ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി
Tuesday, August 12, 2025 7:20 AM IST
ത​രി​യോ​ട്: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ക്സൈ​സ് വി​മു​ക്ത മി​ഷ​ൻ, എ​സ്പി​സി യൂ​ണി​റ്റ്, സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീം, ​വി​മു​ക്തി ക്ല​ബ് എ​ന്നി​വ സം​യു​ക്ത​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഉ​ഷ കു​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ധ്യാ​പ​ക​രാ​യ സി.​പി. മ​റി​യം മ​ഹ്മൂ​ദ്, അ​ഞ്ജ​ലി മോ​ഹ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജി.​പി. അ​ശ്വ​നി, കെ. ​കാ​ർ​ത്തി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ അ​ച്ചൂ​രാ​നം ക്ലാ​സ് ന​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ല​ക്കാ​ർ​ഡു​ക​ൾ നി​ർ​മി​ച്ചു. സി​പി​ഒ ബി​ന്ദു വ​ർ​ഗീ​സ് ,സി.​സി. ഷി​ജി പ്ര​സം​ഗി​ച്ചു.