യു​ദ്ധ​വി​രു​ദ്ധ സം​ഗ​മം ന​ട​ത്തി
Wednesday, August 13, 2025 7:56 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ​യും മീ​ന​ങ്ങാ​ടി ജ​വ​ഹ​ർ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​പ്പാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ യു​ദ്ധ​വി​രു​ദ്ധ സം​ഗ​മം ന​ട​ത്തി. ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ. ​രാ​ജ​ൻ യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​അ​ശോ​ക് കു​മാ​ർ, കെ.​എ​ൻ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ശി​ശു​ക്ഷേ​മ സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​കെ. ഷം​സു​ദീ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ശി​ശു​ക്ഷേ​മ സ​മി​തി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ഗീ​ത, സി. ​ജ​യ​രാ​ജ​ൻ, പി.​ആ​ർ. ഗി​രി​നാ​ഥ​ൻ, ഹെ​ഡ്മി​സ്ട്ര​സ് എം.​ബി. ജ​യ​ശ്രീ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ശ്വ​തി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.