എ​ച്ച്.​ സ​ലാം എം​എ​ൽ​എ​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Monday, July 21, 2025 11:22 PM IST
അ​മ്പ​ല​പ്പു​ഴ: എ​ച്ച്.​ സ​ലാം എം​എ​ൽ​എ​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ൻ മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ൽ അ​മെ​നി​റ്റി സെ​ന്‍റർ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​ൻ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് സൗ​ക​ര്യ​മാ​ണ് വേ​ണ്ട​ത്.

സു​ഖം ആ​വ​ശ്യ​മി​ല്ല. ആ​ഡം​ബ​ര​വും പ്രൗ​ഢി​യും പ​ണ​ത്തി​ന്‍റെ കൊ​ഴു​പ്പുകൊ​ണ്ടു​ള്ള പ്ര​ക​ട​ന​മൊ​ന്നും ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്ത​രു​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​വി​ടെ ഭ​ക്ത​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡോ. ​അ​മ്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ർ അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ലാ​ണ് സു​ധാ​ക​ര​ൻ ഇ​ത് പ​റ​ഞ്ഞ​ത്. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ മു​ൻ കൈ​യെ​ടു​ത്ത് അഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ അ​മെ​നി​റ്റി സെന്‍റർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സു​ധാ​ക​ര​ൻ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.