ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് പ​തി​നെ​ട്ടു​കാ​ര​ൻ മ​രി​ച്ചു
Saturday, August 9, 2025 10:15 PM IST
നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത​യി​ലെ പ​ള്ളി​ക്ക​ര മേ​ൽ​പ്പാ​ല​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് പ​തി​നെ​ട്ടു​കാ​ര​ൻ മ​രി​ച്ചു. ചെ​റു​വ​ത്തൂ​ർ ഐ​സ് പ്ലാ​ന്‍റി​ന് സ​മീ​പ​ത്തെ ബി. ​ബാ​ബു​വി​ന്‍റെ മ​ക​ൻ ശി​വ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ തെ​റി​ച്ചു​വീ​ണ ശി​വ​കു​മാ​റി​നെ പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ച്യു​ത​ൻ, ഹ​രി​പ്ര​സാ​ദ്.