സി​പി​എം പ്ര​ക​ട​നം ന​ട​ത്തി
Sunday, August 10, 2025 6:00 AM IST
പു​ൽ​പ്പ​ള്ളി: ഇ​ന്ത്യ​യി​ൽ​നി​ന്നു ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ 50 ശ​ത​മാ​ന​മാ​ക്കി​യ അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ള്ള​ൻ​കൊ​ല്ലി​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. സെ​ക്ര​ട്ട​റി സി.​പി. വി​ൻ​സ​ന്‍റ്, ബി. ​അ​നീ​ഷ്, കെ.​കെ. ച​ന്ദ്ര ബാ​ബു, ഭാ​സി, കെ.​കെ. ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.