Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബി.ടെക് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗസംഘം അറസ്റ്റില്‍
Wednesday, August 13, 2025 7:05 AM IST
പേരൂര്‍ക്കട: ബി.ടെക് വിദ്യാര്‍ഥിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും വസ്തുവകകളും കവര്‍ന്ന അഞ്ചംഗസംഘത്തെ തമ്പാനൂര്‍ പോലീസ് പിടികൂടി. നേമം കാരയ്ക്കാമണ്ഡപം ടി.സി 53/236 ദസ്തഗീര്‍ മന്‍സിലില്‍ ദസ്തഗീര്‍ (46), കൊല്ലം എഴുകോണ്‍ പവിത്രേശ്വരം ബിജു ഭവനത്തില്‍ ബിജു (43), കൊല്ലം ഈസ്റ്റ് കല്ലട മറവൂര്‍ മുറി രാജീവ് ഭവനില്‍ രാജീവ് (42), തിരുവനന്തപുരം വള്ളക്കടവ് മഠത്തില്‍ ഹൗസില്‍ ബിജു (30), ബാലരാമപുരം റസ്സല്‍പുരം ജിത്തു ഭവനില്‍ ജിത്തു (21) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡില്‍ അയ്യപ്പക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. എറണാകുളം സ്വദേശിയും ബി.ടെക് വിദ്യാര്‍ഥിയുമായ 22-കാരനാണ് ആക്രമണത്തിനിരയായത്. നാട്ടില്‍നിന്നു ബസില്‍ വന്നിറങ്ങിയശേഷം ആഹാരം കഴിക്കാന്‍ എത്തിയതായിരുന്നു യുവാവ്.
പ്രതികള്‍ ചേര്‍ന്നു യുവാവിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് അസഭ്യം പറയുകയും കൈവശമിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴുത്തില്‍ കത്തിവച്ചശേഷം പണവും ബാഗും കവര്‍ച്ച ചെയ്തു. യുവാവിന്റെ കൈവശമുണ്ടായിരുന്ന 800 രൂപയും ഫോണ്‍ ചാര്‍ജര്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവ കവർന്ന പ്രതികള്‍ യുവാവിനന്റെ മുതുകിലും നെഞ്ചിലും ഇടിച്ചു പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
പാറശാലയില്‍ സൈറ്റ് എന്‍ജിനീയറായി ജോലിചെയ്യുന്ന യുവാവ് ആഹാരം കഴിച്ചശേഷം അവിടേക്ക് പോകാനിരിക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. ദസ്തഗീറിന്റെ പേരിൽ ഫോര്‍ട്ട്, വിഴിഞ്ഞം, റെയില്‍വേ, നേമം, കന്റോണ്‍മെന്റ്, നെയ്യാറ്റിന്‍കര സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകളുണ്ട്. ജിത്തുവിനെതിരേ വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്. യുവാവ് പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നു തമ്പാനൂര്‍ സിഐ ജിജുകുമാര്‍, എസ്ഐ സന്തോഷ്കുമാര്‍, സിപിഒമാരായ അരുണ്‍കുമാര്‍, ശരത്കുമാര് എന്നിവര്‍ ചേര്‍ന്ന് എസ്.എസ്. കോവില്‍ റോഡിലും പരിസരത്തും നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വയോധികൻ കാർ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ
വിഴിഞ്ഞം : വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽ മരുതൂർക്കോണം എസ്കെ സദനത്തിൽ കൃഷ്ണൻകുട്ടി നായർ (76) ആ
ബി.ടെക് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗസംഘം അറസ്റ്റില്‍
