കാ​ര​ക്കാ​ട്ടു​ക​വ​ല-​ഉ​പ്പു​ക​ണ്ടം റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 10, 2025 6:00 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​ക്കാ​ട്ടു​ക​വ​ല-​ഉ​പ്പു​ക​ണ്ടം റോ​ഡ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ജു പ​ഞ്ഞി​ത്തോ​പ്പി​ൽ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ബി​ജു കാ​ര​ക്കാ​ട്ട്, ജോ​ർ​ജ് മാ​തേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.