Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കർഷകരുമായി ധാരണയായിട്ടും സർക്കാർ ഉത്തരവ് ഇറങ്ങിയില്ല
Sunday, August 10, 2025 8:26 AM IST
ഒടയംചാൽ: ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതലൈനിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിൽ കർഷകരുമായി ധാരണയിലെത്തി ആറുമാസം കഴിഞ്ഞിട്ടും സർക്കാർ ഉത്തരവ് ഇറങ്ങിയില്ല. പദ്ധതി നല്ല നിലയിൽ പ്രാവർത്തികമാക്കുന്നതിനും കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും സർക്കാർ താത്പര്യമെടുക്കുമ്പോഴും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥതലത്തിലുള്ള അനാസ്ഥ തുടരുകയാണെന്നാണ് കർഷക രക്ഷാസമിതിയുടെ ആക്ഷേപം.
പദ്ധതിയുമായി ബന്ധപ്പെട്ട് മതിയായ നഷ്ടപരിഹാരം നൽകാതെ കൃഷിയിടങ്ങൾ ഏറ്റെടുക്കുന്നതിനും കാർഷികവിളകൾ വെട്ടിനശിപ്പിക്കുന്നതിനുമെതിരെ നേരത്തേ കർഷകരക്ഷാസമിതിയുടെ നേതൃത്വത്തിൽ മാസങ്ങളോളം സമരപരിപാടികൾ നടന്നിരുന്നു.
ആറുമാസം മുമ്പ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎമാരും കർഷക രക്ഷാസമിതി ഭാരവാഹികളും പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന സ്റ്റെർലൈറ്റ് കമ്പനി അധികൃതരും കെഎസ്ഇബി ചെയർമാൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് തിരുവനന്തപുരത്തുവച്ച് നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഒത്തുതീർപ്പ് ധാരണയിലെത്തിയത്.
ഉത്തരകേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനുതകുന്ന പദ്ധതി എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കുന്നതിനായി കർഷകർ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിക്കൊണ്ടാണ് ഒത്തുതീർപ്പിലെത്തിയതെന്ന് കർഷക രക്ഷാസമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ പറഞ്ഞു.
എന്നാൽ ഒത്തുതീർപ്പ് ധാരണകളുമായി ബന്ധപ്പെട്ട് നാളിതുവരെയായി സർക്കാരിന്റെ ഉത്തരവ് ഇറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കുകയും ധാരണ പ്രകാരമുള്ള നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യുന്ന കാര്യത്തിൽ നടപടിക്രമങ്ങളൊന്നും തുടങ്ങിയിട്ടില്ല.
പദ്ധതിക്കായി വിട്ടുനൽകേണ്ട ഭൂമിയിൽ കൃഷിയോ നിർമാണപ്രവർത്തനങ്ങളോ ഒന്നും നടത്താനാകാതെ കർഷകരുടെ ദുരിതം നീണ്ടുപോവുകയാണ്. പദ്ധതി സ്തംഭനാവസ്ഥയിലായതിനാൽ ഉത്തരകേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയും മാറ്റമില്ലാതെ തുടരുകയാണെന്ന് ഷിനോജ് ചാക്കോ ചൂണ്ടിക്കാട്ടി.
കർഷകരക്ഷാസമിതി നേതാക്കൾ ജോസ് കെ. മാണി എംപിയെ കണ്ടു
ഒടയംചാൽ: ഉഡുപ്പി-കരിന്തളം വൈദ്യുതലൈനിന് സ്ഥലം ഏറ്റെടുക്കുന്നതും ഒത്തുതീർപ്പു ധാരണ പ്രകാരം നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകരക്ഷാസമിതി നേതാക്കൾ പാലായിലെത്തി ജോസ് കെ. മാണി എംപിയെ കണ്ട് നിവേദനം നൽകി.
അനിശ്ചിതാവസ്ഥ തുടരുന്നതുമൂലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. ബന്ധപ്പെട്ട സർക്കാർ ഉത്തരവ് എത്രയും പെട്ടെന്ന് ഇറക്കുന്ന കാര്യത്തിൽ സർക്കാരുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യാമെന്ന് ജോസ് കെ. മാണി ഉറപ്പുനൽകി.
കർഷക രക്ഷാസമിതി ചെയർമാനും കേരള കോൺഗ്രസ്(എം) ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, കൺവീനർ നാരായണൻകുട്ടി മാസ്റ്റർ, ട്രഷറർ സത്യനാഥ് കമ്പിക്കാനും, എം.കെ. ഭാസ്കരൻ, ഷാനവാസ് കാരാട്ട്, സിബി ബെള്ളിഗെ, ചാക്കോ എന്നിവർ സംബന്ധിച്ചു.
കർഷകരുമായി ധാരണയായിട്ടും സർക്കാർ ഉത്തരവ് ഇറങ്ങിയില്ല
ഒടയംചാൽ: ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതലൈനിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയുടെ സാന്നി
ഭീമനടി-ചിറ്റാരിക്കാൽ റോഡിൽ അപകടങ്ങൾ പതിവാകുന്നു
ഭീമനടി: നവീകരണത്തിനു ശേഷം ഭീമനടി-ചിറ്റാരിക്കാൽ റോഡിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ വൈകിട്ട് ഭീമനടി കരിമ്പിരി വള
ഗ്രാമീൺ ബാങ്ക് വള്ളിക്കടവ് ശാഖ മാറ്റുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മ
മാലോം: കേരള ഗ്രാമീണ ബാങ്കിന്റെ വള്ളിക്കടവ് ശാഖ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനെത
ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമെതിരായ അക്രമം അപലപനീയമെന്ന് മുസ്ലിംലീഗ്
കുന്നുംകൈ: ഛത്തിസ്ഗഡിന് ശേഷം ഒഡിഷയിലും ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ അക്രമങ്ങൾ അഴിച്ചു വിടുന്ന സാഹ
കർഷകസ്വരാജ് സത്യാഗ്രഹത്തിനായുള്ള പന്തലിന്റെ നിർമാണം തുടങ്ങി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് സ്വാതന്ത്യദിനത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹ
വ്യാപാരി ദിനാഘോഷം നടത്തി
രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിനാഘോഷം നടത്തി. രാജപുരം വ്യാപാര
ഗോത്രജന സംഗമവും സെമിനാറും നടത്തി
പരപ്പ: അന്തർദേശീയ ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി പരപ്പയിൽ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ഗോത്രജന സം
പുനര്‍ജനിയുടെ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി
ചെറുപനത്തടി: കൂക്കള്‍ രാമചന്ദ്രന് നായരുടെ ജന്മദിനത്തില് ആര്‍സി ഫൗണ്ടേഷന് ആന്‍ഡ് ആര്‍സി മാര്‍ട്ടിന്റെ നേതൃത്വത്തി
പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ചര്‍ച്ച നടത്തണമെന്ന് സ്വര്‍ണവ്യാപാരികള്‍
നീലേശ്വരം: സ്വര്ണവ്യാപാരമേഖലയിലേക്ക് പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അസോസിയേഷനുമായി ആവശ്യമായ ചര്‍ച
ഇമ്മാനുവല്‍ കാഞ്ഞങ്ങാട് ഷോറൂമിൽ ഓണം മെഗാ സെയിലിന് തുടക്കമായി
കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്സിന്റെ കാഞ്ഞങ്ങാട് ഷോറൂമിൽ ഓണം മെഗാ സെയിലിന് തുടക്കമായി. സാരികള്‍, ലേഡീസ് വെയര്‍, ജ
ക്വിറ്റിന്ത്യാ ദിനാചരണം നടത്തി
കാസർഗോഡ്: ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി ഡിസിസി ഓഫീസിൽ പ്രസിഡന്റ് പി.കെ.ഫൈസലിന്റെ നേതൃത്വത്തിൽ മഹാത്മാഗാ
ബൈക്ക് ഡിവൈഡറിലിടിച്ച് പതിനെട്ടുകാരൻ മരിച്ചു
നീലേശ്വരം: ദേശീയപാതയിലെ പള്ളിക്കര മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് പതിനെട്ടുകാരൻ മരിച്ചു. ചെ
ട്രെയിനില്‍ അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചു
കാഞ്ഞങ്ങാട്: ചികിത്സക്കായി നാട്ടിലേക്ക് പോവകയായിരുന്ന തമിഴ്നാട് സ്വദേശിനിയായ ബാലിക ട്രെയിനില്‍ മരിച്ചു. തിരുനല്വ
