വയോധികൻ കാ​ർ ഷെ​ഡി​ൽ തൂ​ങ്ങി​ മ​രി​ച്ച​നി​ല​യി​ൽ
Wednesday, August 13, 2025 10:31 PM IST
വി​ഴി​ഞ്ഞം : വ​യോ​ധി​ക​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ടു​കാ​ൽ മ​രു​തൂ​ർ​ക്കോ​ണം എ​സ്കെ സ​ദ​ന​ത്തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (76) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വെ​ളു​പ്പി​ന് വീ​ട്ടി​ലെ കാ​ർ ഷെ​ഡി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട ബ​ന്ധു​ക്ക​ൾ അ​ഴി​ച്ചി​റ​ക്കി വി​ഴി​ഞ്ഞം പ​യ​റും​മൂ​ട് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം​പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.