കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി സി​​​സ്റ്റ​​​ര്‍ എ​​​ലൈ​​​സ ചെ​​​റി​​​യാ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍റെ വ​​​സ​​​തി സ​​​ന്ദ​​​ര്‍ശി​​​ച്ചു
Sunday, August 10, 2025 7:23 AM IST
കു​​​റു​​​മ്പ​​​നാ​​​ടം: ഒ​​​ഡീ​​​ഷ​​​യി​​​ലെ ജ​​​ലേ​​​ശ്വ​​​റി​​​ല്‍ ബ​​​ജ്‌​​​രം​​​ഗ്ദ​​​ള്‍ പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ ആ​​​ക്ര​​​മ​​​ണത്തി​​​നി​​​ര​​​യാ​​​യ സി​​​സ്റ്റ​​​ര്‍ എ​​​ലൈ​​​സ ചെ​​​റി​​​യാ​​​ന്‍റെ പെ​​​രു​​​മ്പ​​​ന​​​ച്ചി​​​യി​​​ലു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ന്‍ പു​​​തു​​​പ്പ​​​റ​​​മ്പി​​​ല്‍ ചെ​​​റി​​​യാ​​​ന്‍ ജോ​​​സ​​​ഫി​​​ന്‍റെ വ​​​സ​​​തി കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി സ​​​ന്ദ​​​ര്‍ശി​​​ച്ചു. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു.

അ​​​ക്ര​​​മി​​​ക​​​ള്‍ക്കെ​​​തി​​​രേ ക​​​ര്‍ശ​​​ന ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് ഒ​​​ഡീ​​​ഷാ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക​​​യ​​​ച്ച ക​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി എം​​​പി പ​​​റ​​​ഞ്ഞു. കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ബാബു കുരീത്തറ, ആ​​​ന്‍റ​​​ണി കു​​​ന്നും​​​പു​​​റം, പി.​​​എം. മോ​​​ഹ​​​ന​​​ന്‍പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​രും എം​​​പി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.