Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കേന്ദ്ര നിര്‍ദേശം ജിലേബിയുടെ മധുരം കുറയ്ക്കുമോ ?
Wednesday, July 23, 2025 12:05 AM IST
കോട്ടയം: ജിലേബിയുടെയും സമൂസയുടെയും ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പ് നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം ബേക്കറികൾക്കു തിരിച്ചടിയാകുമോ. ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, മധുരം എന്നിവയുടെ അളവ് രേഖപ്പെടുത്തണമെന്നാണു നിര്‍ദേശം. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും രണ്ടാഘട്ടത്തില്‍ നിര്‍ദേശം നിയമമായി എല്ലാ സ്ഥലങ്ങളിലേക്കും വരുമെന്നാണ് ബേക്കറി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്.
വടക്കന്‍ ജില്ലകളിലേതുപോലെ ഇല്ലെങ്കിലും ജില്ലയിലെ ബേക്കറികളിലെല്ലാം ജിലേബി വില്‍പ്പന പൊടിപൊടിക്കാറുണ്ട്. പലചരക്ക് കടകളില്‍ ഉള്‍പ്പെടെ പായ്ക്കറ്റ് ജിലേബി വില്‍പ്പനയും നടക്കുന്നുണ്ട്. പത്തിലൊന്നു ബേക്കറികള്‍ പോലും ജിലേബി ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നില്ല. വിതരണക്കാരില്‍ നിന്നോ ബോര്മയുള്ള ബേക്കറികളില്‍ നിന്നോ വാങ്ങുകയാണ് പതിവ്. ഇവയുടെ ഉത്പാദനം സംബന്ധിച്ചോ, അടങ്ങിയിരിക്കുന്ന മധുരം സംബന്ധിച്ചോ യാതൊരു വിവരവും വില്പ്പനക്കാര്ക്കില്ലെന്നതാണു വസ്തുത.
ജില്ലയില്‍ മിക്കയിടങ്ങളിലും വില്‍ക്കുന്ന ജിലേബി ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഉത്പാദിപ്പിക്കുന്നതും വിറ്റഴിക്കുന്നതും. ഉഴുന്ന് ഉള്‍പ്പെടെയുള്ള ചേരുവകളാണ് ഉപയോഗിക്കേണ്ടതെങ്കിലും അമിതമായി മൈദാ മാവും പഞ്ചസാരയും കൃത്രിമ നിറവും ചേര്ത്തുണ്ടാക്കി വില്‍പ്പന നടത്തുന്നതായാണ് ആക്ഷേപം.
സമൂസയുടെ കാര്യവും വ്യത്യസ്തമല്ല. മുമ്പ് ഉരുളക്കിഴങ്ങ് അടങ്ങിയ വെജ് സമൂസ മാത്രമുണ്ടായിരുന്നതെങ്കില് ഇപ്പോള്‍ മീറ്റ്, ചിക്കന്‍, മുട്ട, പനീര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള സമൂസകള്‍ വിപണിയില്‍ ലഭ്യമാണ്. മൈദ കൊണ്ടുണ്ടാക്കിയ ഷീറ്റില്‍ മസാല ചേര്‍ത്തു വേവിച്ച പച്ചക്കറിയോ ഇറച്ചിയോ നിറച്ച് എണ്ണയില്‍ വറുത്താണ് സമൂസയുണ്ടാക്കുന്നത്. രുചികരണമാണെങ്കിലും എണ്ണയുടെ അളവ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നാണു വിലയിരുത്തല്‍.
വില്ലനാകുന്നത് എണ്ണ;
നിറം കറുപ്പായാലും മാറില്ല
കോട്ടയം: സമൂസയും ജിലേബിയുമൊക്കെ വറുത്തുകോരുന്ന എണ്ണയാണു പ്രധാന വില്ലനെന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. ചുരുക്കം ചിലയിടങ്ങള്‍ ഒഴിച്ചാല്‍ ഒരേ ചട്ടിയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന എണ്ണയിലാണ് ഇത്തരം പലഹാരങ്ങള്‍ ഏറെയും ഉത്പാദിപ്പിക്കുന്നത്. പല ബോര്‍മകളിലും അടുക്കളകളിലും എണ്ണപ്പലഹാരമുണ്ടാകുന്ന വലിയ ചീനച്ചട്ടികള്‍ കഴുകാറേയില്ല.