പേരൂര്‍ക്കട: ബി.ടെക് വിദ്യാര്‍ഥിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും വസ്തുവകകളും കവര്‍ന്ന അഞ്ചംഗസംഘത്തെ തമ്പാനൂര്‍
മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണം: നിരന്തര അപകട മരണം സർക്കാർ സൃഷ്ടി; സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണം മൂലം തുടർച്ചയായുണ്ടാകുന്ന അപകട മരണങ്ങൾക്കു കാരണം സർക്കാർ ന
പുതിയ ദീർഘദൂര കെഎസ്ആർടിസി ബസ് ഓടിച്ചുനോക്കി മന്ത്രി
നേമം: പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ എത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ ദേശീയ പാതയിലുടെ ബസ് ഓടിച്ച് നോ
ലോക ഗജദിനാചരണം; സഹ്യന്റെ മക്കൾക്ക് വിരുന്നൂട്ടി വനപലാകർ
കോട്ടൂർ: സഹ്യന്റെ മക്കൾക്ക് ഗജദിനത്തിൽ ആനയൂട്ട്. ആന മുത്തച്ഛൻ മുതൽ നാലര വയസുകാരി കുട്ടിയാനയ്ക്കുവരെ കാപ്പുകാട് ആ
മരണക്കെണിയായി ദേശീയപാത: അനങ്ങാപ്പാറയായി അധികൃതർ
വിഴിഞ്ഞം: കോവളം-കാരോട് ബൈപ്പാസ്, ദേശീയപാത അധികൃതർ ജനങ്ങൾക്കായി തീർത്ത മരണക്കെണിയാകുന്നു. നിരവധി ജീവനുകൾ ഇതിനകം പൊല
പൊന്മുടി സ്കൂൾ റോഡ് തകർന്നു
വിതുര : പൊന്മുടി കമ്പിമൂട് ജംഗ്ഷനിൽ നിന്നും ഗവ: യുപിഎസിലേക്കുള്ള റോഡ് തകർന്നു. ടാറിളകി മാറി വലിയ കുഴികളുമായി റോഡ് നാ
സാഫല്യം കോംപ്ലക്സിലെ സ്കൂട്ടര്‍ മോഷ്ടാവ് പിടിയില്‍
പേരൂര്‍ക്കട: പാളയം സാഫല്യം കോംപ്ലക്സില്‍നിന്നു സ്കൂട്ടര്‍ മോഷ്ടിച്ചയാളെ ഫോര്‍ട്ട് പോലീസ് പിടികൂടി കന്റോണ്‍മെന്റ് പോ
വെള്ളറട പഞ്ചായത്തിലെ അഴിമതി: പ്രതിഷേധവുമായി ഡിവൈഎഫ്ഐ
വെള്ളറട: പനച്ചമൂട് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന വെള്ളറട പഞ്ചായത്തു ഭരണസമിതിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ തോ
അഴിക്കോട് ജംഗ്ഷൻ - കെൽട്രോൺ റോഡിൽ ഡ്രെയിനേജ് മണ്ണുമൂടി
നെടുമങ്ങാട്: അഴീക്കോട് ജംഗ്ഷനിൽ നിന്നും കെൽട്രോൺ ഭാഗത്തേക്കുള്ള റോഡിൽ പിഡബ്ലിയുഡി ഡ്രെയിനേജ് മണ്ണ് മൂടി മലിനജലം റോഡി
ബിനു എസ്. നാടാർ കെഎന്‍എംഎസ് സംസ്ഥാന സെക്രട്ടറി
വെള്ളറട: കെഎന്‍എംഎസ് സംസ്ഥാന സെക്രട്ടറിയായി കിളിയൂര്‍ ബിനു എസ്. നാടാരെ തെരഞ്ഞെടുത്തു. കിളിയൂര്‍ ബി. എ. ഭവനില്‍ സഹായ
നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
നെടുമങ്ങാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അകാരണമായി പോലീസ് മർദിക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതിൽ പ്രതി
ആല്‍ഫ 2025 വെല്‍ക്കം ടു കെസിവൈഎം പ്രോഗ്രാം നടന്നു
വെള്ളറട: ആല്‍ഫ 2025 വെല്‍ക്കം ടു കെ സിവൈഎം പ്രോഗ്രാം സംഘടിപ്പിച്ചു. മുള്ളലുവിള പള്ളിയില്‍ ഫെറോന പ്രസിഡന്റ് കുമാരി അമൃ
ജില്ലാ യുവജന കേന്ദ്രം ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
മെഡിക്കല്‍കോളജ്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം നടപ്പാക്കുന്ന ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം വി.കെ.
