ഇ​ല​ക്‌​ട്രോ​ണി​ക് വീ​ല്‍​ചെ​യ​റു​ക​ളും കൃ​ത്രി​മ​ക്കാലു​ക​ളും വി​ത​ര​ണം ചെ​യ്തു
Monday, August 11, 2025 1:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക് വീ​ല്‍​ചെ​യ​റു​ക​ളും കൃ​ത്രി​മ​ക്കാലു​ക​ളും വി​ത​ര​ണം ചെ​യ്തു. മാ​ന്തോ​പ്പ് മൈ​താ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങ് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍ കെ.​കെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ര​ഘു​നാ​ഥ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി. ​ഗോ​പി, എ. ​ഹ​മീ​ദ് ഹാ​ജി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.