സ​ഹാ​യി​ച്ച​വ​രെ തി​രി​ച്ചു സ​ഹാ​യി​ക്ക​ണ​മെ​ന്ന്‌ യാ​ക്കോ​ബാ​യ സ​ഭ ഇ​ട​യ​ലേ​ഖ​നം
Tuesday, April 23, 2024 2:36 AM IST
കൊ​​​​ച്ചി: പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ല്‍ സ​​​​ഭ​​​​യെ സ​​​​ഹാ​​​​യി​​​​ച്ച​​​​വ​​​​രെ ക​​​​രു​​​​താ​​​​നും തി​​​​രി​​​​ച്ചു സ​​​​ഹാ​​​​യി​​​​ക്കാ​​​​നു​​​​മു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു​​​​ണ്ടെ​​​​ന്ന് യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ മെ​​​​ത്രാ​​​പ്പോ​​​​ലീ​​​​ത്ത ജോ​​​​സ​​​​ഫ് മാ​​​​ർ ഗ്രി​​​​ഗോ​​​​റി​​​​യ​​​​സ് ഇ​​​​ടയ​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.


യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യു​​​​ടെ അ​​​​സ്തി​​​​ത്വം ഇ​​​​വി​​​​ടെ നി​​​​ല​​​​നി​​​​ല്‍​ക്കാ​​​​ന്‍ ഈ ​​​​സ​​​​ര്‍​ക്കാ​​​​രി​​​​നാ​​​​ല്‍ സാ​​​​ധ്യ​​​​മാ​​​​യ​​​​തെ​​​​ല്ലാം ചെ​​​​യ്തു​​​​ത​​​​രു​​​​മെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ഇ​​​​ട​​​​യ​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.