വാ​ല്യു​വേഴ്സി​നെ ആ​ദ​രി​ച്ചു
Thursday, July 24, 2025 7:18 AM IST
കോ​​ട്ട​​യം: ടെ​​ക്നി​​ക്ക​​ൽ വാ​​ല്യു​​വേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യ​​ത്തെ പ്ര​​മു​​ഖ വാ​​ല്യു​​വേ​​ഴ്സി​​നെ ആ​​ദ​​രി​​ച്ചു. പ​​ബ്ലി​​ക് ലൈ​​ബ്ര​​റി ഹാ​​ളി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം-​ഇ​​ടു​​ക്കി ചാ​​പ്റ്റ​​ർ പ്ര​​സി​​ഡ​​ന്‍റ് ഉ​​മ്മ​​ൻ സി.​ ​വേ​​ങ്ങ​​ൽ, ഡോ. ​​വി​​വി​​ഷ് തോ​​മ​​സ്, കെ.​​എ. തോ​​മ​​സ്, ഏ​​ബ്ര​​ഹാം പി. ​​തോ​​മ​​സ്, ജോ​​സ് ചാ​​ക്കോ, പ്രി​​ൻ​​സ് മാ​​ത്യു, മി​​നി കെ. ​​ആ​ന്‍റ​​ണി, ദീ​​പ വി​​വി​​ഷ്, മാ​​ത്യു തോ​​മ​​സ്, പ്രെ​​ട്ടി വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു.