മേ​യാ​ൻ​വി​ട്ട പ​ശു​ക്കി​ടാ​വി​നെ ക​ടു​വ കൊ​ന്നു
Tuesday, August 12, 2025 7:20 AM IST
പു​ൽ​പ്പ​ള്ളി: കു​റു​വാ ദ്വീ​പി​ന​ടു​ത്ത് ചെ​റി​യ​മ​ല രാ​ഘ​വ​ന്‍റെ മൂ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ടു​വ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​റി​യ​മ​ല വ​ന​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ക​ടു​വ ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​ത്ത് നി​രീ​ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.