എണ്ണയുടെ അളവ് കുറയുന്നതനുസരിച്ച് വീണ്ടും വീണ്ടും ഒഴിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുക. പലയിടങ്ങളിലെയും എണ്ണ ആവര്‍ത്തിച്ച് ഉപയോഗിച്ച് കരിനിറത്തിലായിരിക്കും.
ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന എണ്ണ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളിലേക്കു വഴി തുറക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല തരത്തിലുള്ള പലഹാരമുണ്ടാക്കി ബേക്കറികളിലേക്കും ഹോട്ടലുകളിലേക്കും കൊടുക്കുന്ന അടുക്കളകളില്‍ പലതിലും ഒരേ എണ്ണയിലാണ് വിവിധ തരം പലഹാരങ്ങളുണ്ടാക്കുന്നത്. ഓരോ പലഹാരത്തിന്റെയും പൊട്ടും പൊടിയുമെല്ലാം എണ്ണയില്‍ കിടന്നു കരിഞ്ഞ് അടുത്ത ഇനത്തിനൊപ്പം ചേരും. പലഹാര നിര്‍മാണത്തിനായി ഉപയോഗിക്കുന്ന എണ്ണ സംബന്ധിച്ചും ആക്ഷേപങ്ങളേറെ.
വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക് അടുത്തതോടെ മിക്കയിടങ്ങളിലും പാം ഓയിലും സൂര്യകാന്തി എണ്ണയുമാണ് ഉപയോഗിക്കുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ ഇത്തരം എണ്ണ വില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് തട്ടുകടകളില്‍ ഉള്‍പ്പെടെ എണ്ണ വാങ്ങുന്നത്. ഗുണമേന്മ കുറഞ്ഞ മായം കലര്‍ത്തിയ എണ്ണയാണ് ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നത്.
മുന്നറിയിപ്പ് നിര്‍ദേശം നല്കുന്നതിനേക്കാള് ഉത്പാദനത്തിലെ അപാകത പരിഹരിക്കുകയാണ് വേണ്ടതെന്ന് ഒരു വിഭാഗം ബേക്കറി ഉടമകള്‍ പറയുന്നു. ഒരേ സ്ഥലത്തു നിന്നാകും പല ബേക്കറികളിലേക്കും സമൂസയും ജിലേബിയും ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ എത്തുക. ഇവ എങ്ങനെ, എവിടെയുണ്ടാക്കുന്നുവെന്ന് പല ബേക്കറി ഉടമകള്‍ക്കും അറിയില്ല.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതുള്‍പ്പെടെയുള്ള പരിശോധനകളുമില്ല. ഉപയോഗിക്കുന്ന മൈദ, ഇറച്ചി, പച്ചക്കറികള്‍, നിറം, പഞ്ചസാര എന്നിവയുടെ ഗുണനിലവാരം സംബന്ധിച്ചും ആര്‍ക്കും വ്യക്തതയില്ല.
റോഡ് തോട്; കണ്ണടച്ച് അധികൃതർ
തുറവൂർ: പ്രധാന റോഡ് കുഴികൾ നിറഞ്ഞ് തോടായിട്ടും നടപടിയെടുക്കാതെ അധികൃതർ. കുഴികളും വെള്ളക്കെട്ടും നിറഞ്ഞ തുറവൂർ -കുമ
അല്‍ഫോന്‍സാമ്മയുടെ മുറിയില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസികളുടെ തിരക്ക്
ഭരണങ്ങാനം: ഭാരതസഭയുടെ അനുഗ്രഹമായ വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം തേടി വിശ്വാസികള്‍ ഭ
കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് പിടിയിൽ
തുറവൂർ: കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് പോലീസിന്റെ പിടിയിലായി. ചന്തിരൂർ കണ്ണോത്ത് പറമ്പിൽ ഇസ്മയിലി(23)നെയാണ് അരൂർ എസ
