ജി​ല്ലാ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്
Monday, August 11, 2025 1:46 AM IST
അ​മ്പ​ല​ത്ത​റ: ജി​ല്ലാ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ 41-ാമ​ത് ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് അ​മ്പ​ല​ത്ത​റ റേ​ഞ്ചി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി സി.​എം. ദേ​വി​ദാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​മ്പ​ല​ത്ത​റ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. ഷൈ​ന്‍, പി.​വി. രാ​ജേ​ന്ദ്ര​കു​മാ​ര്‍, ബാ​ബു രാ​ജേ​ന്ദ്ര​ഷേ​ണാ​യി, അ​സീ​സ്‌ ക​മ്മാ​ടം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കെ.​എ. നാ​സ​ര്‍ സ്വാ​ഗ​ത​വും എ.​കെ. ഫൈ​സ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. വി​ജ​യി​ക​ള്‍ 29 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ മൂ​ന്നു​വ​രെ അ​മ്പ​ല​ത്ത​റ​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടും.