Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സപ്ലൈകോ നെല്ല് സംഭരണം: കർഷകർ നട്ടം തിരിയുന്നു
Wednesday, August 13, 2025 7:57 AM IST
കൽപ്പറ്റ: ജില്ലയിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകിയ കർഷകർ നട്ടം തിരിയുന്നു. നെല്ല് സംഭരണവും വില വിതരണവും സമയബന്ധിതമായി നടത്താത്തതുമൂലം കൃഷിക്കാർ അനുഭവിക്കുന്നത് ദുരിതം. ജില്ലയിൽ കഴിഞ്ഞ ജൂണ്‍ മുതൽ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ലഭിച്ചില്ല.
സപ്ലൈകോ അനുവദിക്കുന്ന പിആർഎസ്(പാഡി റസീറ്റ് ഷീറ്റ്) ഉപയോഗപ്പെടുത്തി ബാങ്കുകളിൽനിന്നു വായ്പയെടുത്തവർ സിബിൽ സ്കോർ കുറവുമൂലം മറ്റു വായ്പകൾ ലഭിക്കാതെയും പ്രയാസം നേരിടുകയാണ്. അനുവദിച്ച വായ്പ ബാങ്കിന്റെ അക്കൗണ്ടിൽ യഥാസമയം തിരിച്ചെത്താത്താണ് സിബിൽ സ്കോർ താഴുന്നതിന് കാരണമാകുന്നത്.
കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം ജില്ലയിൽ നെൽക്കൃഷി ഇറക്കലും വിളവെടുപ്പും വൈകിയാണ് നടക്കുന്നത്. എന്നിരിക്കേ നഞ്ചക്കൃഷി സംഭരണ കാലാവധി ഡിസംബർ 31 ആയും പുഞ്ചക്കൃഷി സംഭരണ കാലാവധി ജൂണ്‍ 30 ആയും നിജപ്പെടുത്തിയത് മറ്റൊരു പ്രതിസന്ധിയാണ്. മില്ലുടമകളുടെ ചൂഷണവും കർഷകർ നേരിടേണ്ടിവരുന്നു. സംഭരണവേളയിൽ നെല്ലിന് വെള്ള, മട്ട എന്ന വേർതിരിവ് മില്ലുകാർ ഏർപ്പെടുത്തുകയാണ്. മട്ടയെ അപേക്ഷിച്ച് വെള്ളയ്ക്ക് ഡിമാൻഡ് കുറവാണ്.
നെല്ലിന് തറവില കേന്ദ്ര സർക്കാർ ഓരോ ബജറ്റിലും വർധിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ വില കൂട്ടാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. നിലവിൽ സപ്ലൈകോ സംഭരിക്കുന്ന നെല്ല് കിലോഗ്രാമിന് 28.20 രൂപയാണ് കർഷകർക്ക് വില കിട്ടുന്നത്. കിലോഗ്രാമിന് കയറ്റിറക്ക് ചെലവിനത്തിൽ 12 പൈസയും അനുവദിക്കുന്നുണ്ട്.
ജില്ലയിൽ സപ്ലോകോ സംഭരിച്ച നെല്ലിന്റെ വിലയായി കോടിക്കണക്കിനു രൂപ കൃഷിക്കാർക്ക് ലഭിക്കാനുണ്ടെന്ന് കണിയാന്പറ്റ നെൽക്കർഷക കൂട്ടായ്മ ഭാരവാഹികളായ ജോസ് മാത്യു, എ.ആർ. രമേശ്, പി. രാജീവ്, സാംസണ് ജോയി എന്നിവർ പറഞ്ഞു. കണിയാന്പറ്റ പഞ്ചായത്തിൽ മാത്രം 18 പാടശേഖരങ്ങളിലെ കർഷകരാണ് വില യാഥാസമയം കിട്ടാതെ ബുദ്ധിമുട്ടുന്നത്.
കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കർഷക ദിനമായ ചിങ്ങം ഒന്ന് യാചനാദിനമായി ആചരിക്കാനും കൃഷിഭവനുമുന്പിൽ പ്രതിഷേധം സംഘടിപ്പിക്കാനും കൂട്ടായ്മ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. നെൽവില ചിങ്ങം ഒന്നിനു മുന്‍പ് ലഭ്യമാക്കുന്നപക്ഷം യാചനാദിനാചരണം ഒഴിവാക്കും.
സപ്ലൈകോ നെല്ല് സംഭരണം: കർഷകർ നട്ടം തിരിയുന്നു
കൽപ്പറ്റ: ജില്ലയിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകിയ കർഷകർ നട്ടം തിരിയുന്നു. നെല്ല് സംഭരണവും വില വിതരണവും സമയബന്ധിതമായ
സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ചും ധർണയും നടത്തി
കൽപ്പറ്റ: സ്വതന്ത്ര കർഷക സംഘം പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷിഭവനുകളിലേക്ക് മാർച്ചും തുടർന്ന് ധർണയും ന
ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
പുൽപ്പള്ളി: ഐസിഡിഎസ് പനമരം അഡീഷണലും പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തും ചേർന്ന് ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്
അട്ടക്കൊല്ലി ചിറയുടെ നവീകരണം പുരോഗമിക്കുന്നു
മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് അനുബന്ധിച്ചുള്ള അട്ടക്കൊല്ലി ചിറയുടെ നവീകരണം പുരോഗമിക്കുന്നു. ഇ
തെരഞ്ഞെടുപ്പ് അട്ടിമറി: കോണ്‍ഗ്രസ് പ്രകടനം നടത്തി
സുൽത്താൻ ബത്തേരി: വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തി ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ
തൊഴിലുറപ്പ് പദ്ധതി നടത്തിലെ അഴിമതി: തൊണ്ടർനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
മക്കിയാട്: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ നടന്ന അഴിമതിക്ക് ഉത്തരവാദികളായ മുഴുവൻ ആളുകള
ബിജെപിയുടേത് ജനാധിപത്യ കശാപ്പിനുള്ള ശ്രമം: കെ.എൽ. പൗലോസ്
പുൽപ്പള്ളി: വോട്ട് മോഷണത്തിലൂടെ ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി എക്സിക്യുട്ടീവ്
വീണുകിട്ടിയ മാല ഉടമസ്ഥന് നൽകി മാതൃകയായി
പുൽപ്പള്ളി: വീണുകിട്ടിയ സ്വർണമാല ഉടമസ്ഥനു തിരികെ നൽകി മാതൃകയായി വീട്ടമ്മ. മാടൽ സ്വദേശിയായ തലക്കവയൽ ബിന്ദുവിന് ക
ശുചീകരണത്തൊഴിലാളികളെ എൽഎസ്ജിഡി പൊതുസർവീസിൽ ഉൾപ്പെടുത്തണം: കെഎംസിസിഇസി
കൽപ്പറ്റ: മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ശുചീകരണത്തൊഴിലാളികളെ എൽഎസ്ജിഡി പൊതുസർവീസിൽ ഉൾപ്പെട
തൊഴിലിടങ്ങളിലെ വനിത പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ വിജ്ഞാന കേരളവും കുടുംബശ്രീയും കൈകോർക്കുന്നു
കൽപ്പറ്റ: തൊഴിലിടങ്ങളിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ 5000 പേർക്ക് തൊഴിൽ നൽകാൻ കൈകോർത്ത് വിജ്ഞാന കേരളവും കുടും
പികെഎസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്സി, എസ്ടി വിഭാഗത്തിന് സംവരണം
പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം: കരാറുകാരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്
കൽപ്പറ്റ: പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ സന്തോഷ് ബാബുവും എസ്എ
വോട്ട് മോഷണം: കോണ്‍ഗ്രസ് നൈറ്റ് മാർച്ച് നാളെ
കൽപ്പറ്റ: രാജ്യവ്യാപകമായി നടന്ന വോട്ട് മോഷണത്തിൽ പ്രതിഷേധിച്ചും മോദി സർക്കാരിന്റെ രാജി ആവശ്യപ്പെട്ടും ജില്ലാ കോണ്‍
റോഡ് നിർമിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന്
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ കൊളപ്പള്ളി, കറുത്താട്, തട്ടാൻപാറ ഭാഗത്തേക്കുള്ള റോഡ് ടാറിംഗ് നടത്താത്തതിൽ പ്രതി
യുദ്ധവിരുദ്ധ സംഗമം നടത്തി
കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതിയുടെയും മീനങ്ങാടി ജവഹർ ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ അപ്പാട് ഗവ. എൽപി സ്കൂളി
പ്രതിസന്ധികളിലും നെൽകൃഷിയെ കൈവിടാത്ത ചേകാടിയിലെ കർഷകർ മാതൃക: മന്ത്രി ഒ.ആർ. കേളു
പുൽപ്പള്ളി: പ്രതിസന്ധികളിൽപ്പോലും നെൽകൃഷിയെ കൈവിടാതെ ചേകാടിയിലെ കർഷകർ മാതൃകയാണെന്ന് മന്ത്രി ഒ.ആർ. കേളു.
