ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് സ്‌​കൂ​ളി​ല്‍ ന​ട​ത്തി
Monday, June 2, 2025 10:57 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ന ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

"ഒ​ന്നി​ച്ച് ഒ​ന്നാ​യി ഒ​ന്നാ​വാം' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​യാ​ണ് ഈ ​വ​ര്‍​ഷം സം​സ്ഥാ​ന​മൊ​ട്ടാ​കെ സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ക്കു​ന്ന​ത്.

ആ​ദ്യ​മാ​യി അ​ക്ഷ​ര​മു​റ്റ​ത്തേ​ക്കെ​ത്തി​യ ഓ​രോ വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി സ്വീ​ക​രി​ച്ചു.

അ​തോ​ടൊ​പ്പം കൊ​ച്ചു​കൂ​ട്ടു​കാ​ര്‍​ക്കാ​യി നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഐ​റി​ന്‍ അ​നു അ​ജി​ന്‍ ആ​ല​പി​ച്ച ഗാ​നം കു​രു​ന്നു​ക​ളു​ടെ ആ​ദ്യ​ദി​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഐ​ബി​മോ​ള്‍ രാ​ജ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബീ​ന സി​ബി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ഹെ​ഡ്മാ​സ്റ്റ​ര്‍ സൈ​ജു ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് നൈ​സ് പാ​റ​പ്പു​റ​ത്ത്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ശ ക​ള​പ്പു​ര​യ്ക്ക​ല്‍, മ​ഞ്ജു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.