ഐഎൻടിയുസി സമ്പൂർണ ജില്ലാ നേതൃയോഗം നടത്തി
തിരുവനന്തപുരം: ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ ജില്ലാ നേതൃസമ്മേളനം സത്യൻ മെമ്മോറിയൽ ഹാളിൽ
യുവാക്കളെ എറിഞ്ഞു വീഴ്ത്തിയെന്ന് ആരോപണം
പേരൂര്‍ക്കട: കൈ കാണിച്ചിട്ട് ബൈക്ക് നിര്‍ത്താത്തതിനാല്‍ പോലീസ് യുവാക്കളെ എറിഞ്ഞുവീഴ്ത്തിയതായി ആരോപണം. കല്ലറ സ്വദേശി
മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ച് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ ഈ വർഷത്തെ ഗ്രാൻഡ് പേരന്റ്സ് ഡേയുടെ ഉദ്ഘാടനം വിവിധ കലാപരിപാടികളോട
ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനവും യാത്രികനും കിണറ്റിലേക്കു പതിച്ചു
വിഴിഞ്ഞം: നിർത്തിയിരുന്ന സ്കൂട്ടർ സ്റ്റാർട്ടാക്കി ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനവും യാത്രികനും ഉപയോഗശൂന്യമായ ക
ഗവ. ജെബിഎസിലെ വര്‍ണക്കൂടാരം ഇന്ന് തുറക്കും
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗവ. ജെബിഎസില്‍ നിര്‍മിച്ച വര്‍ണക്കൂടാരം ഇന്ന് തുറന്നു നല്‍കും. വിദ്യാലയത്തിലെ പ്രീ-
ലഹരി കേസ്: എട്ടാം പ്രതിയെ പോലീസ് കസ്റ്റഡയിൽ വാങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ ലഹരി കേസിലെ എട്ടാം പ്രതിയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ നൽകി.
പ്രതി വിദേശ രാജ്യ
പാളയം സമാധാന രാജ്ഞി ബസിലിക്ക തിരുനാൾ 17 മുതൽ 24വരെ
തിരുവനന്തപുരം: പാളയം സമാധാന രാജ്ഞി ബസിലിക്ക തിരുനാൾ 17 മുതൽ 24 വരെയുള്ള തീയതികളിൽ നടക്കും. 17നു രാവിലെ 6.30ന് റെക്
സി.വി. രാമന്‍പിള്ള സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്
നെയ്യാറ്റിന്‍കര: ആറയൂര്‍ ഗവ. ലക്ഷ്മിവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പുതുതായി നിര്‍മിച്ച സി.വി. രാമന്‍പിള്ള സ്മാരക ഓ
ലുലു മാളിൽ ഡൈസണ്‍ സ്റ്റോര്‍ തുറന്നു
തിരുവനന്തപുരം: സാങ്കേതിക വിദ്യകൾ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡൈസണ്‍ ഇന്ത്യ തിര
ടെക്നോസിറ്റിക്കു സമീപം ആനത്താഴ്ചിറ വിനോദസഞ്ചാര കേന്ദ്രമാകുന്നു
തിരുവനന്തപുരം: ടെക്സിറ്റിയായി വികസിക്കുന്ന തലസ്ഥാനത്ത് പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ടെക്നോസിറ്റിക്കു സമ
കത്തിപ്പാറ കോളനിയില്‍ സേഫ്റ്റി ജാഗ്രത സമിതി മീറ്റിംഗ്
വെള്ളറട: അവേര്‍നസ് സിവിക് റെസ്പോണ്സിബിലിറ്റി ആൻഡ് സേഫ്റ്റി ജാഗ്രത സമിതി മീറ്റിംഗ് സംഘടിപ്പിച്ചു. വെള്ളറട പഞ്ചായ
ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ പ്രതി പിടിയിൽ
വിളപ്പിൽശാല: ഓട്ടോഡ്രൈവറെ മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിളപ്പിൽശാല പോലീസ് പിടികൂടി. ചെറുപാറ മഹാവിഷ്ണുക്
തലേക്കുന്നിൽ ബഷീർ സ്മാരക പുരസ്കാര സമർപ്പണം ഇന്ന്