ച
മാതൃഭാഷയിലെ ഭാഷാധിനിവേശം ചെറുക്കണം: എം.എൻ. കാരശേരി
സുൽത്താൻ ബത്തേരി: കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഭാഷാധിനിവേശം എന്ന പ്രശ്നം വലിയതോതിൽ നേരിടുന്നു എന്ന "മലയാളഭാഷ
ദുരന്തബാധിതരുടെ പേരിൽ തോട്ടഭൂമി: മുസ്ലിം ലീഗ് ജനങ്ങളോട് മറുപടി പറയണം: സിപിഎം
കൽപ്പറ്റ: ദുരന്തബാധിതരുടെ പേരിൽ തോട്ടഭൂമി വാങ്ങി സാന്പത്തിക തട്ടിപ്പ് നടത്തിയ മുസ്ലിം ലീഗ് ജനങ്ങളോട് മറുപടി പറയ
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഓവാലിയിലെ ന്യുഹോപ്പിൽ സമരം നടത്തി
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ന്യൂഹോപ്പിൽ തോട്ടം തൊഴിലാളിയായ മണിയെ കാട്ടാന കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ന
യൂത്ത് കോണ്‍ഗ്രസ് പ്രഭാതഭേരി മുഴക്കി
കൽപ്പറ്റ: യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷചത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പതാക ഉയർത്ത
വെള്ളമുണ്ട പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നിർവഹണം അന്വേഷിക്കണമെന്ന്
വെള്ളമുണ്ട: പഞ്ചായത്തിൽ കഴിഞ്ഞ സാന്പത്തികവർഷങ്ങളിൽ നടന്ന തൊഴിലുറപ്പ് പദ്ധതി നിർവഹണം സമഗ്രാന്വേഷണത്തിന് വിധേയമ
ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
കൽപ്പറ്റ: രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്ന ബിജെപി നിലപാടിനെതിരേ പ്ര

കൽപ്പറ്റ: രാജ്യത്തിന്റെ ഭരണഘടനക്ക് പുല്ലുവില കൽപ്പിച്ച്, ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ കൂട്ടുനി
കലോത്സവവും കുടുംബസംഗമവും നടത്തി
പുൽപ്പള്ളി: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവവും കുടുംബ സംഗമവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. പഞ്ചായത്ത്
ലഹരിവിരുദ്ധ ബോധവത്കരണം നൽകി
തരിയോട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എക്സൈസ് വിമുക്ത മിഷൻ, എസ്പിസി യൂണിറ്റ്, സോഷ്യൽ സർവീസ് സ്കീം, വിമുക്തി ക്ലബ് എന്നി
മേയാൻവിട്ട പശുക്കിടാവിനെ കടുവ കൊന്നു
പുൽപ്പള്ളി: കുറുവാ ദ്വീപിനടുത്ത് ചെറിയമല രാഘവന്റെ മൂന്നു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊലപ്പെടുത്തിയത
വെങ്ങപ്പള്ളിതെക്കുംതറ റോഡ് പ്രവൃത്തി 2.44 കോടിക്ക് റീ ടെൻഡർ ചെയ്തു
കൽപ്പറ്റ: വെങ്ങപ്പള്ളി, വാവാടി, ചൂര്യാറ്റ, തെക്കുംതറ റോഡ് പ്രവൃത്തി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാൻ ടെൻഡർ ക്ഷണിച്ച
ഇഞ്ചി കൃഷി നാശത്തിന് അടിയന്തര ധനസഹായം നൽകണം: ആം ആദ്മി പാർട്ടി
പുൽപ്പള്ളി: ജില്ലയിലെ ഇഞ്ചി കൃഷി ഫംഗസ് ബാധിച്ച് നശിച്ച സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് അടിയന്തരമായി ന
ഭക്ഷ്യവിപണന ചന്തയൊരുക്കി കോട്ടത്തറ സിഡിഎസ്
കോട്ടത്തറ: സിഡിഎസിന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്ല്യു (ഫുഡ്, ന്യുട്രീഷൻ, ഹെൽത്ത് ആൻഡ് വാഷ്) അഗ്രിയുടെ ഭാഗമായി കർക്ക
ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു
മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിലെ ഹൈമാസ്റ്റ് ലൈറ്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്വിച്ച് ഓണ്‍ ചെയ്തു. പഞ്ചായത്ത്
ജോർജ് ഫ്രാൻസിസ് അനുസ്മരണം
കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ജോർജ് ഫ്രാൻസിസിന്റെ മൂന്നാം ചരമവാർഷികം കേരള പോലീസ് ഓ
ആദിവാസി ദിനാഘോഷം സംഘടിപ്പിച്ചു
വെള്ളമുണ്ട: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ലോക ആദിവാസി ദിനം ആഘോഷിച്ചു. ജില്ലാ പോലീസ്
സണ്‍ഡേ സ്കൂൾ അധ്യാപക പരിശീലനം
മീനങ്ങാടി: യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂൾ അസോസിയേഷൻ അധ്യാപക പരിശീലന ക്യാന്പ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ
കാവിവത്കരിക്കാൻ അനുവദിക്കില്ല: എസ്എഫ്സിടിഎസ്എ
പുൽപ്പള്ളി: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനും കാവിവൽക്കരിക്കാനും അനുവദിക്കില്ലെന്ന് പുൽപ്പള്ളിയിൽ ചേ
പരിഷ്കരിച്ച ഉച്ചഭക്ഷണം: ജില്ലയിൽ 79,158 ഗുണഭോക്താക്കൾ
കൽപ്പറ്റ: ജില്ലയിൽ പരിഷ്കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത് 79,158 വിദ്യാർഥികൾക്ക്. 289 സ്കൂളുകളിൽ പ്രീ പ്രൈമറി മുതൽ എട്
വിദ്യാർഥികളെ വ്യാപാരി കോണ്‍ഗ്രസ് അനുമോദിച്ചു
കൽപ്പറ്റ: മുട്ടിൽ പരിയാരം പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഇന്ത്യൻ നാഷണൽ വ്യാപാരി
എൽസ്റ്റൻ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ആനുകൂല്യം നൽകണം: ഐഎൻടിയുസി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് കൽപ്പറ്റയ്ക്കു സമീരം സർക്കാർ ഏറ്റെടുത്ത എ
ശാസ്ത്ര പ്രചാരണം: സയൻസ് ഫിലിം ക്ലബ് രൂപീകരിച്ചു
കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ലെൻസ്’ എന്ന പേരിൽ സയൻസ് ഫിലിം ക്ലബ് രൂപീക
കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യദിനം ആചരിച്ചു
കൽപ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച
അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്: ആനപ്പാറ സ്പോർട്സ് അക്കാദമി ജേതാക്കൾ
കൽപ്പറ്റ: ജില്ലാ ജൂണിയർ, സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 330 പോയിന്റോടെ ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ജേ
തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് : അക്കൗണ്ടന്റ് റിമാൻഡിൽ, അക്രഡിറ്റഡ് എൻജിനിയർക്കായി ലുക്കൗട്ട് നോട്ടീസ്
കൽപ്പറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കഴിഞ്ഞ രണ്ട് സാന്പത്തികവർഷത്തിനിടെ രണ്ടരക്കോട
വികസന ശിൽപ്പശാല നടത്തി
വൈത്തിരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല വികസന ശിൽപ്പശാല നടത്തി. ജില്ലാ പഞ്ചായത്തംഗം എൻ.സി. പ്രസാദ് ഉദ്ഘാടനം ചെ
ഹിരോഷിമ ദിനാചരണം
കൽപ്പറ്റ: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് പി. അ
സിപിഎം പ്രകടനം നടത്തി
