അ​ജ്ഞാ​ത മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ല്ല
Tuesday, August 12, 2025 10:25 PM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍. ഇ​രു​നി​റ​വും ഏ​ക​ദേ​ശം 65 വ​യ​സ് പ്രാ​യ​വു​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മോ​ര്‍​ച്ച​റി​യി​ലു​ള്ള​ത്.

കേ​ശ​വ​ദാ​സ​പു​രം ജം​ഗ്ഷ​നി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. ഇ​വി​ടെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ എ​ട്ടി​നു രാ​വി​ലെ 7.30നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. വ​യോ​ധി​ക​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ല്‍ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 0471 2433243, 94979 87005, 94979 80011.