കെഎസ്ഇബി കരാർ തൊഴിലാളി പോസ്റ്റ് വീണ് മരിച്ചു
ഹരിപ്പാട്: ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനിടെ പോസ്റ്റ് മറിഞ്ഞു വീണ് കെഎസ്ഇബി കരാർ ത
പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
ഹരിപ്പാട്: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. കരുവാറ്റ രണ്ടാം വാർഡ് പുത്തൻപറമ്പിൽ (ക
കഞ്ചാവുവേട്ട: ഇതര സംസ്ഥാനക്കാർ പിടിയിൽ
അമ്പലപ്പുഴ: ആറു കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ. ജാർഖണ്ഡ് ദൻബാദ് ബാങ്ക് കോളനി റോഡിൽ മുർഷിദ് (35), ബിഹാർ
വാടകവീട്ടിൽനിന്ന് വയോധിക ദമ്പതികളെ മർദിച്ച് ഇറക്കിവിട്ടെന്ന്
തുറവൂർ: അഞ്ചുമാസത്തെ വീട്ടുവാടക കൊടുക്കാത്തതിനാൽ വയോധിക ദമ്പതികളേയും അവിവാഹിതരായ പെൺമക്കളെയും ഉടമ മർദിച്ച് ഇറക്കി
സമ്മർദങ്ങളിൽ കീഴടങ്ങാത്ത വി.എസിന്റെ സമര ഓർമകളുമായി ഓണാട്ടുകര
കായംകുളം: കെട്ടിയടച്ച പൊതുവഴിക്കു മുന്നിൽ നിസഹായരായവർക്ക് ആശ്വാസം പകരാൻ ഓടിയെത്തിയ വി.എസ്. അച്ചുതാനന്ദന്റെ ഓർമ
അന്ത്യവിശ്രമം പ്രത്യേകമൊരുക്കിയ സ്ഥലത്ത്
ആലപ്പുഴ: കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസും പി.ടി.പുന്നൂസും അന്ത്യവിശ്രമം കൊള്ളുന്നതിന് ചാരെ വി.എസിന് അന്ത്യവിശ്ര
വി.എസിന്റെ ഓർമകളിൽ കെ. നാരായണൻ
കായംകുളം: അവിഭക്ത കമ്യുണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഒരാളായി വി.എസിനൊപ
മഴയിലും തോരാത്ത ആവേശം; കായംകുളത്ത് ജനം ഒഴുകിയെത്തി
കായംകുളം: വിപ്ലവ സൂര്യൻ വി.എസ്. അച്യുതാന്ദന് കായംകുളത്തിന്റെ മണ്ണിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി.
കോരി ച്ചൊരിയുന്ന മ
കണ്ണീർമഴയായി...V.S
മഴയത്തും വരിതെറ്റാതെ പ്രിയ
സഖാവിനെ കാണാന്‍ ആരാധകര്‍
അമ്പലപ്പുഴ: മഴയത്തും വരിതെറ്റാതെ തങ്ങളുടെ പ്രിയ സഖാവിനെ
ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തില്‍ പോലീസ് ഗതാഗതനിയന്
വിപ്ലവസൂര്യൻ അസ്തമിക്കുമ്പോൾ...
ആലപ്പുഴ: സമരജീവിതത്തിന്റെ പോരാട്ടങ്ങള്‍ തന്നെയായിരുന്ന യാത്രകള്‍. ആ യാത്രകൾക്ക് വിരാമമിട്ട് വി.എസ് ഇന്ന് സ്വന്തം മണ്ണിലേ
കാർത്തികപ്പള്ളിയിലെ സംഘർഷം; സിപിഎമ്മും പോലീസും നടത്തിയ ഒത്തുകളിയെന്ന് കോൺഗ്രസ്
ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ സ്കൂൾ കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നടത്
വെളിച്ചെണ്ണ അഞ്ഞൂറിനു മുകളിലെത്തി
കോട്ടയം: ഓണത്തിനു മുന്‍പേ വെളിച്ചെണ്ണ വില തിളച്ചുമറിയുകയാണ്. കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ
അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 18.56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏഴം
കേന്ദ്ര നിര്‍ദേശം ജിലേബിയുടെ മധുരം കുറയ്ക്കുമോ ?
