ര​ണ്ട് ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി
Thursday, August 14, 2025 5:59 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ കു​ങ്കൂ​ർ​മൂ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന കാ​ട്ടാ​ന​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തെ മു​തു​മ​ല വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി.​പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വ​ന​സേ​നാം​ഗ​ങ്ങ​ളാ​ണ് ആ​ന​ക​ളെ അ​ന്പ​ല​മൂ​ല, കു​ണ്ടു​ത്താ​ൽ വ​ഴി തു​ര​ത്തി​യ​ത്.