യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ഭാ​ത​ഭേ​രി മു​ഴ​ക്കി
Tuesday, August 12, 2025 7:20 AM IST
ക​ൽ​പ്പ​റ്റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ച​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ​താ​ക ഉ​യ​ർ​ത്തി.

പ്ര​ഭാ​ത​ഭേ​രി​യും ഭ​ര​ണ​ഘ​ട​നാ​പ്ര​തി​ജ്ഞ​യും ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫെ​ബി​ൻ, പ്ര​താ​പ് ക​ൽ​പ്പ​റ്റ, മു​ബാ​രി​ഷ് ആ​യ്യാ​ർ, അ​ർ​ജു​ൻ​ദാ​സ്, ഇ. ​ഷ​ബീ​ർ, എം.​വി. ഷ​നൂ​ബ്, കെ.​ബി. ഷൈ​ജു, സി. ​ഷ​ഫീ​ഖ്, ര​ഞ്ജി​ത്ത് ബേ​ബി, സോ​നു എ​മി​ലി, സു​വി​ത്ത് എ​മി​ലി, എ​ൻ.​കെ. വി​ഷ്ണു, എ​സ്. അ​രു​ണ്‍, ജം​ഷീ​ദ് തു​ർ​ക്കി, എം.​വി. ജി​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.