Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചിറ്റടി- മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമാണനടപടി തുടങ്ങി
Thursday, August 14, 2025 12:59 AM IST
വടക്കഞ്ചേരി: മാപ്പിളപ്പൊറ്റ -ചീളി ചിറ്റടി റോഡിൽ മാപ്പിളപ്പൊറ്റ പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി സർവേ ടീം സ്ഥലത്തെത്തി ലെവൽ പരിശോധന നടത്തി. അടുത്തദിവസം മണ്ണ് പരിശോധന നടക്കും.
വൈകാതെ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. നിലവിലുള്ള ചപ്പാത്തിനേക്കാൾ നാല് മീറ്റർ ഉയരത്തിൽ പുഴയിൽ പില്ലറുകൾ ഇല്ലാതെ 24 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുക.
പുഴയ്ക്ക് കുറുകെ നന്നേ വീതി കുറഞ്ഞതും തീരെ ഉയരമില്ലാത്തതുമായ ഒരു ചപ്പാത്ത് മാത്രമാണ് ഇപ്പോഴുള്ളത്. ചെറിയ കാറുകൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന ചപ്പാത്താണിത്. നല്ല മഴപെയ്താൽ ചപ്പാത്ത് മുങ്ങിയാണ് പുഴ ഒഴുകുക.
കെ.ഡി. പ്രസേനൻ എംഎൽഎയുടെ ശ്രമഫലമായാണ് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള മുറവിളിക്ക് സാക്ഷാത്കാരമാകുന്നത്. സ്വപ്നം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷത്തിലാണ് മലയോര കർഷകരും.
പാലം യഥാർഥ്യമായാൽ കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തിലുള്ളവർക്ക് അടിപ്പെരണ്ട, ഒലിപ്പാറ പ്രദേശങ്ങളിലേക്ക് പോകാനും സമീപപഞ്ചായത്തായ അയിലൂരിലേക്ക് കടക്കാനും എളുപ്പമാർഗമാകും.
ഇതുവഴി ബസ് സർവീസുകളും ആരംഭിക്കാനാകും. പാലം നിർമാണത്തിനായി സംസ്ഥാനസർക്കാർ കഴിഞ്ഞ ബജറ്റിൽ ഒന്നരക്കോടി രൂപ മാറ്റിവച്ചിരുന്നു. ഇരുഭാഗത്തെയും റോഡ് ലെവലിലാകും പുതിയ പാലം. ബസ് സർവീസ് ഇല്ലാത്ത റോഡിൽ ഈ ചപ്പാത്തിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തെക്കുറിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ദീപികയിൽ പടം സഹിതം വാർത്ത നൽകിയിരുന്നു.
പുതിയപാലം വരുന്നതോടെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പാലത്തിന്റെ അടിയിലാകും. അതിനാൽ കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റേണ്ടി വരും. കാലപ്പഴക്കത്തിൽ കാത്തിരിപ്പു കേന്ദ്രം അപകടഭീഷണിയിലുമാണെന്ന് സമീപവാസിയായ ആലപ്പാട്ട്കുന്നേൽ ജോസ് പറഞ്ഞു.
ചിറ്റടി- മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമാണനടപടി തുടങ്ങി
വടക്കഞ്ചേരി: മാപ്പിളപ്പൊറ്റ -ചീളി ചിറ്റടി റോഡിൽ മാപ്പിളപ്പൊറ്റ പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടിക
പാലക്കാട് കെഎസ്ആർടിസി ഡിപ്പോ ഇനി ഇ -ഓഫീസ്
പാലക്കാട്: കെഎസ്ആർടിസിയിലെ ഓഫീസ് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ തടസങ്ങൾ കൂട