ഹിരോഷിമ ദിനാചരണം
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറ
എസ്പിസിയുടെ മധുരവനത്തിൽ നിന്ന് ആദ്യ വിളവെടുപ്പ് നടത്തി
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 2023-24 വർഷം
സ്പന്ദനം ചികിത്സാപദ്ധതിക്ക് തുടക്കമായി
തൃക്കരിപ്പൂർ: ചെറിയ കുട്ടികളിലെയും കൗമാരപ്രായക്കാരിലെയും ശാരീരിക-മാനസിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായ
ബേഡഡുക്ക ആട് ഫാം സെപ്റ്റംബര്‍ അവസാനവാരം തുറന്നുപ്രവര്‍ത്തിക്കുമെന്ന് എംഎല്‍എ
ഉദുമ: ബേഡഡുക്ക ആട് ഫാം സെപ്റ്റംബര്‍ അവസാനവാരം തുറന്നുപ്രവര്‍ത്തിക്കുമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ. ഫാമിനു വേണ്ട
മുന്നേറ്റം പദ്ധതിക്ക് തുടക്കമായി
തയ്യേനി: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രത്യേക പഠന പിന്തുണ പ
സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്
കാസര്‍ഗോഡ്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡ്് പരിസരത്ത
സംസ്ഥാന അണ്ടര്‍-23 ഗുസ്തി ടൂര്‍ണമെന്റ് കാസര്‍ഗോട്ട്
കാസര്‍ഗോഡ്: ജില്ലാ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തില്‍ വീരാഞ്ജനേയ വ്യായാമശാല, ഗുഡ് മോര്‍ണിംഗ് കാസര്‍ഗോഡ്, കാസര്‍ഗോഡ
കണ്ടക്ടറെ പോലീസ് മർദിച്ചതായി പരാതി; മലയോര റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
രാജപുരം: പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ കണ്ടക്ടറെ രാജപുരം സിഐ മർദിച്ചതായി ആരോപിച്ച് മലയോര റൂട്ടുകളിൽ സ്വകാ
കാക്കടവ്-ബഡൂർ-കമ്പല്ലൂർ വനപാതയുടെ നവീകരണ പ്രവൃത്തികൾ വൈകുന്നു
കമ്പല്ലൂർ: ടാറിംഗ് തകർന്ന് പരക്കേ കുഴികൾ രൂപപ്പെട്ട കാക്കടവ്-ബഡുർ-കമ്പല്ലൂർ വനപാതയുടെ നവീകരണ പ്രവൃത്തികൾ വൈകു
നീലേശ്വരം റെയില്‍വേ സ്റ്റേഷന് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു
നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്ത് അടിപ്പാത വേണമെന്നാവശ്യം ശക്തമാകുന്നു. ഒന്നാം പ്ലാറ്റ്ഫോമില
പെരളത്തെ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ സമരത്തിലേക്ക്
കടുമേനി: വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരളത്ത് കരിങ്കൽ ക്വാറി പ്രവർത്തനമാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസിക
നീലേശ്വരം ഫയര്സ്റ്റേഷന് തടസം സ്ഥലലഭ്യത
നീലേശ്വരം: നീലേശ്വരത്ത് ഫയര്സ്റ്റേഷന് ആരംഭിക്കാന്‍ തടസമായി നില്‍ക്കുന്നത് സ്ഥലം ലഭിക്കാത്തതിനാലാണെന്ന് ഫയര്‍ ആന
കരോണ്ട കൃഷി പദ്ധതിയുമായി ചുള്ളി ഫാം
വെള്ളരിക്കുണ്ട്: പശ്ചിമഘട്ടത്തിൽ നിന്നുള്ള ഔഷധസസ്യമായ കരോണ്ടയെ (കാരിസ കരണ്ടാസ്) മുഖ്യധാരാ കൃഷിയിലേക്ക് വീണ്ടും കൊണ്
കാഞ്ഞങ്ങാട്ട് ആര്‍പിഎഫ് യൂണിറ്റ് പരിഗണനയില്‍: ഡിആര്‍എം
കാഞ്ഞങ്ങാട്:പ്രതിദിനം 15,000 ത്തോളം യാത്രക്കാര്‍ ട്രെയിന്‍ കയറിയിറങ്ങുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ
കെഎസ്എസ്പിഎ സത്യഗ്രഹം ആരംഭിച്ചു
കാഞ്ഞങ്ങാട്: സര്‍വീസ് പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്എസ്പിഎ
റാണിപുരം റോഡിലെ പെരുതടി അങ്കണവാടി വളവ് വീതികൂട്ടണമെന്ന് ആവശ്യം
പനത്തടി: പനത്തടി-റാണിപുരം റോഡിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന പെരുതടി അങ്കണവാടി വളവ് വീതികൂട്ടി നവീകരിക്കണമ
ഓൺലൈൻ ടോക്കണെടുത്തവർക്കും ഒപി ടിക്കറ്റ് കിട്ടാൻ ജനറൽ ക്യൂ
കാസർഗോഡ്: സർക്കാരിന്റെ ഇ-ഹെൽത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായി ടോക്കണെടുക്കുന്നവർക്ക് സർക്കാർ ആശുപത്രി
റാഗിംഗ് ക്രൂരത തുടരുന്നു
കാസര്‍ഗോഡ്: റാഗിംഗ് തടയാന്‍ സ്പെഷല്‍ സ്ക്വാഡിനെ രൂപിച്ചെന്നും റാഗിംഗ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്ക
പൊരിവെയിലത്ത് ഒരു റെഡ് അലർട്ട്
കാസർഗോഡ്: കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളെയും ജില്ലാ കളക്ടറെയും മഴ പിന്നെയും പറ്റിച്ചു. ജില്ലയിൽ ഇന്നലെ അതിതീവ്ര മഴ
തയ്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്: ക്രൈസ്റ്റ് സ്കൂളിന് അഭിമാനനേട്ടം
കാഞ്ഞങ്ങാട്: എറണാകുളത്തു നടന്ന അഞ്ചാമത് കേരളാ സ്റ്റേറ്റ് ഓപ്പണ്‍ തയ്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ
സർക്കാർ വിപണിയിൽ ഇടപെട്ടില്ലെങ്കിൽ ഭക്ഷണവില വർധിപ്പിക്കേണ്ടിവരും
കുമ്പള: വെളിച്ചണ്ണയും തേങ്ങയുമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെട്ടില്ല
ആവേശമായി റെഡ് റണ്‍ മാരത്തൺ
കരിന്തളം: അന്താരാഷ്ട്ര യുവജനദിനാചരണത്തോടനുബന്ധിച്ച് എച്ച്ഐവി/എയ്ഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ഥി
ഗാന്ധിഭവനിലേക്ക് കിടക്കകളും തലയണകളും നൽകി ആൾട്ടൻഹൈം ഓർഗനൈസേഷൻ
വെള്ളരിക്കുണ്ട്: ആൾട്ടൻഹൈം ചാരിറ്റി ഓർഗനൈസേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവൻ ല
കോടാലി വീഴില്ല, ഓര്‍മമരം ഇനിയും തളിര്‍ക്കും
ബന്തടുക്ക: കഞ്ഞിപ്പുര നിര്‍മാണത്തിന് സ്കൂളിലെ ഓര്‍മമരം തടസമായപ്പോള്‍ വെട്ടിവീഴ്ത്തുന്നതിനുപകരം വനംവകുപ്പിന്റെ
സര്‍ക്കാരിന്റെ അനാസ്ഥയ്ക്ക് നഗരസഭയെ പഴിക്കേണ്ട: ചെയര്മാന്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നഗരസഭയുടെ അനാസ്ഥയെ തുടര്‍ന്ന് രോഗികള്‍ക്കുള്ള പാല് വിതരണം മുടങ്ങി
പരസ്പരം തൈകൾ കൈമാറി അധ്യാപകരും രക്ഷിതാക്കളും
രാജപുരം: ലോക സൗഹൃദദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ ചങ്ങാതിമാർക്ക് ഒരു തൈ കൈമാറാം എന്ന പദ്ധതിയുടെ ഭാഗമായി മ
തളിര് കൗമാരാരോഗ്യം പദ്ധതിക്ക് തുടക്കമായി
പടന്ന: കൗമാരക്കാരെ ആരോഗ്യകരമായ ജീവിതത്തിലേക്കും വ്യക്തിത്വവികസനത്തിലേക്കും നയിക്കുന്നതിനായി നീലേശ്വരം ബ്ലോക്ക് പഞ
പടന്നക്കാട് വഴി യാത്ര സ്വന്തം റിസ്കിൽ
കാഞ്ഞങ്ങാട്: ദേശീയപാതയിലെ മരണക്കെണിയായി മാറിയ പടന്നക്കാട്ട് ഇത്തവണ അപകടത്തിൽ പൊലിഞ്ഞത് വഴിയാത്രക്കാരിയുടെ ജീവ
പടന്നക്കാട്ടെ കൂട്ടവാഹനാപകടത്തില് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാതയിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. രണ്ടുപേര്‍
വൈദികദിനാചരണം നടത്തി
കടുമേനി: സെന്റ് മേരീസ് സൺഡേ സ്കൂളിന്റെയും മിഷൻലീഗിന്റെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വിശുദ്ധ ജോൺ മരിയ
കുണ്ടംകുഴി ജിഎച്ച്എസ്എസിന് ഓവറോള്‍ കിരീടം
കാഞ്ഞങ്ങാട്: ജില്ലാ വടംവലി ചാമ്പ്യാന്‍ഷിപ്പില്‍ 96 പോയന്റോടെ ആതിഥേയരായ കുണ്ടംകുഴി ജിഎച്ച്എസ്എസ് ഓവറോള്‍ കിരീടം ചൂടി.