പുൽപ്പള്ളി: ഇന്ത്യയിൽനിന്നു ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമാക്കിയ അമേരിക്കൻ നടപടിയിൽ പ്രതിഷേ
കാരക്കാട്ടുകവല-ഉപ്പുകണ്ടം റോഡ് ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കാരക്കാട്ടുകവല-ഉപ്പുകണ്ടം റോഡ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന്
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ഭരണ സമിതിയിലെ എൽഡിഎ
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഐഎൻടിയുസി
സുൽത്താൻ ബത്തേരി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ഐഎൻടിയുസി മേഖല കമ
ബത്തേരി ഭദ്രാസന പൊതുയോഗം
സുൽത്താൻ ബത്തേരി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബത്തേരി ഭദ്രാസന പൊതുയോഗം ഇടവക മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാ
നാൽപ്പതിന്റെ നിറവിൽ പ്രിയദർശിനി ബസ്
കൽപ്പറ്റ: പഴയ പ്രതാപമില്ലെങ്കിലും ക്ലച്ച് ചവിട്ടി, ഗിയർ മാറ്റി 40-ാം വർഷത്തിലേക്ക് വളയം തിരിക്കുകയാണ് ജില്ലാ പട്ടികജാ
മതേതര ഇന്ത്യ എന്നത് മതതാത്പര്യത്തിന് എതിരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി
സുൽത്താൻ ബത്തേരി: മതേതര ഇന്ത്യ എന്നത് മതതാത്പര്യത്തിന് എതിരാണെന്നു ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വനം മന്ത്രി എ.

Latest News
വോട്ടർ പട്ടിക ക്രമക്കേട്: ഉത്തരം പറയാൻ തൃശൂരിലെ എംപിക്കു ബാധ്യതയുണ്ടെന്നു സതീശൻ
സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ
ഡിജിപി രവാഡ ചന്ദ്രശേഖറിന് പോലീസ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയുടെ അധിക ചുമതല
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
കുവൈത്ത് വിഷമദ്യദുരന്തം; 40 ഇന്ത്യക്കാർ ചികിത്സയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വയോധികൻ കാർ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ
Thiruvananthapuram
അസൗകര്യങ്ങളുടെ നടുവിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ്
Kollam
കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഗജദിനാചരണം
Pathanamthitta
മികച്ച ട്രാൻസ്ജെൻഡർ കർഷക പുരസ്കാര നിറവിൽ വിനോദിനി
Alappuzha
മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷികാഘോഷം
Kottayam
വിശ്വജ്യോതി എൻജി. കോളജിൽ സിൽവർജൂബിലിക്ക് തുടക്കമായി
Idukki
ഇണയ്ക്ക് ഇര തേടിയെത്തിയ മലമുഴക്കി വേഴാന്പൽ കൗതുകക്കാഴ്ചയായി
Ernakulam
ദേവമാത ഇന്റർനാഷണൽ സ്കൂൾ സമാധാന യാത്ര നടത്തി
Thrissur
ചിറ്റടി- മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമാണനടപടി തുടങ്ങി
Palakkad
മഞ്ചേരി മെഡിക്കൽ കോളജിൽ 114.92 കോടിയുടെ വികസന പദ്ധതികൾ മന്ത്രി സമർപ്പിച്ചു
Malappuram
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
Kozhikode
മണ്ണറിഞ്ഞിറങ്ങിയ കുഞ്ഞിളം കൈകള്‍ക്ക് സർക്കാരിന്റെ സമ്മാനം
Kannur
വാഹനങ്ങളെ വീഴ്ത്തും വാരിക്കുഴികള്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top