ആ​ല്‍​ഫ 2025 വെ​ല്‍​ക്കം ടു ​ കെ​സി​വൈ​എം പ്രോ​ഗ്രാം ന​ട​ന്നു
Wednesday, August 13, 2025 7:05 AM IST
വെ​ള്ള​റ​ട: ആ​ല്‍​ഫ 2025 വെ​ല്‍​ക്കം ടു ​കെ സി​വൈ​എം പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. മു​ള്ള​ലു​വി​ള പ​ള്ളി​യി​ല്‍ ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് കു​മാ​രി അ​മൃ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഫെ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ലി​ജി​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​ണ്ട​ന്‍​കോ​ട് ഫെ​റോ​നാ വി​കാ​രി ഫാ. ​ജോ​സ​ഫ് അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷാ​ജി കു​മാ​ര്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി.

കെ​സി​വൈ​എം ഫെ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍​കു​മാ​ര്‍, ഫാ. ​ജി​ബി​ന്‍​ദാ​സ്, സി​സ്റ്റ​ര്‍ എ​ലി​സ​ബ​ത്ത്, എ​സ്. ജ​യ​ന്തി, അ​നി​ഷ്, ദീ​പു തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. തു​ട​ർ​ന്നു മാ​ഗ​സി​ന്‍ ക​വ​ര്‍ പ്ര​കാ​ശ​ന​വും ന​ട​ന്നു.