‌മാ​ക്ഫാ​സ്റ്റി​ൽ എം​സി​എ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Tuesday, August 12, 2025 3:02 AM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന എം​സി​എ കോ​ഴ്സി​ന്‍റെ 25 ാമ​ത് ബാ​ച്ച് ഉ​ദ്ഘാ​ട​നം 6 ഡി ​ടെ​ക്നോ​ള​ജീ​സ് എ​ച്ച്ആ​ർ സീ​നി​യ​ർ മാ​നേ​ജ​ർ ദീ​പാ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ക്ഫാ​സ്റ്റ് മാ​നേ​ജ​ർ ഫാ. ​ഈ​പ്പ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ, പൊ​ന്നു പി. ​തോ​മ​സ്, റ്റി​ജി തോ​മ​സ്, വി​ദ്യ വി. ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.