ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Wednesday, August 13, 2025 7:05 AM IST
വി​ള​പ്പി​ൽ​ശാ​ല: ഓ​ട്ടോ​ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി. ചെ​റു​പാ​റ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ട​ക്കേ​ക്ക​ര​വീ​ട്ടി​ൽ​നി​ന്ന്‌ വി​ള​വൂ​ർ​ക്ക​ൽ കു​ണ്ട​മ​ൺ​ക​ട​വ് മി​ന്നു​ഭ​വ​നി​ൽ അ​രു​ൺ എ​ന്ന ജി​ത്തു(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.