലെ 74 ക്ര​​​മ​​​ന​​​ന്പ​​​റു​​​ള്ള, പാ​​​യം​​​പു​​​റ​​​ത്ത് ജാ​​​ന​​​കി അ​​​മ്മ(91) യു​​​ടെ വീ​​​ട്ടു​​​വോ​​​ട്ട് ക്ര​​​മ​​​ന​​​ന്പ​​​ർ 101 ആ​​​യ കൊ​​​ട​​​ശേ​​​രി ജാ​​​ന​​​കി അ​​​മ്മ (80) ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ സ്നേ​​​ഹി​​​ൽ​​​കു​​​മാ​​​ർ സിം​​​ഗാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. നാ​​​ലു​​​പേ​​​രെ​​​യും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ക​​​ള​​​ക്ട​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.