കാഞ്ഞങ്ങാട് നഗരസഭയിലെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി
കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം മാത്രം അവശേഷിക്കേ കാഞ്ഞങ്ങാട് നഗരസഭയിലെ കോൺഗ്രസിൽ വീണ്ടും പ
സെന്റ് ജൂഡ്സ് സ്കൂളിൽ എസ്പിസി ദിനാചരണം
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ എസ്പിസി ദിനാചരണം നടത്തി. അനാമിക ശ്രീധരൻ പരേഡ് കമാൻഡർ ആയി 40 കാേഡറ്റുക
ചങ്ങാതിക്കൊരു തൈ; ജില്ലയില്‍ കൈമാറിയത് 50,000 വൃക്ഷത്തൈകള്‍
കാസര്‍ഗോഡ്: സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആഹ്വാനവുമായി ലോക സൗഹാര്‍ദ്ദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കലാല
1.83 കോടിയുടെ വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ഉദുമ: സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയുടെ 2024-25 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 1.83 കോടി രൂപയുടെ വിവി
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് സെപ്റ്റംബര്‍ ആറിനകം തുറന്നുകൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ആറിനകം തുറന്നുകൊടുക്കണമെ
ആദിവാസി ദിനാചരണം പരപ്പയില്‍
കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഒമ്പതിന് പരപ്പ വൈഎംസിഎ ഹാളില്‍ രാജ്യാന്ത ആദിവാസിദി

Latest News
ഓണ്‍ലൈൻ മദ്യവില്പന പരിഗണനയിലില്ല: എടുത്തുചാടി തീരുമാനമെടുക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി ഷെഡിൽ മരിച്ച നിലയിൽ
അതുല്യയുടെ മരണം: ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം; നടപടി പൂർത്തിയാക്കി വിട്ടയയ്ക്കും
വെഞ്ഞാറമൂട്ടിൽ കാർ മതിലിലിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്
പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ; നമ്മ മെട്രോ സിൽവർലൈൻ ഉദ്ഘാടനം ചെയ്യും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മരശിഖരങ്ങള്‍ നീക്കുന്നില്ല; വാഹന പാർക്കിംഗ് റോഡില്‍
Thiruvananthapuram
വായന വസന്തം സംഘടിപ്പിച്ചു
Kollam
അടൂർ എൻജിനിയറിംഗ് കോളജിൽ എൻആർപിഎഫ് റീജണൽ മീറ്റ്
Pathanamthitta
മാനം തെളിഞ്ഞു; ഹാർബർ ഉണർന്നു
Alappuzha
കൊടിക്കുന്നില്‍ സുരേഷ് എംപി സിസ്റ്റര്‍ എലൈസ ചെറിയാന്റെ സഹോദരന്റെ വസതി സന്ദര്‍ശിച്ചു
Kottayam
നഗരസഭാ പാർക്കിന്റെ മുഖം മിനുക്കുന്നു
Idukki
ആലുവ ഫുട്ബോൾ അക്കാഡമിയിൽ കിറ്റ് വിതരണം
Ernakulam
ആമ്പല്ലൂരിൽ സര്‍വീസ് റോഡ് കീറി കാനപണി, കുരുക്ക് കടുപ്പം
Thrissur
മംഗലംഡാമിൽനിന്ന് ഒഴുക്കുന്നത് ഒരു ഡാം നിറയാനുള്ളത്ര വെള്ളം
Palakkad
തിരൂർക്കാട് സ്കൂളിൽ എസ്പിസി യൂണിറ്റ്
Malappuram
അങ്കണവാടികളിൽ മികച്ച സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Kozhikode
വികസന ശിൽപ്പശാല നടത്തി
Wayanad
പുഴയിൽ ചാടിയ പ്രതിക്കായി തെരച്ചിൽ തുടരുന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top