വടക്കഞ്ചേരി ടൗണിൽ നിന്നുതിരിയാൻ ഇടമില്ല
വടക്കഞ്ചേരി: നിയമങ്ങളും തീരുമാനങ്ങളും കാറ്റിൽപറത്തി വടക്കഞ്ചേരി ടൗണിൽ അനധികൃത കച്ചവടങ്ങൾ തകൃതി. വിവിധ ആവശ്യങ്ങ
വല്ലപ്പുഴയ്ക്കു തിലകക്കുറിയായി കാർഷികകർമസേനയ്ക്കു പുരസ്കാരം
ഒറ്റപ്പാലം: കാർഷികമേഖലയിൽ വൻമുന്നേറ്റം നടത്തിവരുന്ന വല്ലപ്പുഴക്ക് തിലകക്കുറിയായി കാർഷികകർമസേനക്ക് പുരസ്കാരം. ജ
സെന്റ് ഡൊമിനിക്സ് സ്പെഷൽ സ്കൂളിന് അംഗീകാരം
മണ്ണാർക്കാട്: 2024 ലെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സംസ്ഥാനതല അവാർഡിനാണ് മണ്ണാർക്കാട് സെന്റ് ഡൊമിനിക്സ് സ്
ഭയാശങ്കകൾക്കു വിരാമം; മുൾക്കാട്ടിൽ അകപ്പെട്ട തൊണ്ണൂറുകാരി രക്ഷപ്പെട്ടത് ആനത്താരയിലൂടെ
അഗളി: ആനക്കാട്ടിൽ അകപ്പെട്ട 90 കാരിയായ ആദിവാസി വയോധിക ഭയാശങ്കകൾക്ക് വിരാമമിട്ട് ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. അ
പിഎസ്എസ്പി- ജിസിജിഎം പ്രോജക്ട് മംഗലംഡാം ഫൊറോനാതല ഉദ്ഘാടനം
മംഗലംഡാം: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് നടപ്പാക്കിവരുന്ന ഹരിതകാന്പസ് സൂക്ഷ്മ കാലാവസ്ഥാമേഖല നിർമിതി (ജിസിഡി
കിഴക്കഞ്ചേരിയിൽ യുഡിഎഫ് കർഷകദിനആഘോഷ പരിപാടികൾ ബഹിഷ്കരിക്കും
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവൻ കേന്ദ്രീകരിച്ച് ചിങ്ങം ഒന്നിന് സംഘടിപ്പിക്കുന്ന
പേവിഷപ്രതിരോധ കുത്തിവയ്പുമായി പുതുക്കോട് ഗ്രാമപഞ്ചായത്ത്
വടക്കഞ്ചേരി: പുതുക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തി. പതിനഞ്ച് വാർഡുക
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒപി തുടങ്ങി
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒപിക്ക് തുടക്കമായി. ഒ പി യുടേയും ടോക്കണ്‍ സംവിധാനത്തിന്റെയും ഓണ്‍ലൈൻ പേയ്മ
ജില്ലയിലെ ആദ്യ സന്പൂർണ ഹരിതസമൃദ്ധി ഗ്രാമപഞ്ചായത്ത് പദവി കിഴക്കഞ്ചേരിക്ക്
പാലക്കാട്: ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബണ്‍ കേരളം ജനങ്ങളിലൂടെ കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ ആദ്യ സന്പൂർണ
അവാർഡ് സമിതി പച്ചത്തുരുത്തുകൾ സന്ദർശിച്ചു
നെന്മാറ: ബ്ലോക്കിലെ വിവിധ പച്ചത്തുരുത്തുകൾ പുരസ്കാര നിർണയ സമിതി സന്ദർശിച്ചു. നെന്മാറ എൻഎസ്എസ് കോളജിലെ മുൻ ഭൗതിക
അയിലൂർ കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ അംഗീകാരം
നെന്മാറ: സേവനമേഖലയിലെ ഐഎസ്ഒ സർട്ടിഫിക്കേഷൻ അയിലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് ലഭിച്ചു. കുടുംബശ്രീ മിഷൻ സംസ്
ജലസുരക്ഷാ ജില്ലയാകാൻ പാലക്കാട്
പാലക്കാട്: ജില്ലയെ ജലസുരക്ഷാ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ
അന്നൊരു നാളിൽ...