കോട്ടയം: ജിലേബിയുടെയും സമൂസയുടെയും ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പ് നല്‍കണമെന്ന കേ
ശബരി റെയില്‍വേ: പാര്‍ലമെന്റില്‍ എംപിമാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കും
കോട്ടയം: നിര്‍ദിഷ്ട ശബരി റെയില്‍വേ പദ്ധതിയിലേക്ക് സ്ഥലം ഏറ്റെടുക്കലും നിര്‍മാണ ജോലികളും അനിശ്ചി
ജില്ലാക്കോടതി പാലം: സമീപ ഇടവഴികൾ അടക്കം സഞ്ചാരയോഗ്യമാക്കണം
ആലപ്പുഴ: നിലവിലുള്ള ജില്ലാ ക്കോടതി പാലം പുനർനിർമിക്കുന്നതിനായി പൊളിക്കുന്നതിനു മുൻപുതന്നെ വാഹനഗതാഗതം തിരിച്ചുവിടു
റവ.ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം പൗരോഹിത്യസുവര്‍ണ ജൂബിലി നിറവില്‍
ചങ്ങനാശേരി: റവ.ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം പൗരോഹിത്യസുവര്‍ണ ജൂബിലി നിറവില്‍. പുത്തന്‍കളം കുടുംസംഗമവും പൗരോഹിത്യ
അശാസ്ത്രീയമായ ദേശീയപാതാ നിർമാണം; ഒരു പ്രദേശമാകെ വെള്ളക്കെട്ടിൽ
അന്പലപ്പുഴ: അശാസ്ത്രീയമായ ദേശീയപാതാ നിർമാണത്താൽ ഒരു പ്രദേശമാകെ വെള്ളക്കെട്ടിൽ. പായൽക്കുളങ്ങര ക്ഷേത്രത്തിന് വടക്കു
അനുശോചന പ്രവാഹം
ആലപ്പുഴ: സമരരംഗത്തും ഭരണമേഖലയിലും കേരള രാഷ്ട്രീയത്തിന് ഉജ്വലമായ സംഭാവനകൾ നൽകിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുത
ആലപ്പുഴയുടെ വിപ്ലവമണ്ണിന് തീരാനഷ്ടം: സിപിഐ
ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ വിയോഗം വിപ്ലവ ഭൂമിയായ ആലപ്പുഴയ്ക്ക് തീരാനഷ്ടമാണെന്ന് സിപിഐ ജില്ലാ കൗൺസിൽ അനുശോചന
കെ.പി. സത്യകീര്ത്തിക്കും പറയാനുണ്ട്, വി.എസിന്റെ ഹൃദ്യസൗഹൃദത്തിന്റെ കഥ
അമ്പലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ സൗഹൃദബന്ധത്തിന്റെ കഥ കെ.പി. സത്യകീര്ത്തിക്കും പറയാനേറെയുണ്ട്. തന്റെ അച്ഛന് അ
സമരസഖാവിനെ അവസാനമായി കാണാൻ ശരത് ബാബുവും ഇന്ന് വേലിക്കകത്ത്
അമ്പലപ്പുഴ: സമരസഖാവിനെ അവസാനമായി ഒരുനോക്കു കാണാൻ ശരത് ബാബുവും ഇന്ന് വേലിക്കകത്ത് വീട്ടിലെത്തും. തനിക്ക് അവാർഡ് നൽക
വി.എസിന്റെ ഓർമകളിൽ തണ്ണീർമുക്കം
മുഹമ്മ: പുന്നപ്ര - വയലാർ സമരകാലത്ത് വി.എസിന്റെ പ്രവർത്തന മേഖലകളിൽ തണ്ണീർമുക്കം, മുഹമ്മ പഞ്ചായത്തുകൾ ഉൾപ്പെട്ടിര
സൗഹൃദം സൂക്ഷിക്കുന്നതിൽ വി.എസ് എന്നും മുന്നിൽ
അമ്പലപ്പുഴ: പഴയ സുഹൃദ്ബന്ധം നിലനിര്‍ത്തുന്ന കാര്യത്തില്‍ വി. എസ്. അച്യുതാനന്ദന് എന്നും മുന്നിൽ. അദ്ദേഹം ആസ്പിന്‍വാള്‍
2021 മുതല്‍ വോട്ട് ചെയ്യാതെ വി.എസ്
അമ്പലപ്പുഴ: വോട്ടവകാശം ലഭിച്ചതിനുശേഷം സമ്മതിദാനം നല്കാനാകാതിരുന്നത് 2021 ലെ തെരഞ്ഞെടുപ്പ് മുതല്‍. അന്നത്തെ നിയമസ
വി.എസിനെ ജുബ്ബയിൽ മിടുക്കനാക്കിയ മോഹനന്
അമ്പലപ്പുഴ: വി.എസിന് ജുബ്ബ തുന്നിയ ഓര്‍മയിൽ മോഹനന്. അച്ഛന് പുന്നപ്ര തെക്ക് പഞ്ചായത്ത് ചില്ലാമഠത്തില് ടി.കെ. ശിവരാ
അനുശോചിച്ച് ആലപ്പുഴ...
പറവൂരിലെ വീട്
സന്ദർശിച്ച് പ്രമുഖർ
അമ്പലപ്പുഴ: വി.എസിന്റെ പറവൂരിലെ വീട് സന്ദർശിച്ച് പ്രമുഖർ. മന്ത്രിമാരായ സജ
സരസമ്മയ്ക്ക് വാക്കുകൾ ഇടറുന്നു...
അമ്പലപ്പുഴ: സാധാരണക്കാര്‍ക്ക് കയറിച്ചെല്ലാനൊരിടമാണ് നഷ്ടമായത്. വി.എസ്. അച്യുതാനന്ദന്റെ വേര്‍പാടില്‍ പുന്നപ്ര തെക്ക്
വിയോഗമറിയാതെ സഹോദരി ആഴിക്കുട്ടി
അമ്പലപ്പുഴ: വി.എസിന്റെ ജന്മഗൃഹമായ വെന്തലത്തറയിലാണ് ഇളയസഹോദരി ആഴിക്കുട്ടി താമസിക്കുന്നത്. മകള്‍ സുശീലയും മരുമ
ഇനി കനലെരിയും ഓർമ...
ലളിതമായ വിവാഹം, വീട് മകൻ ജനിച്ചതിനുശേഷം
ആലപ്പുഴ: ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെന്ന ചിന്തയുള
റോഡിന്റെ തിട്ട ഇടിഞ്ഞു: പാചകവാതക സിലിണ്ടറുമായി ലോറി തോട്ടിലേക്കു മറിഞ്ഞു
എടത്വ: പാചകവാതക സിലിണ്ടറുമായി പോയ ലോറി റോഡിന്റെ തിട്ട ഇടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. തകഴി പടഹാരം കൊല്ലംമുക്ക് ജംഗ്ഷനി
അധ്യയനം മുടക്കി കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിൽ പ്രതിഷേധം
ഹരിപ്പാട്: ഞായറാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ മേൽക്കൂര തകർന്ന കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിൽ തിങ്കളാഴ്ച നടന്ന പ
37-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം ഓഗസ്റ്റ് രണ്ടിന്: ഒരുക്കങ്ങളാരംഭിച്ചു
ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ഥാടന കേ
കൈനകരിയിലേക്ക് സ്വകാര്യബസ് സർവീസ്
അമ്പലപ്പുഴ: സാഗര സഹകരണ ആശുപത്രിക്കു സമീപത്തുനിന്നു കൈനകരിയിലേക്കു സ്വകാര്യബസ് സർവീസ് ആരംഭിച്ചു. കഞ്ഞിപ്പാടം സ്വദ
എച്ച്. സലാം എംഎൽഎയെ പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി. സുധാകരൻ
അമ്പലപ്പുഴ: എച്ച്. സലാം എംഎൽഎയെ പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്
അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ ദൈവരാജ്യം സ്വന്തമാക്കിയവള്‍: ബിഷപ് ഡോ. ആനാപറമ്പില്‍
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ ദൈവരാജ്യവിരുന്ന് സ്വന്തമാക്കിയവളാണെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആ
തെരുവുനായ്ക്കള്‍ 140 കോഴികളെ കടിച്ചുകൊന്നു
ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിആര്വിഎംജിഎച്ച്എസ് സ്കൂളിനും കിഴക്കുവശം ഗോപാലകൃഷ്ണ മന്ദിരത്തില്‍ എം
കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടം തകർന്നതിൽ പ്രതിഷേധം ശക്തം
ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്തിലെ കാര്‍ത്തികപ്പള്ളി യുപി സ്കൂളിലെ 150 വര്‍ഷം പഴക്കമുള്ള ഫിറ്റ്നസില്ലാത്ത കെട്ടിടം തകര
വള്ളികുന്നത്ത് ഇ-മാലിന്യം തള്ളി; ഒരാൾ പിടിയിൽ
ചാരുംമൂട്: ജനവാസമേഖലയില്‍ ടണ്‍കണക്കിന് ഇ-മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാൾ പിടി യിൽ. താമരക്കുളം സലീം മന്‍സില്‍ ഖലില
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി
ചെങ്ങന്നൂർ: ചെറിയനാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ തീർഥാടന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി
കെപിഎംഎസ് സമ്മേളനത്തിൽ രണ്ടു വിഭാഗങ്ങള്‍ ഏറ്റുമുട്ടി: രണ്ടു പേര്‍ക്കു പരിക്ക്
മാവലിക്കര: കെപിഎംഎസ് ബൈജു കലാശാല വിഭാഗത്തിന്റെ ജില്ലാ സമ്മേളനം നടന്ന നഗരസഭ ടൗണ്‍ ഹാളിനു മുന്നിലേക്ക് പുന്നല വിഭാഗ
അയൽവാസിയുടെ തെങ്ങു വീണ് വിട്ടുമുറ്റത്തുനിന്ന വിദ്യാർഥിനിക്കു പരിക്ക്
ചാരുംമൂട്: അയൽവാസിയുടെ തെങ്ങു വീണ് വിദ്യാർഥിനിക്കു പരിക്കേറ്റു. വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ പടീറ്റതിൽ സഹദിയ(13)
നിയമപോരാട്ടത്തിനൊടുവിൽ അനുകൂല വിധി സമ്പാദിച്ച് വിദ്യാർഥിനികൾ
അമ്പലപ്പുഴ: നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തങ്ങളുടെ കലാലയത്തിലെ ചുറ്റുമതില്‍ നിര്‍മാണത്തില്‍ ഹൈക്കോടതിയില്‍നിന്ന്
സ്കൗട്ട് വിദ്യാർഥികൾ ബന്ദിപ്പൂ കൃഷിയിൽ
കറ്റാനം: ഓണത്തിന് ഒരു കുട്ട പൂവ് എന്ന ലക്ഷ്യത്തിൽ ബന്ദിപ്പൂ കൃഷിയിൽ വർണം വിടർത്താനുള്ള ശ്രമത്തിലാണ് സ്കൗട്ട് വിദ്യാർഥി
തോട്ടിലേക്കു വീഴാറായി വൈദ്യുതി പോസ്റ്റ്
എടത്വ: വൈദ്യുതി പോസ്റ്റ് തോട്ടിലേക്ക് ഏതുനിമിഷവും മറിഞ്ഞു വീഴാവുന്ന അവസ്ഥയില്‍. തലവടി ആനപ്രമ്പാല്‍ തെക്ക് എന്‍എസ്എസ്
ട്രാൻസ്ഫോർമർ അപകടഭീഷണിയിൽ
എടത്വ: പച്ചയിൽ പൊതുജനങ്ങൾക്ക് അപകടഭീഷണിയായി ട്രാൻസ്ഫോർമർ കാട്ടുവള്ളി മൂടിയ നിലയിൽ. നടപ്പാതയിലെ സഞ്ചാരം ഭീതിയോട

Latest News
പുള്ളിമാനിനെ വേട്ടയാടുന്നതിനിടെ ഒരാൾ പിടിയില്‍
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു
ശ്രീലങ്കയിലെ അടിയന്തരാവസ്ഥ മൗലികാവകാശ ലംഘനമെന്ന് സുപ്രീംകോടതി
നരേന്ദ്ര മോദി യുകെയിൽ ; കിയ സ്റ്റാമറുമായി ഇന്ന് ചർച്ച
പിതൃസ്മരണയിൽ ഇന്ന് ബലിതർപ്പണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാണാതായ ആൾ കിണറ്റിൽ മരിച്ചനിലയിൽ
Thiruvananthapuram
കാർഷിക പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കം
Kollam
വനിതാ കമ്മീഷന് അദാലത്ത് നാളെ
Pathanamthitta
ഉഴവൂർ വിജയന്റെ ഓർമകൾ പുതുക്കി പാർട്ടി പ്രവർത്തകരും സുഹൃത്തുകളും
Kottayam
പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
Idukki
മലന്പാന്പിനെ പിടികൂടി
Ernakulam
വിഎസിന്റെ വിയോഗത്തിൽ അനുശോചനയോഗം
Thrissur
പനംകുറ്റിയിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന
Palakkad
ആനമങ്ങാട്ട് കൊയ്ത്തുൽസവം നാളെ
Malappuram
കോഴിക്കോട്ട് 24,80,032 വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പ് കരട് പട്ടികയില്‍ പേരു ചേര്‍ക്കാം
Kozhikode
കർക്കടക വാവുബലി: തിരുനെല്ലിയിൽ ബലിതർപ്പണം തുടരുന്നു
Wayanad
അമ്മയ്ക്കു പിന്നാലെ കൃഷിവ്രാജിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Kannur
വീരമലക്കുന്ന് ഇടിയാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം: ടി.എന്‍. പ്രതാപന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top