നി​വേ​ദ​നം ന​ല്‍​കി
Thursday, July 24, 2025 7:29 AM IST
കു​റു​പ്പ​ന്ത​റ: തോ​ട്ടു​വാ മു​ത​ല്‍ ക​ല്ല​റ പു​ത്ത​ന്‍​പ​ള്ളി ക​വ​ല വ​രെ​യു​ള്ള റോ​ഡി​ല്‍ പ​ല​യി​ട​ത്തും വ​ന്‍ കു​ഴി​ക​ള്‍ രൂ​പപ്പെ​ട്ട് അ​പ​ക​ടസാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്നും റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ചു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടും മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ ക​ടു​ത്തു​രു​ത്തി പി​ഡ​ബ്ല്യുഡി എ​എ​ക്‌​സ്ഇ​ക്ക് നി​വേ​ദ​നം ന​ല്‍​കി. കു​റു​പ്പ​ന്ത​റ ക​ട​വു ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ദി​ശതെ​റ്റി തോ​ട്ടി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലു​ണ്ട്.