Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വി.എസിന്റെ ഒളിവുജീവിതത്തിന്റെ ഓർമകളുമായി രവീന്ദ്രൻ വൈദ്യർ
Wednesday, July 23, 2025 9:58 PM IST
കോരുത്തോട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒളിവുകാല ജീവിതം ഓർത്തെടുക്കുകയാണ് കോട്ടയം ജില്ലയിലെ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമരസേനാനിയായ രവീന്ദ്രൻ വൈദ്യർ.
വർഷങ്ങൾക്കു മുമ്പ് കോരുത്തോട് ഗ്രാമത്തിലേക്ക് കുടിയേറിയ രവീന്ദ്രൻ വൈദ്യരുടെ ചെറുപ്പകാല ജീവിതം പൂഞ്ഞാറിലായിരുന്നു. തന്റെ കുടുംബവീടായിരുന്ന വലാനിക്കൽ തറവാട്ടിൽ അന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന പി.പി. ജോർജ്, സി.എസ്. ഗോപാലപിള്ള എന്നിവരോടൊപ്പമാണ് വി.എസ്. അച്യുതാനന്ദൻ പൂഞ്ഞാറിൽ എത്തിയത്.
പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ടായിരുന്നു ഒളിവുജീവിതം. ദിവസങ്ങളോളം വാലാനിക്കൽ തറവാട്ടിൽ അച്യുതാനന്ദൻ താമസിച്ചു. പോലീസ് വിവരം മണത്തറിഞ്ഞതോടെ ഇട്ടുണ്ടൻ വൈദ്യരുടെ വലാനിക്കല് തറവാട്ടിൽനിന്നു സഹോദരിയുടെ കരിവാലിപ്പുഴ വീട്ടിലേക്ക് ഒളിവുജീവിതം മാറ്റി. ഇവിടെവച്ച് വി.എസ്. അച്യുതാനന്ദനെ പോലീസ് പിടികൂടി ഈരാറ്റുപേട്ട ജയിലിൽ അടച്ചു. അതിക്രൂരമായ പീഡനങ്ങളാണ് വി.എസ്. അച്യുതാനന്ദന് ജയിലിൽ അനുഭവിക്കേണ്ടിവന്നത്.
പോലീസിന്റെ മർദനത്തിൽ വി.എസ്. അച്യുതാനന്ദൻ മരിച്ചെന്നു കരുതി പൊന്തക്കാട്ടിൽ ഉപേക്ഷിക്കാനായി ജയിലിലെ ക്രിമിനൽ പുള്ളിയായിരുന്ന തടവുകാരൻ കോലപ്പനെ ഏൽപ്പിച്ചു. വി.എസിനെ ഉപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ് അനക്കം ശ്രദ്ധിച്ച കോലപ്പൻ ജീവനുണ്ടെന്ന് മനസിലാക്കി അദ്ദേഹത്തെ പാലാ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് ലോകംകണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവായി വി.എസ്. അച്യുതാനന്ദൻ മാറിയപ്പോഴും ചെറുപ്പകാലത്തിൽ അദ്ദേഹവുമായി ഇടപഴകാൻ കഴിഞ്ഞതിന്റെ ഓർമകൾ രവീന്ദ്രൻ വൈദ്യർ കാത്തുസൂക്ഷിച്ചിരുന്നു. അന്ന് അച്യുതാനന്ദൻ നൽകിയ പ്രചോദനമാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും രവീന്ദ്രൻ വൈദ്യർ പറയുന്നു. സാധാരണക്കാർക്കുവേണ്ടി ജീവിച്ച മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗം ഏറെ വേദനയോടെയാണ് രവീന്ദ്രൻ വൈദ്യർ ഉൾക്കൊണ്ടത്.
പുതിയ ചുവടുവയ്പുമായി കുടുംബശ്രീ
കോട്ടയം: 50 ലക്ഷം കുടുംബങ്ങളെ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കു
പാലാ പഴയ ബസ് സ്റ്റാഡിനു മുമ്പിലെ സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് ദുരിതം; വെയിറ്റിംഗ് ഷെഡ് ഇല്ല
പാലാ: തിരക്കേറിയ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് ദുരിതം. വെയിറ്റിംഗ് ഷെഡ് ഇല്ല
മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് ഓര്‍മയായി
പാലാ: പാലാ രൂപത മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് ഓര്മയായപ്പോള് നാടിനും സമൂഹത്തിനും രൂപതയ്ക്കും നഷ്ടമാവ
ഇവിടുത്തെ ലൈബ്രറിയിൽ പുസ്തകങ്ങളല്ല, അനുഭവസാക്ഷ്യങ്ങളാണ് അറിവ്
ഉഴവൂർ: കലാലയങ്ങളിൽ അറിവുതേടി വിദ്യാർഥിക്കൂട്ടം ലൈബ്രറിയിൽ തമ്പടിക്കുന്നത് ഇനി പഴയ കാഴ്ച. ഇവിടെ ഇപ്പോൾ വിദ്യാർഥികൾ
ഹാഗിയ സോഫിയ ദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത
പാലാ: വര്‍ത്തമാനകാല സാമൂഹ്യ-സാമുദായിക തലങ്ങളിലെ നിരവധി പുനര്‍ വിചിന്തനങ്ങള്‍ക്ക് കാരണമായ തുര്‍ക്കിയിലെ ഹാഗിയ സ
പച്ചിലത്തോരനും ചേമ്പിലച്ചാറും കൂട്ടി കർക്കടക ഊണ്
കുറവിലങ്ങാട്: നാട്ടറിവുകളുടെ പിൻബലത്തിൽ പച്ചിലത്തോരനും ചേമ്പിലച്ചാറും കൂട്ടി ഉച്ചയൂണ്. തൊടിയിലും പുരയിടത്തിലുമു
നവോദയ വിദ്യാലയത്തിൽ ഫീൽഡ് ഗെയിംസ് മീറ്റ് ആരംഭിച്ചു
വെച്ചൂച്ചിറ: ജവഹർ നവോദയ വിദ്യാലയത്തിലെ രണ്ടുദിവസത്തെ ഫീൽഡ് ഗെയിംസ് മീറ്റ് വോളിബോൾ അന്താരാഷ്ട്ര പരിശീലകൻ അഹമ്മദ
കാൻസർ ബോധവത്കരണ സെമിനാറും രോഗപരിശോധനാ ക്യാമ്പും
കൂവപ്പള്ളി: കൂവപ്പള്ളി വികസനസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ കൂവപ്പള്ളി സെന്റ് ജോസ
പകര്‍ച്ചപ്പനി: സ്വയംചികിത്സ അരുത്
കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളില്‍ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിര്
ഓട്ടോറിക്ഷയ്ക്കു മുകളിൽ മൺതിട്ട ഇടിഞ്ഞുവീണു
വാഴൂർ: ചാമംപതാലിൽ സ്വകാര്യ വ്യക്തിയുടെ വക സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മൺതിട്ട ഇടിഞ്ഞുവീണു. ക
സഹനവഴികളില്‍ അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ മുഖം കണ്ടു: മാര്‍ പുളിക്കല്‍
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ ലോകത്തിനു നല്കുന്ന മഹത്തായ സന്ദേശം സഹനവഴികളില്‍ ദൈവത്തിന്റെ മുഖം തെളിമയോടെ കണ്ടെത്തിയ
സംസ്ഥാനം സ്ഥലം ഏറ്റെടുത്തു നൽകിയാൽ ശബരി റെയില്‍വേ വരും
കോട്ടയം: ശബരി റെയില്‍ പദ്ധതി ഒരിഞ്ചു മുന്നോട്ടുനീങ്ങണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടു
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
കടനാട്: ലയണ്‍സ് ക്ലബ് ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍
കെഎസ്ആര്‍ടിസി മൊബൈല്‍ നമ്പരുകൾ
കോട്ടയം: യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഡിപ്പോകളിലും സ്റ്റേഷന് മാസ്റ്റര്‍ ഓഫീസുകളിലും മൊബൈൽ നന്പരു
മഴ ശക്തമായതോടെ പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ അപകടം പതിവ്
പൊൻകുന്നം: മഴ ശക്തമായതോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടം പതിവായി. തേഞ്ഞ ടയറുകളുമായി ഓടുന്ന വാഹനങ്ങൾ
മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം നാളെ
വെച്ചൂച്ചിറ: മലങ്കര ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പോലീത്തയും സഭ പരിസ്ഥിതി കമ്മീഷൻ മുൻ അധ്യക്ഷനുമായ വെച്ചൂച്ചിറ മാർ ബ
നൂറ്റാണ്ടുകൾ പഴക്കമുള്ള കടമാൻകുളം പാലത്തിന്റെ നവീകരണം ആരംഭിച്ചു
മുണ്ടക്കയം ഈസ്റ്റ്: തോട്ടംമേഖലയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായി കടമാൻകുളം പാലത്തിന്റെ നവീകരണം ആരംഭിച്ചു. പെ
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കണം: കേരള കോണ്‍ഗ്രസ്
ചങ്ങനാശേരി: ജൽജീവന്‍, അമൃത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ച ചങ്
ലഹരിക്കെതിരേ പ്രവര്‍ത്തനവുമായി അമ്മമാരുടെ കൂട്ടായ്മ
ചങ്ങനാശേരി: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം അവരിലുണ്ടാക്കുന്ന മാറ്റ
റോട്ടറി പ്രസ്ഥാനത്തിന്റെ സേവനം മഹത്തരം: ജോബ് മൈക്കിള്‍ എംഎൽഎ
ചങ്ങനാശേരി: പോളിയോ ഉന്മൂലനം ചെയ്യുന്നതിലും വികലാംഗ ക്ഷേമരംഗത്തും വികസനരംഗത്തും സ്ത്രീശക്തീകരണ
കനത്ത മഴ : ചങ്ങനാശേരിയിൽ താഴ്ന്നപ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നു
ചങ്ങനാശേരി: കനത്ത മഴയിൽ ചങ്ങനാശേരി താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നു. പായി
നിവേദനം നല്കി
കുറുപ്പന്തറ: തോട്ടുവാ മുതല്‍ കല്ലറ പുത്തന്‍പള്ളി കവല വരെയുള്ള റോഡില്‍ പലയിടത്തും വന്‍ കുഴികള്‍ രൂപപ്പെട്ട് അപകടസാധ്
ഭായിക്ക് തലയോലപ്പറമ്പിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
തലയോലപ്പറമ്പ്: പതിറ്റാണ്ടുകളായി തലയോലപ്പറമ്പിലെ ജനജീവിതത്തിന്റെ ഭാഗമായിരുന്ന ഭായിക്ക് (ബൽകിഷൻ സിംഗ്-80) തലയോല
വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു
കടുത്തുരുത്തി: മാന്‍വെട്ടം മേമുറിയില്‍ വീടിനു സമീപം സൂക്ഷിച്ചിരുന്ന 30 ലിറ്റര്‍ വാറ്റുചാരായം നിര്‍മിക്കുന്നതിന് പാകപ്
മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങാന്‍ എത്രകാലം കാത്തിരിക്കണം..!
കടുത്തുരുത്തി: മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നു. പോലീസ് സ്റ്റേഷന് ആരംഭിക്കുന്നതിന് കല
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കടുത്തുരുത്തി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടില്‍ വീഴാതെ
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍
ചിങ്ങവനം: ബിസിനസില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന്
പള്ളിച്ചിറ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ
കുമരകം: പള്ളിച്ചിറ ഗുരുക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാന ക്കാരൻ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സൗത്ത
മര്‍ത്തശ്മൂനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
പേരൂര്‍: മര്‍ത്തശ്മൂനി പള്ളിയില്‍ മര്‍ത്തശ്മൂനി അമ്മയുടെയും ഏഴു മക്കളുടെയും മാര്‍ ഏലിയസറിന്റെയു
അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണം
പാമ്പാടി: വെള്ളൂർ അണ്ണാടിവയൽ ജംഗ്ഷനിൽ ഓട്ടോറിക്ഷ സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിൽക്കുന്ന പ
അല്‍ഫോന്‍സാമ്മ രക്ഷയുടെ സമയത്തിനായി കാത്തിരുന്നവള്‍: മാര്‍ ജോസഫ് കൊല്ലംപറമ്പില്‍
ഭരണങ്ങാനം: കര്‍ത്താവിന്റെ കുരിശിനോടുകൂടെ തന്റെ കുരിശും ചേര്‍ത്തുവച്ച് കുരിശിന്റെ വഴിയേ സഞ്ചരിച്ച വലിയ മാതൃകയാണ്
തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റില്‍
പാമ്പാടി: തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റില്‍. പെരുമ്പാവൂരുള്ള ക്രഷറില്‍ ഓടിച്ച് ലോറ
വാല്യുവേഴ്സിനെ ആദരിച്ചു
കോട്ടയം: ടെക്നിക്കൽ വാല്യുവേഴ്സ് അസോസിയേഷൻ കോട്ടയത്തെ പ്രമുഖ വാല്യുവേഴ്സിനെ ആദരിച്ചു. പബ്ലിക് ലൈ
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയെ അടക്കം ചെയ്തിട്ട് നാളെ 90 വര്‍ഷം
ബെന്നി ചിറയില്‍
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനു
കെഎസ്ഇബി ജീവനക്കാരെ കുരുക്കി വൈദ്യുതി പോസ്റ്റുകളിൽ ഉപയോഗശൂന്യമായ കേബിളുകൾ
ഗാന്ധിനഗർ: വൈദ്യുതി പോസ്റ്റുകളിൽ ഉപയോഗശൂന്യമായ കേബിളുകൾ നിറയുന്നത് കെഎസ്ഇബി ജീവനക്കാർ
നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി കുമരകം നിവാസികൾ
കുമരകം: കുമരകത്തെ പല റോഡുകളും കടത്തിണ്ണകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നായ്ക്കൂട്ടം സ്വന്തമ
ഉഴവൂർ വിജയന്റെ ഓർമകൾ പുതുക്കി പാർട്ടി പ്രവർത്തകരും സുഹൃത്തുകളും
കുറവിലങ്ങാട്: വാക്കുകളിൽ നർമം ചാലിച്ച് ജനസഹസ്രങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉഴവൂർ വിജയന്റെ ഓർ
അല്‍ഫോന്‍സാമ്മയുടെ മുറിയില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസികളുടെ തിരക്ക്
ഭരണങ്ങാനം: ഭാരതസഭയുടെ അനുഗ്രഹമായ വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം തേടി വിശ്വാസികള്‍ ഭ
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 15,39,188 വോട്ടര്‍മാര്‍
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കരട് വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീ
സ്നേഹദീപം കേരളമാകെ മാതൃകയാക്കാവുന്ന പദ്ധതി: ചാണ്ടി ഉമ്മന്‍ എംഎല്‍എ
പാലാ: സ്നേഹദീപം ഭവനപദ്ധതി കേരളമാകെ മാതൃകയാക്കാവുന്ന കാരുണ്യപ്രവൃത്തിയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജില്ലാ പഞ്ചായ

ഭരണങ്ങാനം: കര്‍ത്താവിനെയും ലോകത്തെയും ഒന്നിച്ചു സേവിക്കാന്‍ സാധിക്കുകയില്ലെന്ന് മനസിലാക്കിയ അല്‍ഫോന്‍സാമ്മ തന്റെ ജീ
ഇലക്കറികളെ അടുത്തറിയാൻ സെമിനാർ
കുറവിലങ്ങാട്: നാട്ടറിവുകളെയും ഭക്ഷണക്രമങ്ങളെയും ചേർത്തൊരുക്കി സെമിനാർ. ഔഷധസസ്യങ്ങളെ അടുത്തറിഞ്ഞ് രോഗങ്ങളിൽനിന
ഫ്രാന്‍സിസ്കന്‍ അല്മായ സഭ രൂപത സമ്മേളനവും അനുസ്മരണവും
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ വിവിധ യൂണിറ്റ്, റീജന്‍, രൂപ
റബര്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം ഹൃദ്യമായി
പാലാ: മീനച്ചില്‍ താലൂക്ക് റബര്‍ ഡീലേഴ്സ് 40-ാമത് പൊതുയോഗവും കുടുംബസംഗമവും പാലാ ചെത്തിമറ്റത്തുള്ള റോട്ടറി ക്ലബ്ബില്‍
ഹരിതവനം പദ്ധതി ഉദ്ഘാടനം ചെയ്തു
പാലാ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ വനവത്കരണ മേഖലയിലും ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാ
മുത്തോലിയില്‍ 25 ജംഗ്ഷനുകള്കൂടി പ്രകാശപൂരിതമാകുന്നു
പാലാ: മുത്തോലി പഞ്ചായത്തിലെ 25 ജംഗ്ഷനുകളില്‍ കൂടി പുതിയ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പ
ഉഴവൂരിനെ മാവിൻതോട്ടമാക്കാൻ തൊഴിലുറപ്പ് പദ്ധതി
ഉഴവൂർ: നാടിനെ മാവിൻതോട്ടമാക്കാൻ പഞ്ചായത്ത്. ഉഴവൂർ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോട് ചേർത്താണ് പ
റവ.ഡോ. ആന്റണി നിരപ്പേല്‍ അനുസ്മരണം
പെരുവന്താനം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജുകളുടെ സ്ഥാപകനുമായ റവ.ഡോ. ആന്റണി നിര
സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷം: ബിസിനസ് കോൺക്ലേവ് 27ന്
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 27ന് വൈകുന്നേരം 4.30ന് കത്തീഡ്രൽ മഹാജൂബി
പൊളിയാറായി മുക്കൂട്ടുതറയിലെ പഞ്ചായത്ത് കെട്ടിടം; പൊളിക്കാൻ കോടതി കനിയണം
മുക്കൂട്ടുതറ: എരുമേലി പഞ്ചായത്തിന്റെ മുക്കൂട്ടുതറയിലുള്ള അപകടത്തിലായ വ്യാപാര സമുച്ചയം പൊളിക്കണമെന്ന ആവശ്യത്തിൽ
ബസില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കാഞ്ഞിരപ്പള്ളി: ബസില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറു
പൊൻകുന്നം ഫൊറോന മാതൃവേദി മെസഞ്ചർ മീറ്റ്
പൊൻകുന്നം: തിരുക്കുടുംബ ഫൊറോന പള്ളി പാരിഷ് ഹാളിൽ മാതൃവേദി ഫൊറോന മെസഞ്ചർ മീറ്റ് നടത്തി. ഫൊറോന വികാരി റവ.ഡോ. തോമസ് പൂവ
പാലാ സെന്റ് തോമസ് കോളജില്‍ ആര് സോഫ്റ്റ്വേര്‍ പരിശീലനം
പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡേറ്റാ അനാലിസിസിലും സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിം
വി.എസുമായി ചേനപ്പാടിക്കുമുണ്ടൊരു ബന്ധം
കാഞ്ഞിരപ്പള്ളി: അച്ഛന്റെ ബാല്യകാലസുഹൃത്തായ വി.എസ്. അച്യുതാനന്ദനെ കാഞ്ഞിരപ്പള്ളി പാര്‍ട്ടി ഓഫീസില്‍ വച്ച് അച്ഛനോടൊപ്
വി.എസിന്റെ ഒളിവുജീവിതത്തിന്റെ ഓർമകളുമായി രവീന്ദ്രൻ വൈദ്യർ
കോരുത്തോട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒളിവുകാല ജീവ
അഖില കേരള കവിതാരചനാ മത്സരം നടത്തി
കോതനല്ലൂര്‍: ഇമ്മാനുവല്‍സ് എച്ച്എസ്എസില്‍ മഹാകവി കോതനല്ലൂര്‍ ജോസഫിന്റെ സ്മരണാര്‍ഥം അഖില കേരള കവിതാരചനാ മത്സരം ന
സിഡിഎസ് വാർഷികം നടത്തി
വൈക്കം: ടിവിപുരം പഞ്ചായത്ത് സിഡിഎസിന്റെ 26-ാം വാര്‍ഷികാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജിയുടെ അധ്യക്ഷതയ
തലപ്പാറ-എറണാകുളം റോഡിൽ വൻകുഴി; വാഹനാപകടം പതിവാകുന്നു
തലയോലപ്പറമ്പ്: തലപ്പാറ-എറണാകുളം റോഡിൽ രൂപപ്പെട്ട വൻകുഴി വാഹനാപകടം പതിവാക്കുന്നു. വടകര അമ്മംകുന്ന് വളവിൽ വട
കാണക്കാരി ഗവ. ഹോമിയോ ആശുപത്രിക്ക് ആയുഷ് കായകല്പ് പുരസ്കാരം
കടുത്തുരുത്തി: പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് പുരസ്കാരം കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വിഭാഗത്തില്‍ കാണക്കാരി ഗവണ്
ഓര്‍മകളുടെ തീരാവേദനയിൽ ഏഴാണ്ട്
കടുത്തുരുത്തി: തോരാമഴയെത്തുടര്ന്നുണ്ടായ വെള്ളപ്പൊക്കം തീര്‍ത്ത നാടിന്റെ സങ്കടങ്ങളും ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളും പ
കാഞ്ഞിരത്താനത്ത് കുട്ടികള്‍ ഒരുക്കുന്ന സ്കൂള്‍ റേഡിയോ
കടുത്തുരുത്തി: റേഡിയോ അവതാരകരാകുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍
കൗതുകക്കാഴ്ചയായി പള്ളിമേടയില്‍ അടയ്ക്കാക്കുരുവിയും കുഞ്ഞുങ്ങളും
കടുത്തുരുത്തി: കൗതുകക്കാഴ്ചയായി പള്ളിമേടയില്‍ അടയ്ക്കാപ്പക്ഷിയും കുഞ്ഞുങ്ങളും. വികാരിയുടെ മുറിയുടെ മുന്‍വശത്ത് ടേബിള
വേമ്പനാട്ടുകായലിൽ കക്കലഭ്യത കുറഞ്ഞു : പരമ്പരാഗത കക്കാവാരൽ തൊഴിലാളികൾ പ്രതിസന്ധിയിൽ
വൈക്കം: വേമ്പനാട്ടുകായലിലെ അനധികൃതമായ മല്ലിക്കക്ക ഖനനവും കാലാവസ്ഥാ വ്യതിയാനവുംമൂലം കക്കയുടെ ലഭ്യതയിൽ വൻ കുറവുണ്
കേരള കോണ്‍ഗ്രസ് കുടുംബ സംഗമം
ചങ്ങനാശേരി: ജനവിരുദ്ധ നയങ്ങള്‍ മാത്രം തുടരുന്ന പിണറായി സര്‍ക്കാര്‍ അധികാരത്തില്‍നിന്നും പുറത്തുപോയി യുഡിഎഫ് സര്ക്കാ
കാർത്യായനിയമ്മയെ ആദരിച്ചു
കൂരോപ്പട: കൂരോപ്പട വില്ലേജ് ഓഫീസിനു സൗജന്യമായി സ്ഥലം സംഭാവന ചെയ്ത ആധുനിക കൂരോപ്പടയുടെ ശില്പി ആശാരിപറമ്പിൽ ഗോപാലപ
റോഡുകളുടെ നിര്‍മാണത്തിനു തുടക്കം
കൊല്ലാട്: പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിനു തുടക്കംകുറിച്ചു. തിരുവഞ്ചൂ
ദൈവംപടി-പാലമറ്റം റോഡ് ഇനി ഹൈടെക്ക്; ₹ 33.09 ലക്ഷം മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തില്‍ വാര്‍ഡ് നാലിൽപ്പെട്ട ദൈവംപടി-പാലമറ്റം റോഡ് മികച്ച രീതിയില്‍ നവീകരിച്ചതിന്റെ ഉദ്ഘ
ഉമ്മൻ ചാണ്ടി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ മുഖ്യമന്ത്രി: തിരുവഞ്ചൂർ
ഏറ്റുമാനൂർ: വികസനത്തോടൊപ്പം കരുതലുമായി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് തി
സിഎസ്ഐ മധ്യകേരള മഹായിടവക ദിനാഘോഷം 25ന് കോട്ടയത്ത്
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക ദിനാഘോഷം 25ന് കോട്ടയത്ത് മഹായിടവക ആസ്ഥാനത്ത് നടക്കും. രാവിലെ എട്ടിന് മഹായിടവ
മെഡി. കോളജ് ആശുപത്രിയിൽ ഇസിജി മുറിയുടെ വാർക്കപ്പാളി അടർന്നുവീണു
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി രണ്ടാം വാർഡിന് സമീപത്തെ ഇസിജി മുറിയിലെ വാർക്കപ്പാളി അടർന്നുവീണു. ഇന്നലെ ഉച്ചയ
റവ. ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍
ചങ്ങനാശേരി: റവ. ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം പൗരോഹിത്യസുവര്‍ണ ജൂബിലി നിറവില്‍. പുത്തന്‍കളം കുടുംബസംഗമവും പൗരോഹിത്യ
മെഡി. കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ നടുത്തളം ചോർന്നൊലിക്കുന്നു
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ചോർച്ച. ഈ വിഭാഗത്തിലെ ഫാർമസി പ്രവർത്തിക്കുന്ന നടുത്തളത
എംഎഎച്ച്ആര്‍എം പരീക്ഷാഫലം: മാര്‍ ആഗസ്തീനോസ് കോളജിന് ഒന്നും രണ്ടും റാങ്കുകള്‍
രാമപുരം: എംജി സര്‍വകലാശാലയുടെ എംഎഎച്ച്ആര്‍എം പരീക്ഷാഫലത്തില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന് അഭിമാന നേട്ടം. കോ
20 അടി ഉയരമുള്ള കല്‍ക്കെട്ട് വീടിനു മുകളില്‍ ഇടിഞ്ഞുവീണു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കടനാട്: വീടിനു ഭീഷണിയായി നിലനിന്നിരുന്ന കൂറ്റൻ മതില്‍ക്കെട്ട് തകര്‍ന്നുവീണു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക
അല്‍ഫോന്‍സാമ്മ പ്രത്യാശയുടെ പ്രവാചക: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
ഭരണങ്ങാനം: പ്രത്യാശയില്ലാത്ത ഒരു സമൂഹത്തില്‍ പ്രത്യാശയുടെ പ്രവാചകയാണ് അല്ഫോന്സാമ്മയെന്ന് താമരശേരി രൂപത ബിഷപ് മ
കാർഷിക സെമിനാർ നടത്തി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ദ്വിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കാർഷിക സെമിനാർ നടത്തി. ഇൻഫാം ദേശ
ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി
എരുമേലി: കർക്കടകവാവ് ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രം, കൊരട്ടി ശ്രീ മഹാദേവ ക്ഷേ
മാലിന്യസംസ്കരണരീതി പഠിക്കാൻ എരുമേലിയിൽനിന്ന് ഇൻഡോറിലേക്ക്
എരുമേലി: രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി എട്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഇൻഡോർ സന്ദർശിച്ച് മാലിന്
കൂട്ടിക്കൽ പഞ്ചായത്തിൽ എംസിഎഫിന്റെ നിർമാണം പുരോഗമിക്കുന്നു
കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എംസിഎഫ്) നിർമാണം പുരോഗമിക്കുന്നു. അജൈവ മാലി

Latest News
വാഗമണ്ണിൽ വിനോദസഞ്ചാരി കൊക്കയിൽ വീണ് മരിച്ചു
ഇടുക്കിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു
പലസ്തീനെ ഒരു രാഷ്ട്രമായി ഫ്രാൻസ് അംഗീകരിക്കുമെന്ന് മാക്രോൺ
എംഡിഎംഎ: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വാവുബലി ദിവസം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറച്ചതായി പരാതി
Thiruvananthapuram
ദു:ഖാചരണ ദിനത്തിൽ യോഗം; ബഹിഷ്കരിച്ച് കെഎസ്ടിഎ
Kollam
വിശാലതയിൽ കണ്ടെത്തിയ ആത്മീയതയുടെ പച്ചപ്പ് : മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്കു നവതി
Pathanamthitta
അധികൃതരുടെ നിർദേശം കാറ്റിൽപ്പറത്തി ബസുകൾ നിർത്തുന്നത് നടുറോഡിൽ
Alappuzha
ലോറി പിന്നിലിടിച്ചു; കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്
Idukki
ഒന്നാം ക്ലാസ് വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം; സ്കൂൾ അടച്ചു
Ernakulam
ജീവിതത്തിലേക്ക് തിരിച്ചുവരാൻ യുവാവ് സഹായംതേടുന്നു
Thrissur
പൊൽപ്പുള്ളി -പതി പാതയിലെ കുളത്തിന്റെ ബണ്ട് ബലപ്പെടുത്തണം
Palakkad
"ഹോപ്പ് ആൻഡ് ഹാപ്പിനെസ്സ് ' ലോക ഐവിഎഫ് ദിനം ആചരിച്ചു
Malappuram
ജീവനക്കാരുടെ വയറ്റത്തടിക്കരുത്: എന്‍ജിഒ അസോസിയേഷന്
Kozhikode
മണിയങ്കോട്-പാറക്കടവ് പാലത്തിന് 10.5 കോടിയുടെ ഭരണാനുമതി
Wayanad
സർവകക്ഷി അനുശോചന യോഗം ചേർന്നു
Kannur
ബലിതർപ്പണ ചടങ്ങ് നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top