വെഞ്ഞാറമൂട്: പാർലമെന്റിലെ ഇരു സഭകളിലും, സംസ്ഥാന നിയമസഭയിലും അംഗമായിരിക്കുകയും കെപിസിസി ജനറൽ സെകട്ടറി, വൈസ് പ്
അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍
വെട്ടുകാട് പള്ളിയിലെത്തിയ യുവതിയുടെ മാലമോഷ്ടിച്ച രണ്ടുപേർ പിടിയിൽ
വലിയതുറ: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെത്തിയ യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാരെ വ
ഫ്രീഡം മെലഡീസ് ഇന്റർ സ്കൂൾ ദേശഭക്തിഗാനാലാപന മത്സരത്തിൽ കാർമ്മലും സെന്റ് തോമസും ജേതാക്കൾ
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പത്താമത് ഫ്രീഡം മെലഡീസ്
ടിപ്പർ പിന്നോട്ടെടുത്തപ്പോഴുണ്ടായ അപകടം: ജീവിതം കൈപിടിയിൽ എത്തും മുന്‍പെ ശരത് യാത്രയായി
വിഴിഞ്ഞം : കുടുംബം പോറ്റാൻ കഴിയുംവിധം പണമുണ്ടാക്കിയാൽ പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ച് കൊടുക്കാമെന്നു വീട്ടുകാർ. കഷ്ടപ
എംസിഎ അർധവാർഷിക അസംബ്ലി സമ്മേളനവും വൈദികരെ ആദരിക്കലും
പിരപ്പൻകോട്: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവനന്തപുരം മേജർ അതിരൂപത അർധവാർഷിക അസംബ്ലിയും ജോണ്‍ മരി
ഓട്ടോ ഡ്രൈവറെ മർദിച്ച പ്രതി പിടിയിൽ
വിളപ്പിൽശാല : ഓട്ടോ ഡ്രൈവറെ മർദിച്ച് അവശനാക്കിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിലായി. കുണ്ടമൺ കടവ് ഭാഗത്തുള്ള തട്ടുകട
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലെ ഫ്രീസർ തുറന്നു മൃതദേഹം കാണിച്ച സംഭവം: മൂന്നംഗ സമിതി അന്വേഷിക്കും
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം സുരക്ഷ ജീവനക്കാരൻ ഫ്രീസർ തുറന്നു ക
നെയ്യാര്‍ മേള: പന്തലിനു കാൽനാട്ടി
നെയ്യാറ്റിന്‍കര: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ
കോഴി കയറ്റിയ മിനി ലോറി വീട്ടിലേക്ക് ഇടിച്ചു കയറി
വെള്ളറട : രാത്രിയില്‍ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്നു കോഴി കയറ്റിയ മിനിലോറി വീട്ടിലേക്ക് ഇടിച്ചു കയറി മതില്‍ക്കെട്ടു
കുട്ടിപ്പോലീസ് അഡ്വഞ്ചർ സ്പോർട്സ് ഹബ് തുടങ്ങി
വിതുര: പരിശീലനം രസകരവും ആയാസ രഹിതവുമാക്കുന്നതിനായി വിതുര ഗവ. വിഎച്ച്എസ്എസിലെ, സ്റ്റുഡന്റ് പോലീസ് പദ്ധതി സജ്ജമാക
കാരേറ്റ് - പാലോട് റോഡ് നിർമാണം പുനഃരാരംഭിച്ചു
പാലോട്: റീ ടെണ്ടർ ചെയ്ത വാമനപുരം - ചിറ്റാർ റോഡിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചതായി ഡി.കെ. മുരളി എംഎൽ എ അറിയിച്ചു.
നി
രാജീവ് ഗാന്ധി റസി. വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് രാജിവച്ചു
നെടുമങ്ങാട്: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനം എൻ. ഗംഗാധരൻ നായർ രാജിവച്ചു. വൈസ്
യുവജനവാരം: യുവജന മഹാറാലി സംഘടിപ്പിച്ചു
വെള്ളറട: യുവജനവാരവുമായി ബന്ധപ്പെട്ട് വെള്ളറട ഡിസ്ട്രിക്ട് യുവജന സംഘടന യുവജന മഹാറാലി സംഘടിപ്പിച്ചു. വെള്ളറട ജെ.
വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ 53-ാമത് സ്കൂൾ കലോത്സവം
വെമ്പായം: വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ 53-ാമത് സ്കൂൾ കലോത്സവം "കലാകൃതി" യുടെ ഉദ്ഘാടനം ഗാനരചയിതാവും കവിയുമായ വിഭു പ
ക്ലാസ് റൂം അസ് ലാബ് പദ്ധതി
കല്ലറ: ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ഭരതന്നൂര്‍ ഗവ. എല്‍പിഎസില്‍ നിടപ്പിലാക്കുന്ന ക്ലാസ്റൂം അസ് ലാബ് പ
ഇംഗ്ലീഷ് എൻട്രിച്ച്മെന്റ് പ്രോഗ്രാം
നെടുമങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച്മെന്റ് പ്രോഗ്രാമിന്റെ
സമീക്ഷ ഓറിയന്റേഷൻ പരിപാടി
നെടുമങ്ങാട് : കുട്ടികളുടെ വ്യക്തിത്വ വളർച്ചക്കും പ്രചോദനത്തിനുമായി "സമീക്ഷ' എന്ന പേരിൽ ഏകദിന ഓറിയന്റേഷൻ പരിപാടി
മരിയൻ എൻജിനീയറിംഗ് കോളജിൽ പ്രവേശനോദ്ഘാടനം
തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളജിലെ പുതിയ ബിടെക് ബാച്ചിന്റെ പ്രവേശനോദ്ഘാടനം തിരുവനന്തപുരം ക
കേരള സ്റ്റാർട്ടപ്പ് മിഷൻ ശില്പശാല 19ന്
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവ
തട്ടുകടയിലെ ഗ്യാസ് സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി
വിഴിഞ്ഞം: തട്ടു കടയിൽ ഗ്യാസ് സിലിണ്ടർ ചോർന്നതു ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഫയർഫോഴ്സെത്തി പരിഹരിച്ചു. ഉച്ചക്കട ജം
ടെക്നോപാർക്കിലെ കെട്ടിട നിർമാണം: താൽപര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഐടി മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡിൽ ഉൾപ്പെടുത്തി ടെക്നോപാർക്ക് ഫേസ്-4 (ടെക്നോസി
മുന്നാക്കത്തിലെ പിന്നാക്കം: സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തതയില്ലെന്നു പരാതി
നെടുമങ്ങാട്: കേന്ദ്രസർക്കാർ നിയമനങ്ങളിൽ മുന്നാക്കത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ 10 ശതമാനം സംവരണത്തിൽ സർട്ടിഫ
പൈലറ്റ് ഗൗതം സന്തോഷിന്റെ മൃതദേഹം സംസ്കരിച്ചു
പേരൂര്‍ക്കട: വിമാനാപകടത്തില്‍ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണ് എയ

Latest News
സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ
ഡിജിപി രവാഡ ചന്ദ്രശേഖറിന് പോലീസ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയുടെ അധിക ചുമതല
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
കുവൈത്ത് വിഷമദ്യദുരന്തം; 40 ഇന്ത്യക്കാർ ചികിത്സയിൽ
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിനിടെയിലെ പീഡനം; പ്രതിയെ സിബിഐ പിടികൂടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അസൗകര്യങ്ങളുടെ നടുവിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ്
Kollam
കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഗജദിനാചരണം
Pathanamthitta
മികച്ച ട്രാൻസ്ജെൻഡർ കർഷക പുരസ്കാര നിറവിൽ വിനോദിനി
Alappuzha
മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷികാഘോഷം
Kottayam
വിശ്വജ്യോതി എൻജി. കോളജിൽ സിൽവർജൂബിലിക്ക് തുടക്കമായി
Idukki
ഇണയ്ക്ക് ഇര തേടിയെത്തിയ മലമുഴക്കി വേഴാന്പൽ കൗതുകക്കാഴ്ചയായി
Ernakulam
ദേവമാത ഇന്റർനാഷണൽ സ്കൂൾ സമാധാന യാത്ര നടത്തി
Thrissur
ചിറ്റടി- മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമാണനടപടി തുടങ്ങി
Palakkad
മഞ്ചേരി മെഡിക്കൽ കോളജിൽ 114.92 കോടിയുടെ വികസന പദ്ധതികൾ മന്ത്രി സമർപ്പിച്ചു
Malappuram
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
Kozhikode
സപ്ലൈകോ നെല്ല് സംഭരണം: കർഷകർ നട്ടം തിരിയുന്നു
Wayanad
മണ്ണറിഞ്ഞിറങ്ങിയ കുഞ്ഞിളം കൈകള്‍ക്ക് സർക്കാരിന്റെ സമ്മാനം
Kannur
വാഹനങ്ങളെ വീഴ്ത്തും വാരിക്കുഴികള്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top