കാ​ട്ടാ​ന ആ​ക്ര​മ​ണം: സ​മാ​ശ്വാ​സ​ധ​നം കൈ​മാ​റി
Thursday, August 14, 2025 5:59 AM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ന്യൂ​ഹോ​പ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച മ​ണി​യു​ടെ ആ​ശ്രി​ത​ർ​ക്ക് സ​മാ​ശ്വാ​സ​ധ​ന​മാ​യി 10 ല​ക്ഷം രൂ​പ വ​നം വ​കു​പ്പ് കൈ​മാ​റി.

ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​നം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഈ ​തു​ക​യ്ക്കു​ള്ള ചെ​ക്ക് മ​ണി​യു​ടെ ഭാ​ര്യ ഏ​റ്റു​വാ​ങ്ങി.