എം.വി. വസന്ത്
പാലക്കാട്: 2022 ലെ മാർച്ചിലെ ശുഭവാർത്തയാണിത്. - കേരളത്തിലൊട്ടാകെ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ കൊഴി
പുതുക്കാട് സ്വദേശി അഗളിയിൽ മരിച്ച നിലയിൽ
അഗളി: മുക്കാലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ സമീപത്ത് വനത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ പുതുക്കാട് തൃക്കൂ
പിഎസ്എസ്പി സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി
ചിറ്റടി: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ നേതൃത്വത്തിൽ പാലന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ച
മംഗലംഡാം റിസർവോയറിലെ മണ്ണുനീക്കൽ തടസപ്പെട്ട് മൂന്നുവർഷം
മംഗലംഡാം: മംഗലംഡാം റിസർവോയറിലെ മണ്ണും മണലും നീക്കംചെയ്യൽ പദ്ധതി പാതിവഴിയിൽ നിലച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും പ്ര
സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി എം.ബി. രാജേഷ് പതാക ഉയർത്തും
പാലക്കാട്: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി 15 ന് പാലക്കാട് കോട്ടമൈതാനിയിൽ നടക്കുന്ന പരേഡിൽ മന്ത
ശാരീരികക്ലേശത്തെ മറികടന്ന് സമ്മിശ്രകൃഷിയിൽ വിജയഗാഥയുമായി ജയപ്രകാശ്
ഡോ. മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: ശാരീരികമായ വൈകല്യത്തെ വിവിധ കൃഷിപ്പണികൾ ചെയ്ത് മികവിന്റെ അടയാളമാക്കി മാ
മികച്ച വിദ്യാഭ്യാസത്തിനു നല്ല ക്ലാസ് മുറികൾ അനിവാര്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ചിറ്റൂർ: ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ മികച്ച ക്ലാസ് മുറികൾ അനിവാര്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറ
കേരള പോലീസിനെ ജനസൗഹൃദമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
പാലക്കാട്: കേരള പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനും ജനസൗഹൃദപര
കോയന്പത്തൂർ വിമാനത്താവളത്തിൽ ഏഴുകോടിയുടെ മയക്കുമരുന്നുവേട്ട
കോയന്പത്തൂർ: കോയന്പത്തൂർ വിമാനത്താവളത്തിൽ ഏഴുകോടിയുടെ മയക്കുമരുന്നുവേട്ട. ചൈനീസ് നിർമിത ഡ്രോണുകളും പിടിച്ചെടുത്
എടയൻകൊളമ്പ് കനാൽബണ്ട് റോഡ് ഉദ്ഘാടനം
പട്ടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഏന്തൽപാലം എടയൻകൊളമ്പ് കനാൽ ബണ്ട് റോഡ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
കർഷകർക്ക് ഇനി സ്വന്തമായി ജീവാണുവളം നിർമിക്കാം; കൊല്ലങ്കോട്ട് പദ്ധതിക്കു തുടക്കം
പാലക്കാട്: കുറഞ്ഞ ചെലവിൽ കർഷകർക്ക് സ്വന്തം കൃഷിയിടത്തിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും പോലുള്ള ജീവാണു വളങ്ങൾ നി
"ബ്രിഡ്ജ്'- അട്ടപ്പാടിയിലെ നിശബ്ദ വിപ്ലവം
എം.വി. വസന്ത്
പാലക്കാട്: പ്രതീക്ഷയുടെ പൂക്കാലമാണ് അട്ടപ്പാടിയിൽ. ഈ പൊൻവസന്തം കൊഴിയരുത്. ആദിവാസി ഉന്നതികൾ വിദ്യാഭ്
മൂല്യവർധിത ഉത്പന്നങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
വണ്ടിത്താവളം: കാർഷികോത്പന്നങ്ങൾ നേരിട്ട് വിൽക്കാതെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് സർക
അവശനിലയിൽ കാണപ്പെട്ട വയോധികൻ മരിച്ചു
കൊഴിഞ്ഞാമ്പാറ: ചിന്നകൗണ്ടനൂരിൽ അവശനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ച വയോധികൻ മരിച്ചു.
