Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കേന്ദ്ര നിര്‍ദേശം ജിലേബിയുടെ മധുരം കുറയ്ക്കുമോ ?
Wednesday, July 23, 2025 12:05 AM IST
കോട്ടയം: ജിലേബിയുടെയും സമൂസയുടെയും ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പ് നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം ബേക്കറികൾക്കു തിരിച്ചടിയാകുമോ. ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, മധുരം എന്നിവയുടെ അളവ് രേഖപ്പെടുത്തണമെന്നാണു നിര്‍ദേശം. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും രണ്ടാഘട്ടത്തില്‍ നിര്‍ദേശം നിയമമായി എല്ലാ സ്ഥലങ്ങളിലേക്കും വരുമെന്നാണ് ബേക്കറി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്.
വടക്കന്‍ ജില്ലകളിലേതുപോലെ ഇല്ലെങ്കിലും ജില്ലയിലെ ബേക്കറികളിലെല്ലാം ജിലേബി വില്‍പ്പന പൊടിപൊടിക്കാറുണ്ട്. പലചരക്ക് കടകളില്‍ ഉള്‍പ്പെടെ പായ്ക്കറ്റ് ജിലേബി വില്‍പ്പനയും നടക്കുന്നുണ്ട്. പത്തിലൊന്നു ബേക്കറികള്‍ പോലും ജിലേബി ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നില്ല. വിതരണക്കാരില്‍ നിന്നോ ബോര്മയുള്ള ബേക്കറികളില്‍ നിന്നോ വാങ്ങുകയാണ് പതിവ്. ഇവയുടെ ഉത്പാദനം സംബന്ധിച്ചോ, അടങ്ങിയിരിക്കുന്ന മധുരം സംബന്ധിച്ചോ യാതൊരു വിവരവും വില്പ്പനക്കാര്ക്കില്ലെന്നതാണു വസ്തുത.
ജില്ലയില്‍ മിക്കയിടങ്ങളിലും വില്‍ക്കുന്ന ജിലേബി ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഉത്പാദിപ്പിക്കുന്നതും വിറ്റഴിക്കുന്നതും. ഉഴുന്ന് ഉള്‍പ്പെടെയുള്ള ചേരുവകളാണ് ഉപയോഗിക്കേണ്ടതെങ്കിലും അമിതമായി മൈദാ മാവും പഞ്ചസാരയും കൃത്രിമ നിറവും ചേര്ത്തുണ്ടാക്കി വില്‍പ്പന നടത്തുന്നതായാണ് ആക്ഷേപം.
സമൂസയുടെ കാര്യവും വ്യത്യസ്തമല്ല. മുമ്പ് ഉരുളക്കിഴങ്ങ് അടങ്ങിയ വെജ് സമൂസ മാത്രമുണ്ടായിരുന്നതെങ്കില് ഇപ്പോള്‍ മീറ്റ്, ചിക്കന്‍, മുട്ട, പനീര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള സമൂസകള്‍ വിപണിയില്‍ ലഭ്യമാണ്. മൈദ കൊണ്ടുണ്ടാക്കിയ ഷീറ്റില്‍ മസാല ചേര്‍ത്തു വേവിച്ച പച്ചക്കറിയോ ഇറച്ചിയോ നിറച്ച് എണ്ണയില്‍ വറുത്താണ് സമൂസയുണ്ടാക്കുന്നത്. രുചികരണമാണെങ്കിലും എണ്ണയുടെ അളവ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നാണു വിലയിരുത്തല്‍.
മുന്നറിയിപ്പ് നിര്‍ദേശം നല്കുന്നതിനേക്കാള് ഉത്പാദനത്തിലെ അപാകത പരിഹരിക്കുകയാണ് വേണ്ടതെന്ന് ഒരു വിഭാഗം ബേക്കറി ഉടമകള്‍ പറയുന്നു. ഒരേ സ്ഥലത്തു നിന്നാകും പല ബേക്കറികളിലേക്കും സമൂസയും ജിലേബിയും ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ എത്തുക. ഇവ എങ്ങനെ, എവിടെയുണ്ടാക്കുന്നുവെന്ന് പല ബേക്കറി ഉടമകള്‍ക്കും അറിയില്ല.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതുള്‍പ്പെടെയുള്ള പരിശോധനകളുമില്ല. ഉപയോഗിക്കുന്ന മൈദ, ഇറച്ചി, പച്ചക്കറികള്‍, നിറം, പഞ്ചസാര എന്നിവയുടെ ഗുണനിലവാരം സംബന്ധിച്ചും ആര്‍ക്കും വ്യക്തതയില്ല.
വില്ലനാകുന്നത് എണ്ണ;
നിറം കറുപ്പായാലും മാറില്ല
കോട്ടയം: സമൂസയും ജിലേബിയുമൊക്കെ വറുത്തുകോരുന്ന എണ്ണയാണു പ്രധാന വില്ലനെന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. ചുരുക്കം ചിലയിടങ്ങള്‍ ഒഴിച്ചാല്‍ ഒരേ ചട്ടിയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന എണ്ണയിലാണ് ഇത്തരം പലഹാരങ്ങള്‍ ഏറെയും ഉത്പാദിപ്പിക്കുന്നത്. പല ബോര്‍മകളിലും അടുക്കളകളിലും എണ്ണപ്പലഹാരമുണ്ടാകുന്ന വലിയ ചീനച്ചട്ടികള്‍ കഴുകാറേയില്ല.
എണ്ണയുടെ അളവ് കുറയുന്നതനുസരിച്ച് വീണ്ടും വീണ്ടും ഒഴിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുക. പലയിടങ്ങളിലെയും എണ്ണ ആവര്‍ത്തിച്ച് ഉപയോഗിച്ച് കരിനിറത്തിലായിരിക്കും.
ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന എണ്ണ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളിലേക്കു വഴി തുറക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല തരത്തിലുള്ള പലഹാരമുണ്ടാക്കി ബേക്കറികളിലേക്കും ഹോട്ടലുകളിലേക്കും കൊടുക്കുന്ന അടുക്കളകളില്‍ പലതിലും ഒരേ എണ്ണയിലാണ് വിവിധ തരം പലഹാരങ്ങളുണ്ടാക്കുന്നത്. ഓരോ പലഹാരത്തിന്റെയും പൊട്ടും പൊടിയുമെല്ലാം എണ്ണയില്‍ കിടന്നു കരിഞ്ഞ് അടുത്ത ഇനത്തിനൊപ്പം ചേരും. പലഹാര നിര്‍മാണത്തിനായി ഉപയോഗിക്കുന്ന എണ്ണ സംബന്ധിച്ചും ആക്ഷേപങ്ങളേറെ.
വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക് അടുത്തതോടെ മിക്കയിടങ്ങളിലും പാം ഓയിലും സൂര്യകാന്തി എണ്ണയുമാണ് ഉപയോഗിക്കുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ ഇത്തരം എണ്ണ വില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് തട്ടുകടകളില്‍ ഉള്‍പ്പെടെ എണ്ണ വാങ്ങുന്നത്. ഗുണമേന്മ കുറഞ്ഞ മായം കലര്‍ത്തിയ എണ്ണയാണ് ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നത്.
ഉഴവൂർ വിജയന്റെ ഓർമകൾ പുതുക്കി പാർട്ടി പ്രവർത്തകരും സുഹൃത്തുകളും
കുറവിലങ്ങാട്: വാക്കുകളിൽ നർമം ചാലിച്ച് ജനസഹസ്രങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉഴവൂർ വിജയന്റെ ഓർ
അല്‍ഫോന്‍സാമ്മയുടെ മുറിയില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസികളുടെ തിരക്ക്
ഭരണങ്ങാനം: ഭാരതസഭയുടെ അനുഗ്രഹമായ വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം തേടി വിശ്വാസികള്‍ ഭ
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 15,39,188 വോട്ടര്‍മാര്‍
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കരട് വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീ
സ്നേഹദീപം കേരളമാകെ മാതൃകയാക്കാവുന്ന പദ്ധതി: ചാണ്ടി ഉമ്മന്‍ എംഎല്‍എ
പാലാ: സ്നേഹദീപം ഭവനപദ്ധതി കേരളമാകെ മാതൃകയാക്കാവുന്ന കാരുണ്യപ്രവൃത്തിയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജില്ലാ പഞ്ചായ
അല്‍ഫോന്‍സാമ്മ രക്ഷയുടെ സമയത്തിനായി കാത്തിരുന്നവള്‍: മാര്‍ ജോസഫ് കൊല്ലംപറമ്പില്‍
ഭരണങ്ങാനം: കര്‍ത്താവിനെയും ലോകത്തെയും ഒന്നിച്ചു സേവിക്കാന്‍ സാധിക്കുകയില്ലെന്ന് മനസിലാക്കിയ അല്‍ഫോന്‍സാമ്മ തന്റെ ജീ
ഇലക്കറികളെ അടുത്തറിയാൻ സെമിനാർ
കുറവിലങ്ങാട്: നാട്ടറിവുകളെയും ഭക്ഷണക്രമങ്ങളെയും ചേർത്തൊരുക്കി സെമിനാർ. ഔഷധസസ്യങ്ങളെ അടുത്തറിഞ്ഞ് രോഗങ്ങളിൽനിന
ഫ്രാന്‍സിസ്കന്‍ അല്മായ സഭ രൂപത സമ്മേളനവും അനുസ്മരണവും
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ വിവിധ യൂണിറ്റ്, റീജന്‍, രൂപ
റബര്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം ഹൃദ്യമായി
പാലാ: മീനച്ചില്‍ താലൂക്ക് റബര്‍ ഡീലേഴ്സ് 40-ാമത് പൊതുയോഗവും കുടുംബസംഗമവും പാലാ ചെത്തിമറ്റത്തുള്ള റോട്ടറി ക്ലബ്ബില്‍
ഹരിതവനം പദ്ധതി ഉദ്ഘാടനം ചെയ്തു
പാലാ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ വനവത്കരണ മേഖലയിലും ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാ
മുത്തോലിയില്‍ 25 ജംഗ്ഷനുകള്കൂടി പ്രകാശപൂരിതമാകുന്നു
പാലാ: മുത്തോലി പഞ്ചായത്തിലെ 25 ജംഗ്ഷനുകളില്‍ കൂടി പുതിയ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പ
ഉഴവൂരിനെ മാവിൻതോട്ടമാക്കാൻ തൊഴിലുറപ്പ് പദ്ധതി
ഉഴവൂർ: നാടിനെ മാവിൻതോട്ടമാക്കാൻ പഞ്ചായത്ത്. ഉഴവൂർ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോട് ചേർത്താണ് പ
റവ.ഡോ. ആന്റണി നിരപ്പേല്‍ അനുസ്മരണം
പെരുവന്താനം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജുകളുടെ സ്ഥാപകനുമായ റവ.ഡോ. ആന്റണി നിര
സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷം: ബിസിനസ് കോൺക്ലേവ് 27ന്
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 27ന് വൈകുന്നേരം 4.30ന് കത്തീഡ്രൽ മഹാജൂബി
പൊളിയാറായി മുക്കൂട്ടുതറയിലെ പഞ്ചായത്ത് കെട്ടിടം; പൊളിക്കാൻ കോടതി കനിയണം
മുക്കൂട്ടുതറ: എരുമേലി പഞ്ചായത്തിന്റെ മുക്കൂട്ടുതറയിലുള്ള അപകടത്തിലായ വ്യാപാര സമുച്ചയം പൊളിക്കണമെന്ന ആവശ്യത്തിൽ
ബസില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കാഞ്ഞിരപ്പള്ളി: ബസില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറു
പൊൻകുന്നം ഫൊറോന മാതൃവേദി മെസഞ്ചർ മീറ്റ്
പൊൻകുന്നം: തിരുക്കുടുംബ ഫൊറോന പള്ളി പാരിഷ് ഹാളിൽ മാതൃവേദി ഫൊറോന മെസഞ്ചർ മീറ്റ് നടത്തി. ഫൊറോന വികാരി റവ.ഡോ. തോമസ് പൂവ
പാലാ സെന്റ് തോമസ് കോളജില്‍ ആര് സോഫ്റ്റ്വേര്‍ പരിശീലനം
പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡേറ്റാ അനാലിസിസിലും സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിം
വി.എസുമായി ചേനപ്പാടിക്കുമുണ്ടൊരു ബന്ധം
കാഞ്ഞിരപ്പള്ളി: അച്ഛന്റെ ബാല്യകാലസുഹൃത്തായ വി.എസ്. അച്യുതാനന്ദനെ കാഞ്ഞിരപ്പള്ളി പാര്‍ട്ടി ഓഫീസില്‍ വച്ച് അച്ഛനോടൊപ്
വി.എസിന്റെ ഒളിവുജീവിതത്തിന്റെ ഓർമകളുമായി രവീന്ദ്രൻ വൈദ്യർ
കോരുത്തോട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒളിവുകാല ജീവ
അഖില കേരള കവിതാരചനാ മത്സരം നടത്തി
കോതനല്ലൂര്‍: ഇമ്മാനുവല്‍സ് എച്ച്എസ്എസില്‍ മഹാകവി കോതനല്ലൂര്‍ ജോസഫിന്റെ സ്മരണാര്‍ഥം അഖില കേരള കവിതാരചനാ മത്സരം ന
സിഡിഎസ് വാർഷികം നടത്തി
വൈക്കം: ടിവിപുരം പഞ്ചായത്ത് സിഡിഎസിന്റെ 26-ാം വാര്‍ഷികാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജിയുടെ അധ്യക്ഷതയ
തലപ്പാറ-എറണാകുളം റോഡിൽ വൻകുഴി; വാഹനാപകടം പതിവാകുന്നു
തലയോലപ്പറമ്പ്: തലപ്പാറ-എറണാകുളം റോഡിൽ രൂപപ്പെട്ട വൻകുഴി വാഹനാപകടം പതിവാക്കുന്നു. വടകര അമ്മംകുന്ന് വളവിൽ വട
കാണക്കാരി ഗവ. ഹോമിയോ ആശുപത്രിക്ക് ആയുഷ് കായകല്പ് പുരസ്കാരം
കടുത്തുരുത്തി: പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് പുരസ്കാരം കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വിഭാഗത്തില്‍ കാണക്കാരി ഗവണ്
ഓര്‍മകളുടെ തീരാവേദനയിൽ ഏഴാണ്ട്
കടുത്തുരുത്തി: തോരാമഴയെത്തുടര്ന്നുണ്ടായ വെള്ളപ്പൊക്കം തീര്‍ത്ത നാടിന്റെ സങ്കടങ്ങളും ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളും പ
കാഞ്ഞിരത്താനത്ത് കുട്ടികള്‍ ഒരുക്കുന്ന സ്കൂള്‍ റേഡിയോ
കടുത്തുരുത്തി: റേഡിയോ അവതാരകരാകുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍
കൗതുകക്കാഴ്ചയായി പള്ളിമേടയില്‍ അടയ്ക്കാക്കുരുവിയും കുഞ്ഞുങ്ങളും
കടുത്തുരുത്തി: കൗതുകക്കാഴ്ചയായി പള്ളിമേടയില്‍ അടയ്ക്കാപ്പക്ഷിയും കുഞ്ഞുങ്ങളും. വികാരിയുടെ മുറിയുടെ മുന്‍വശത്ത് ടേബിള
വേമ്പനാട്ടുകായലിൽ കക്കലഭ്യത കുറഞ്ഞു : പരമ്പരാഗത കക്കാവാരൽ തൊഴിലാളികൾ പ്രതിസന്ധിയിൽ
വൈക്കം: വേമ്പനാട്ടുകായലിലെ അനധികൃതമായ മല്ലിക്കക്ക ഖനനവും കാലാവസ്ഥാ വ്യതിയാനവുംമൂലം കക്കയുടെ ലഭ്യതയിൽ വൻ കുറവുണ്
കേരള കോണ്‍ഗ്രസ് കുടുംബ സംഗമം
ചങ്ങനാശേരി: ജനവിരുദ്ധ നയങ്ങള്‍ മാത്രം തുടരുന്ന പിണറായി സര്‍ക്കാര്‍ അധികാരത്തില്‍നിന്നും പുറത്തുപോയി യുഡിഎഫ് സര്ക്കാ
കാർത്യായനിയമ്മയെ ആദരിച്ചു
കൂരോപ്പട: കൂരോപ്പട വില്ലേജ് ഓഫീസിനു സൗജന്യമായി സ്ഥലം സംഭാവന ചെയ്ത ആധുനിക കൂരോപ്പടയുടെ ശില്പി ആശാരിപറമ്പിൽ ഗോപാലപ
റോഡുകളുടെ നിര്‍മാണത്തിനു തുടക്കം
കൊല്ലാട്: പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിനു തുടക്കംകുറിച്ചു. തിരുവഞ്ചൂ
ദൈവംപടി-പാലമറ്റം റോഡ് ഇനി ഹൈടെക്ക്; ₹ 33.09 ലക്ഷം മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തില്‍ വാര്‍ഡ് നാലിൽപ്പെട്ട ദൈവംപടി-പാലമറ്റം റോഡ് മികച്ച രീതിയില്‍ നവീകരിച്ചതിന്റെ ഉദ്ഘ
ഉമ്മൻ ചാണ്ടി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ മുഖ്യമന്ത്രി: തിരുവഞ്ചൂർ
ഏറ്റുമാനൂർ: വികസനത്തോടൊപ്പം കരുതലുമായി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് തി
സിഎസ്ഐ മധ്യകേരള മഹായിടവക ദിനാഘോഷം 25ന് കോട്ടയത്ത്
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക ദിനാഘോഷം 25ന് കോട്ടയത്ത് മഹായിടവക ആസ്ഥാനത്ത് നടക്കും. രാവിലെ എട്ടിന് മഹായിടവ
മെഡി. കോളജ് ആശുപത്രിയിൽ ഇസിജി മുറിയുടെ വാർക്കപ്പാളി അടർന്നുവീണു
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി രണ്ടാം വാർഡിന് സമീപത്തെ ഇസിജി മുറിയിലെ വാർക്കപ്പാളി അടർന്നുവീണു. ഇന്നലെ ഉച്ചയ
റവ. ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍
ചങ്ങനാശേരി: റവ. ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം പൗരോഹിത്യസുവര്‍ണ ജൂബിലി നിറവില്‍. പുത്തന്‍കളം കുടുംബസംഗമവും പൗരോഹിത്യ
മെഡി. കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ നടുത്തളം ചോർന്നൊലിക്കുന്നു
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ചോർച്ച. ഈ വിഭാഗത്തിലെ ഫാർമസി പ്രവർത്തിക്കുന്ന നടുത്തളത
എംഎഎച്ച്ആര്‍എം പരീക്ഷാഫലം: മാര്‍ ആഗസ്തീനോസ് കോളജിന് ഒന്നും രണ്ടും റാങ്കുകള്‍
രാമപുരം: എംജി സര്‍വകലാശാലയുടെ എംഎഎച്ച്ആര്‍എം പരീക്ഷാഫലത്തില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന് അഭിമാന നേട്ടം. കോ
20 അടി ഉയരമുള്ള കല്‍ക്കെട്ട് വീടിനു മുകളില്‍ ഇടിഞ്ഞുവീണു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കടനാട്: വീടിനു ഭീഷണിയായി നിലനിന്നിരുന്ന കൂറ്റൻ മതില്‍ക്കെട്ട് തകര്‍ന്നുവീണു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക
അല്‍ഫോന്‍സാമ്മ പ്രത്യാശയുടെ പ്രവാചക: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
ഭരണങ്ങാനം: പ്രത്യാശയില്ലാത്ത ഒരു സമൂഹത്തില്‍ പ്രത്യാശയുടെ പ്രവാചകയാണ് അല്ഫോന്സാമ്മയെന്ന് താമരശേരി രൂപത ബിഷപ് മ
കാർഷിക സെമിനാർ നടത്തി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ദ്വിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കാർഷിക സെമിനാർ നടത്തി. ഇൻഫാം ദേശ
ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി
എരുമേലി: കർക്കടകവാവ് ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രം, കൊരട്ടി ശ്രീ മഹാദേവ ക്ഷേ
മാലിന്യസംസ്കരണരീതി പഠിക്കാൻ എരുമേലിയിൽനിന്ന് ഇൻഡോറിലേക്ക്
എരുമേലി: രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി എട്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഇൻഡോർ സന്ദർശിച്ച് മാലിന്
കൂട്ടിക്കൽ പഞ്ചായത്തിൽ എംസിഎഫിന്റെ നിർമാണം പുരോഗമിക്കുന്നു
കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എംസിഎഫ്) നിർമാണം പുരോഗമിക്കുന്നു. അജൈവ മാലി

തോമസ് എസ്. മുക്കാടൻ ഓർമയായി
കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസിന്റെ സ്ഥാപക അംഗമായിരുന്ന തോമസ് എസ്. മുക്കാടൻ ഓർമയായി. 1965ൽ ചങ്ങനാശേരി നിയോജകമണ്ഡല
ചിറക്കടവ് മാതൃകാ ആർപിഎസിൽ വൻ തീപിടിത്തം
കാഞ്ഞിരപ്പള്ളി: ചിറക്കടവ് മാതൃകാ റബർ ഉത്പാദക സംഘത്തിൽ വൻ തീപിടിത്തം. റബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക് തുടങ്ങിയ
വെളിച്ചെണ്ണ അഞ്ഞൂറിനു മുകളിലെത്തി; തേങ്ങാക്കാര്യം പറയുകയേ വേണ്ട
കോട്ടയം: ഓണത്തിനു മുന്‍പേ വെളിച്ചെണ്ണ വില തിളച്ചുമറിയുകയാണ്. കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനം 26ന്
വിശ്വാസികളെ ദൈവത്തിലേക്കും സഭയിലേക്കും
വഴിനടത്തിയ ജൂബിലിയാഘോഷം
പാലാ: പാലാ രൂപത പ്ലാറ്റിനം
ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനി രൂപീകൃതമായി
കോട്ടയം: കൊക്കോ കൃഷി വ്യാപനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയോടൊപ്പം ചോക്ലേറ്റ് ഉള്‍പ്പെടെയുള
വിദ്യാർഥി പനി ബാധിച്ചു മരിച്ചു
കോട്ടയം: പനിബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്കൂള്‍
ശബരി റെയില്‍വേ: പാര്‍ലമെന്റില്‍ എംപിമാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കും
കോട്ടയം: നിര്‍ദിഷ്ട ശബരി റെയില്‍വേ പദ്ധതിയിലേക്ക് സ്ഥലം ഏറ്റെടുക്കലും നിര്‍മാണ ജോലികളും അനിശ്ചി
മെഡി. കോളജില്‍ കാന്‍സര്‍ മരുന്നുകൾക്കു ക്ഷാമം
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി കാന്‍സര്‍ വിഭാഗത്തിലെ രോഗികള്‍ക്ക് മരുന്നുകള്‍ ലഭിക്കു
ഈരാറ്റുപേട്ട ബ്ലോക്ക്തല കർഷകസഭ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക്തല കർഷകസഭ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്ര
മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ സെമിനാറും
പാലാ: ഇലവനാല്‍ ഹെല്‍ത്ത് സെന്ററിന്റെയും പാലാ റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മെഡിക്കല്‍ സ്പെഷാലിറ്റി ക്യാമ്
എസ്എംവൈഎം നേതൃ പരിശീലന ക്യാമ്പ്
പാലാ: പാലാ രൂപത എസ്എംവൈഎം നേതൃ പരിശീലന ക്യാമ്പ് കൂടല്ലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൂടല്ലൂര്‍ സെന്റ് ജോസഫ് പള്ളി
കമ്യൂണിക്കേഷന്‍ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം
പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലനം, ആശയവിനിമയ
കേന്ദ്ര നിര്‍ദേശം ജിലേബിയുടെ മധുരം കുറയ്ക്കുമോ ?
കോട്ടയം: ജിലേബിയുടെയും സമൂസയുടെയും ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പ് നല്‍കണമെന്ന കേ
കെയർ ഫോർ കെയർഗീവേഴ്സ് പദ്ധതിയുമായി സ്വരുമ പാലിയേറ്റീവ് കെയർ
കാഞ്ഞിരപ്പള്ളി: പാലിയേറ്റീവ് രോഗികൾക്കും ഇവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കും കരുതൽ നൽകുന്ന കെയർ ഫോർ കെയർഗീവേഴ്
കപ്പാട് ഗവൺമെന്റ് ഹൈസ്കൂളിലെ അൺഫിറ്റായ കെട്ടിടം പൊളിച്ചുമാറ്റും
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് ഹൈസ്കൂളിലെ അൺഫിറ്റായ കെട്ടിടം ഉടൻ പൊളിച്ചുമാറ്റാൻ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർദ
കരിപ്പൂത്തട്ട് ഗവ. ഹൈസ്കൂളിന്റെ പഴയ കെട്ടിടം നിലംപൊത്താറായ നിലയിൽ
ആർപ്പൂക്കര: വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനു ഭീഷണിയായി കരിപ്പൂത്തട്ട് ഗവൺമെന്റ് ഹൈസ്കൂളിന്റെ പഴയ കെട്ടിടം
ബിസിഎം കോളജ് സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശക്തീകരണത്തിന്റെയും ഉദാത്ത മാതൃക: മന്ത്രി വാസവന്
കോട്ടയം: കോട്ടയത്തിന്റെ അഭിമാനമായ ബിസിഎം കോളജ് സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശക്തീകരണത്തിന്റെയും ഉദാത്ത മാതൃകയാണ
പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; അപകടം ഒഴിവായി
കടുവാക്കുളം: സമീപ പുരയിടത്തിന്റെ എട്ടടി ഉയരമുള്ള സംരക്ഷണഭിത്തി വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീണു. പുലര്ച്ചെയായതിനാ
വനിതാ കമ്മീഷന് അദാലത്തില്‍ 9 പരാതികള്‍ തീര്‍പ്പാക്കി
കോട്ടയം: വനിതാ കമ്മീഷന് ജില്ലാ അദാലത്തില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. വനിതാ കമ്മീഷനംഗം ഇന്ദിര രവീന്ദ്രന്റെ നേതൃ
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് മരണപ്പെട്ട ബിന്ദുവിന്റെ മകൾ ഡിസ്ചാർജായി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മ
തട്ടിപ്പ് കേസില്‍ പ്രതി പിടിയിലായി
പാമ്പാടി: പെരുമ്പാവൂരുള്ള ക്രഷറില്‍ ഓടിച്ച ലോറിയുടെ സിസി തവണകൾ അടയ്ക്കാമെന്നും ടെസ്റ്റിംഗ് ജോലികളും നടത്തിക്കൊള്ളാമെന്ന
മാലിന്യത്തിനും കൂറ്റന്‍ മരങ്ങള്‍ക്കും നടുവില്‍ വീർപ്പുമുട്ടി ചങ്ങനാശേരി ഗവ. എച്ച്എസ്എസ്
ചങ്ങനാശേരി: മാലിന്യത്തിനും കൂറ്റന്മരങ്ങള്ക്കും നടുവിലാണ് ചങ്ങനാശേരി ഗവൺമെന്റ് സ്കൂള്‍. എല്‍
ഉമ്മന്‍ ചാണ്ടി സമാനതകളില്ലാത്ത ഭരണാധികാരി: വി.ജെ. ലാലി
ചങ്ങനാശേരി: എല്ലാ മനുഷ്യരുടെയും ജീവിതത്തെ ഒരുപോലെ സ്വാധീനിച്ച സമാനതകളില്ലാത്ത ഭരണാധികാ
ആളുമാറി യുവാവിനെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
തൃക്കൊടിത്താനം: യുവാവിനെ ആളുമാറി വെട്ടിയ കേസിൽ ഗുണ്ടകൾ അറസ്റ്റിൽ. കൊലപാതകക്കേസുകൾ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയ
നിയന്ത്രണംവിട്ട് കാറുകളിലിടിച്ച കാര്‍ ഫര്‍ണിച്ചര്‍ കടയിലേക്കിടിച്ചു കയറി
നാലുകോടി: പെരുന്തുരുത്തി ബൈപാസ് റോഡില്‍ നാലുകോടി ജംഗ്ഷനു സമീപം നിയന്ത്രണം നഷ്ടമാ
കപ്പയും മീന്‍കറിയും വിളമ്പി സീ ഫുഡ് ഫെസ്റ്റിവല്‍
ചങ്ങനാശേരി: കടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് കടല്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന ചില കേന്ദ്രങ്
വി.എസ് സ്മരണകളിൽ ചങ്ങനാശേരി
ചങ്ങനാശേരി: ചങ്ങനാശേരിക്കുമുണ്ട് വി.എസിനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മകള്‍. നിരവധി രാഷ്ട്രീ
37-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം ഓഗസ്റ്റ് രണ്ടിന്; ഒരുക്കങ്ങളാരംഭിച്ചു
ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ഥാടന കേ
നമ്പർ തിരുത്തി ലോട്ടറിക്കടയിൽ നിന്നു പണം തട്ടിയെടുത്തു
നെടുംകുന്നം: നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി ലോട്ടറിക്കടയിൽനിന്ന് അയ്യായിരം രൂപ തട്ടിയെടുത്തു. നെടുംകുന്നം കവ
മദ്യലഹരിയിൽ ഹൈമാസ്റ്റ് വിളക്കിൽ കയറിയയാളെ പോലീസ് താഴെയിറക്കി
കറുകച്ചാല്‍: മദ്യലഹരിയില്‍ ഹൈമാസ്റ്റ് ലൈറ്റിനു മുകളില്‍ കയറി ജനങ്ങളെയും പോലീസിനെയും വലച്ചയാളെ അനുനയത്തില്‍ പോലീസ
കുറുപ്പന്തറ മേല്‍പ്പാലത്തിന് അംഗീകാരം കിട്ടിയിട്ട് 10 വര്‍ഷം
കുറുപ്പന്തറ: 2015-ലാണ് മേല്‍പ്പാലം നിര്‍മാണത്തിന് റെയില്‍വേ അംഗീകാരം നല്‍കിയത്. 2018-ലെ സംസ്ഥാന ബജറ്റിൽ പാലം നിര്‍മാണ
കോൺക്രീറ്റ് റോഡിന് ഓടയില്ല, ഗ്രന്ഥശാലയും വീടുകളും വെള്ളക്കെട്ടിൽ
ടിവിപുരം: തീരദേശത്തിലൂടെ കോടികൾ ചെലവഴിച്ച് നിർമിച്ച കോൺക്രീറ്റ് റോഡിനൊപ്പം ഓട നിർമിക്കാതിരുന്നതിനെത്തുടർന്ന് ഗ്രന
തലയോലപ്പറമ്പുകാരുടെ സിഐഡി ഭായ് ഇനി ഓർമച്ചിത്രം
തലയോലപ്പറമ്പ്: തലയോലപ്പറമ്പുകാരുടെ പ്രിയങ്കരനായ സിഐഡി ബാല്‍കിഷന്‍ സിംഗെന്ന ഭായി ഇനി ഓര്‍മച്ചിത്രം. പതിറ്റാണ്ടുകള
കരിക്കിടാൻ കയറിയയാൾ തെങ്ങിനു മുകളിൽവച്ച് മരിച്ചു
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വടയാറിൽ കരിക്കിടാൻ തെങ്ങിൽ കയറിയ ഉദയനാപുരം സ്വദേശി തെങ്ങിന് മുകളിൽവച്ച് ബോധരഹി
കുറപ്പന്തറ റെയില്‍വേ മേല്‍പ്പാലം: രേഖകൾ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് കൈമാറി
കുറപ്പന്തറ: കുറവിലങ്ങാട്-കല്ലറ റോഡില്‍ നിര്‍മിക്കുന്ന കുറപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനു മുന്‍
കെസിവൈഎല്‍ കോട്ടയം അതിരൂപത യുവജന ദിനാഘോഷം
കല്ലറ: കെസിവൈഎല്‍ കോട്ടയം അതിരൂപത യുവജന ദിനാഘോഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നടത്തി. അതിരൂ

Latest News
പുള്ളിമാനിനെ വേട്ടയാടുന്നതിനിടെ ഒരാൾ പിടിയില്‍
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു
ശ്രീലങ്കയിലെ അടിയന്തരാവസ്ഥ മൗലികാവകാശ ലംഘനമെന്ന് സുപ്രീംകോടതി
നരേന്ദ്ര മോദി യുകെയിൽ ; കിയ സ്റ്റാമറുമായി ഇന്ന് ചർച്ച
പിതൃസ്മരണയിൽ ഇന്ന് ബലിതർപ്പണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാണാതായ ആൾ കിണറ്റിൽ മരിച്ചനിലയിൽ
Thiruvananthapuram
കാർഷിക പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കം
Kollam
വനിതാ കമ്മീഷന് അദാലത്ത് നാളെ
Pathanamthitta
റോഡ് തോട്; കണ്ണടച്ച് അധികൃതർ
Alappuzha
പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
Idukki
മലന്പാന്പിനെ പിടികൂടി
Ernakulam
വിഎസിന്റെ വിയോഗത്തിൽ അനുശോചനയോഗം
Thrissur
പനംകുറ്റിയിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന
Palakkad
ആനമങ്ങാട്ട് കൊയ്ത്തുൽസവം നാളെ
Malappuram
കോഴിക്കോട്ട് 24,80,032 വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പ് കരട് പട്ടികയില്‍ പേരു ചേര്‍ക്കാം
Kozhikode
കർക്കടക വാവുബലി: തിരുനെല്ലിയിൽ ബലിതർപ്പണം തുടരുന്നു
Wayanad
അമ്മയ്ക്കു പിന്നാലെ കൃഷിവ്രാജിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Kannur
വീരമലക്കുന്ന് ഇടിയാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം: ടി.എന്‍. പ്രതാപന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top