പോ​ളിം​ഗ് ശ​ത​മാ​നം അ​റി​യാ​ൻ വോ​ട്ട​ർ ടേ​ണ്‍​ഔ​ട്ട് ആ​പ്പ്
Wednesday, April 24, 2024 5:55 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പോ​ളിം​ഗ് ശ​ത​മാ​നം അ​റി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ ടേ​ണ്‍​ഔ​ട്ട് ആ​പ്പ്.

നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ളിം​ഗ് ശ​ത​മാ​നം ര​ണ്ട് മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് വോ​ട്ട​ർ ടേ​ണ്‍​ഔ​ട്ട് ആ​പ്പി​ൽ ല​ഭി​ക്കും. പോ​ളിം​ഗ് ദി​വ​സ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ബൂ​ത്ത് തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും.