ബി​നു എ​സ്. നാ​ടാ​ർ കെ​എ​ന്‍​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി
Wednesday, August 13, 2025 7:05 AM IST
വെ​ള്ള​റ​ട: കെ​എ​ന്‍​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കി​ളി​യൂ​ര്‍ ബി​നു എ​സ്. നാ​ടാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കി​ളി​യൂ​ര്‍ ബി. ​എ. ഭ​വ​നി​ല്‍ സ​ഹാ​യ​ദാ​സി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ്. 1992 മു​ത​ല്‍ കി​ളി​യൂ​ര്‍ ശാ​ഖ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്. ക​ത്തി​പ്പാ​റ സു​ന്ദ​ര​രാ​ജി​ന്‍റെ​യും, ചെ​മ്പൂ​ര് ബെ​ല്‍​സ​ര്‍ ആ​ശാ​ന്‍റെ​യും ശി​ക്ഷ്യ​നും പ്ര​ശ​സ്ത അ​ടി​ത്ത​ട​വ് മ​ര്‍​മ്മ ക​ള​രി ആ​ശാ​ന്‍ കു​റ്റി​ക്കാ​ട് ദാ​സ​ന്‍ വൈ​ദ്യ​രു​ടെ​യും റോ​സ​മ്മാ​ല്‍ നാ​ടാ​ത്തി​യു​ടെ​യും ചെ​റു​മ​ക​നാ​ണ്.

സ്‌​കൂ​ള്‍ ജീ​വി​ത​ത്തി​ല്‍ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ചു. എം​ടി​സി​എ​സ് എ​ന്ന സാം​സ്‌​കാ​രി​ക പ്ര​സ്ഥാ​നം സ്ഥാ​പി​ച്ചു സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ല്‍ സ​ജീ​വ നേ​തൃ​ത്വം വ​ഹി​ച്ചു വ​രു​ന്നു. 'സ്‌​കൂ​ള്‍ ഓ​ഫ് ദ്രാ​വി​ഡ ' എ​ന്ന സി​ദ്ധ വൈ​ദ്യം മ​ര്‍​മ്മ ക​ള​രി സ്‌​കൂ​ളി​ന്‍റെ സ്ഥാ​പ​ക​നാ​ണ്.