ഇന്നലെ കാലത്ത്
യുവതി കിണറ്റിൽ വീണ് മരിച്ച നിലയിൽ
പട്ടാന്പി: തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തനൂർ ഒഴുവത്രയിൽ യുവതിയെ കിണറ്റിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി. അടിയത്
‘പുതുജീവനി’ൽ വെള്ളിങ്കിരിക്ക് ഇനി പുതുജീവൻ
അഗളി: പ്രായാധിക്യവും രോഗവും കീഴടക്കി ജീവിതം വഴിമുട്ടി കഴിഞ്ഞിരുന്ന അഗളി ലക്ഷംവീട് കോളനിയിലെ വെള്ളിങ്കിരി എന്ന 65 കാര
ഓലകരിച്ചിൽ വ്യാപകം; മരുന്നുതളിച്ചിട്ടും ഫലമില്ലെന്നു കർഷകർ
നെന്മാറ: നെൽപ്പാടങ്ങളിൽ ഓലകരിച്ചിൽ വ്യാപിക്കുന്നു. കൃഷി വിദഗ്ധർ നിർദേശിച്ച മരുന്നുതളിച്ചിട്ടും ഫലം കാണുന്നില്ലെന്ന് ക
ഗ്രാമീണമേഖലയിലെ 44 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ
ഷൊർണൂർ: കഴിഞ്ഞ മൂന്നരവർഷംകൊണ്ട് ഗ്രാമീണമേഖലയിലെ 44 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ സംസ്ഥാന സർക്കാരിന്
വടക്കഞ്ചേരി മേൽപ്പാലത്തിലും മംഗലംപാലം ബൈപാസ് ജംഗ്ഷനിലും ഓട്ടയടയ്ക്കൽ ഒരുപോലെ
വടക്കഞ്ചേരി: ആറുവരി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ നടക്കുന്ന കുത്തിപ്പൊളിക്കൽപോലെയാണ് മംഗലംപാലത്തിനടുത
കർഷകരുടെ കൊഴിഞ്ഞുപോക്ക്; ക്ഷീരസംഘങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിൽ
വടക്കഞ്ചേരി: കർഷകരുടെ കൊഴിഞ്ഞുപോക്കിൽ ക്ഷീരസംഘങ്ങളുടെ നിലനിൽപ്പ് കടുത്ത പ്രതിസന്ധിയിലായി. ഉറപ്പുകൾക്കും വാഗ്ദാന
കനത്ത മഴ വിനയായി; പനങ്ങാട്ടിരിയിൽ പാവയ്ക്കകൃഷി ചീഞ്ഞുനശിച്ചു
കൊല്ലങ്കോട്: ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പനങ്ങാട്ടിരി സുരേഷിന്റെ പാവയ്ക്ക കൃഷിക്കു വൻനാശം. ഇത്തവണ വിളവു സമൃദ
പയിലൂർ റോഡിൽ ആടുകളെ മേയാൻ വിടുന്നതു ദുരിതമെന്നു യാത്രികർ
കൊല്ലങ്കോട്: വീതികുറഞ്ഞ പയിലൂർറോഡിൽ യാത്രികർക്കു വിനയായി ആട്ടിൻകൂട്ടങ്ങളും. ആടുകൾ ഇടയ്ക്കിടെ റോഡിനു കുറുകെ ചാടിമ
ഉത്സവങ്ങളിലെ നാട്ടാനക്ഷാമം പരിഹരിക്കണം: ജില്ലാ ആനപ്രേമിസംഘം
പാലക്കാട്: ഉത്സവങ്ങളിൽ അനുഭവപ്പെടുന്ന നാട്ടാനക്ഷാമം പരിഹരിക്കണമെന്നും നാട്ടാന പരിപാലന ചട്ടം ഭേദഗതി ചെയ്യണമെന്നു
ശിവരാമഭാരതിയുടെ ചരമവാർഷികം ആചരിച്ചു
ചിറ്റൂർ: സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റും മുൻ എംഎൽഎയുമായിരുന്ന കെ.എ. ശിവരാമ ഭാരതിയുടെ മുപ്പത്തിയാറാം ചരമവ
ഊട്ടറ പുഴപ്പാലത്തിലൂടെ ഭാരവാഹനങ്ങളുടെ ചീറിപ്പായൽ
കൊല്ലങ്കോട്: ഊട്ടറ പുഴപ്പാലത്തിലൂടെ 50 ടൺ മെറ്റൽനിറച്ച് നീങ്ങുന്ന മൾട്ടി ആക്സിൽ ലോറിയുൾപ്പെടെ ഭാരവാഹനങ്ങളുടെ സഞ്ചാ
വിദ്യാർഥികളുടെ സ്വതന്ത്രവര കൗതുകക്കാഴ്ചയായി
തത്തമംഗലം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മുപ്പതുകുട്ടികൾ ചേർന്ന് തത്തമംഗലം ജംഗ്ഷനിൽ ചിത്രരചന നടത്തിയത് ക
വിളയോടി റോഡ് നവീകരണത്തിനു തുടക്കം
വണ്ടിത്താവളം: വിളയോടി- പുഴപ്പാലം റോഡിൽ ദുരിതയാത്രക്ക് ശാപമോക്ഷമായി നവീകരണ ജോലികൾക്കു തുടക്കമിട്ടു. സ്ക്കൂൾ ഗ്രൗണ്ട
തിരുപ്പുർ നായർ സേവാ സമാജം പത്താം വാർഷിക പൊതുയോഗം
തിരുപ്പുർ: തിരുപ്പുർ നായർ സേവാ സമാജത്തിന്റെ പത്താം വാർഷിക പൊതുയോഗം അവിനാശിക്കടുത്തുള്ള ഡു ഡീ ഹാളിൽ നടത്തി.
ജന
വടക്കഞ്ചേരിയിൽ ചലച്ചിത്രരംഗത്തെ സപ്പോർട്ടിംഗ്, ജൂണിയർ ആർട്ടിസ്റ്റുകളുടെ സംഗമം
വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ ചലച്ചിത്ര പ്രേമികളുടെ നേതൃത്വത്തിൽ സപ്പോർട്ടിംഗ് ആൻഡ് ജൂണിയർ ആർട്ടിസ്റ്റുകളുടെ സംഗമ
തൃപ്പാളൂർ കിണ്ടിമുക്കിൽ തെരുവുനായ ശല്യം
ആലത്തൂർ: തൃപ്പാളൂർ കിണ്ടിമുക്കിൽ തെരുവുനായ ശല്യംമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്ര
വണ്ടിത്താവളം സ്റ്റാൻഡിൽ ബസുകൾക്ക് ഇടമില്ല
വണ്ടിത്താവളം: കാറുകളും ഇതരവാഹനങ്ങളും പതിവായി നിർത്തിയിടുന്നതു കാരണം ബസുകൾക്കു ബസ് സ്റ്റാൻഡിൽ കയറിയിറങ്ങാൻ കഴി
കിണറ്റിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ്മോർട്ടം നടത്തി
വടക്കഞ്ചേരി: മലയോരപാത മേരിഗിരി പോത്തുചാടിയിൽ ഫോറസ്റ്റ് സ്റ്റേഷനു സമീപം തോട്ടത്തിലെ കിണറിനുള്ളിൽ ചത്തനിലയിൽ കണ്ടെ
കാർഷിക പമ്പുകളുടെ സൗരവത്കരണ പദ്ധതിയുമായി തൃത്താല മണ്ഡലം
തൃത്താല: സുസ്ഥിര തൃത്താലയുടെ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കാർഷികയിടങ്ങൾ കാർബൺരഹിത ഇടങ്ങളാക്കുന്നു.
പരമ്
പുതുക്കോട് സർവീസ് ബാങ്ക് ജൂബിലിയാഘോഷം
വടക്കഞ്ചേരി: പുതുക്കോട് സർവീസ് സഹകരണബാങ്കിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷം കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. ബാങ്
നവീകരിച്ച പ്ലാക്കാട്ടുകുളത്തിന്റെ ഉദ്ഘാടനം ഇന്ന്
ഒറ്റപ്പാലം: പ്രകൃതിഭംഗികൊണ്ട് ജനശ്രദ്ധ നേടിയ അനങ്ങനടി പ്ലാക്കാട്ടുകുളം ഇന്ന് നാടിനു സമർപ്പിക്കും. ഉദ്ഘാടനത്തിന് മുമ
പുഴയിലെ നീരൊഴുക്കിനു തടസമായ മാലിന്യങ്ങൾ നീക്കി
നെന്മാറ: പുഴയിലെ നീരൊഴുക്കിനു തടസമായി പാലങ്ങളിൽ അടിഞ്ഞുകൂടിയ വസ്തുക്കൾ നീക്കി. പോത്തുണ്ടി ഡാമിൽ നിന്നും വരുന്ന പുഴയ

Latest News
കായംകുളത്ത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം
ധർമസ്ഥല: പരാതിക്കാരനു നുണപരിശോധന നടത്താൻ നീക്കം
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക: പരാതി നൽകി ബിജെപി
വോട്ടർ പട്ടിക ക്രമക്കേട്: ഉത്തരം പറയാൻ തൃശൂരിലെ എംപിക്കു ബാധ്യതയുണ്ടെന്നു സതീശൻ
സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വയോധികൻ കാർ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ
Thiruvananthapuram
അസൗകര്യങ്ങളുടെ നടുവിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ്
Kollam
കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഗജദിനാചരണം
Pathanamthitta
മികച്ച ട്രാൻസ്ജെൻഡർ കർഷക പുരസ്കാര നിറവിൽ വിനോദിനി
Alappuzha
മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷികാഘോഷം
Kottayam
വിശ്വജ്യോതി എൻജി. കോളജിൽ സിൽവർജൂബിലിക്ക് തുടക്കമായി
Idukki
ഇണയ്ക്ക് ഇര തേടിയെത്തിയ മലമുഴക്കി വേഴാന്പൽ കൗതുകക്കാഴ്ചയായി
Ernakulam
ദേവമാത ഇന്റർനാഷണൽ സ്കൂൾ സമാധാന യാത്ര നടത്തി
Thrissur
മഞ്ചേരി മെഡിക്കൽ കോളജിൽ 114.92 കോടിയുടെ വികസന പദ്ധതികൾ മന്ത്രി സമർപ്പിച്ചു
Malappuram
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
Kozhikode
സപ്ലൈകോ നെല്ല് സംഭരണം: കർഷകർ നട്ടം തിരിയുന്നു
Wayanad
മണ്ണറിഞ്ഞിറങ്ങിയ കുഞ്ഞിളം കൈകള്‍ക്ക് സർക്കാരിന്റെ സമ്മാനം
Kannur
വാഹനങ്ങളെ വീഴ്ത്തും വാരിക്കുഴികള്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top